പൂനെയില്‍ കടയ്ക്ക് തീപിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ മരിച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഇലക്ട്രിക്കല്‍ ഹാര്‍ഡ്‌വെയര്‍ കടയ്ക്ക് തീപിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ മരിച്ചു.പിംപ്രി ചിഞ്ച്‌വാഡ് ഭാഗത്തെ അപാര്‍ട്ട്‌മെന്റ് സമുച്ചയത്തിന് താഴെയുള്ള കടയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. മൃതദേഹങ്ങള്‍ സംഭവ സ്ഥലത്ത് നിന്നും നീക്കം...

Latest News

Aug 30, 2023, 1:47 pm GMT+0000
ചേര്‍ത്തലയില്‍ സിനിമാ കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ ആക്രമണം; യുവാക്കള്‍ അറസ്റ്റില്‍

ചേര്‍ത്തല: സിനിമാ കാണാനെത്തിയ ദമ്പതികളെ ആക്രമിച്ച മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കഞ്ഞിക്കുഴി മൂന്നാം വാര്‍ഡില്‍ വാരണം കാട്ടിപ്പറമ്പില്‍ വീട്ടില്‍   റെനീഷ് (കണ്ണന്‍ 31 ), കൈതവിളപ്പില്‍ മിഥുന്‍ രാജ് (മഹേഷ്...

Latest News

Aug 30, 2023, 1:33 pm GMT+0000
ഓണക്കാലത്ത് 106 കോടിയുടെ റെക്കോര്‍ഡ് വില്‍പനയുമായി കണ്‍സ്യൂമര്‍ ഫെഡ്

കോഴിക്കോട്: ഓണക്കാലത്ത് 106 കോടിയുടെ റെക്കോര്‍ഡ് വില്‍പനയുമായി കണ്‍സ്യൂമര്‍ ഫെഡ്. 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് നേട്ടം കൈവരിച്ചത്. 106 കോടിയുടെ വില്‍പന നടന്നതില്‍ 50 കോടി സബ്‌സിഡി സാധനങ്ങളുടെയും 56...

Latest News

Aug 30, 2023, 1:10 pm GMT+0000
ഭൂനിയമം ലംഘിച്ചത് സിപിഎം: എം വി ഗോവിന്ദന്‍റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണെന്ന് മാത്യു കുഴൽനാടൻ പ്രത്യാക്രമണം നടത്തി. എകെജി സെന്‍റര്‍ പട്ടയഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഭൂനിയമം ലംഘിച്ച്...

Latest News

Aug 30, 2023, 12:36 pm GMT+0000
അധ്യാപകര്‍ ക്ലാസ്സില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിച്ചെടുക്കും: മൊബൈല്‍ പോളിസിയുമായി ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ്: അധ്യാപകര്‍ ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി ആന്ധ്ര സര്‍ക്കാര്‍. ക്ലാസ് മുറിക്കുള്ളിൽ അധ്യാപകർ സെൽ ഫോൺ ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ തിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അധ്യാപകര്‍ എപ്പോഴും ഉപയോഗിച്ചില്ലെങ്കിലും...

Latest News

Aug 30, 2023, 10:38 am GMT+0000
ഇസ്രായേൽ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ മോദി പൗരൻമാരുടെ വിവരങ്ങൾ ചോർത്തുമെന്ന്

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരുടെ സൗകര്യ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നുവെന്ന് മോദി സർക്കാരിനെതിരെ കുറ്റാരോപണം. കോഗ്നൈറ്റ്, സെപ്റ്റീർ തുടങ്ങിയ ടെക് സ്ഥാപനങ്ങളുടെ ശക്തമായ നിരീക്ഷണ ഉപകരണങ്ങൾ വാങ്ങിയാണ് മോദി സർക്കാർ പൗരന്മാരുടെ വിവരങ്ങൾ ചോർത്താൻ...

Latest News

Aug 30, 2023, 10:34 am GMT+0000
സൈബർ അധിക്ഷേപത്തിൽ പൊലീസ് നടപടി: അച്ചു ഉമ്മന്റെ മൊഴി പൂജപ്പുര പൊലീസ് രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു. പൂജപ്പുര പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. അച്ചുവിന്റെ പരാതിയിൽ സെക്രട്ടറിയേറ്റ് മുൻ...

Latest News

Aug 30, 2023, 10:22 am GMT+0000
സി എന്‍ മോഹനന് കുഴല്‍നാടന്‍റെ വക്കീല്‍ നോട്ടീസ്, പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, 2.5കോടി മാനനഷ്ടം വേണം

ദില്ലി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെട്ട ദില്ലിയിലെ  നിയമ സ്ഥാപനത്തിന്‍റെ വക്കീല്‍ നോട്ടീസ്. വാര്‍ത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മാത്യം...

Latest News

Aug 30, 2023, 10:11 am GMT+0000
തിരുവനന്തപുരം കഴക്കൂട്ടത്ത് ജീപ്പിന്‍റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ഓണാഘോഷം; ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ ഭാഗമായി കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. കഴക്കൂട്ടത്ത് ചൊവ്വാഴ്ച വൈകീട്ടാണു സംഭവം. ജീപ്പ് ഡ്രൈവറെ കഴക്കൂട്ടം പൊലീസ്...

Latest News

Aug 30, 2023, 9:12 am GMT+0000
ജയസൂര്യക്ക് മറുപടിയുമായി മന്ത്രി രാജീവ്: ‘കേരളത്തിന്റെ വിഹിതം കർഷകർക്ക് കൊടുത്തിട്ടുണ്ട്, കൊടുക്കാനുള്ളത് കേന്ദ്രവിഹിതം’

കളമശ്ശേരി: സപ്ലൈക്കോക്ക് വിറ്റ നെല്ലിന്റെ വില കിട്ടാൻ തിരുവോണനാളിൽ പട്ടിണി കിടക്കുന്ന കർഷകരുടെ ദുരിതം ഓർമിപ്പിച്ച നടൻ ജയസൂര്യക്ക് മറുപടിയുമായി മന്ത്രി പി. രാജീവ്. കള​മശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു ജയസൂര്യയുടെ ഒാർമപ്പെടുത്തലും...

Latest News

Aug 30, 2023, 9:04 am GMT+0000