ഇടുക്കി സിപിഎം ഓഫിസിന്റെ നിർമാണം: സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്ത് ഹൈക്കോടതി

കൊച്ചി: കോടതി നിർദേശം ലംഘിച്ച് ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിന്റെ നിർമാണം തുടർന്നതിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്തു. ഇനിയൊരു ഉത്തരവില്ലാതെ ശാന്തന്‍പാറയിലെ കെട്ടിടം ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. സിപിഎം...

Latest News

Aug 24, 2023, 3:15 pm GMT+0000
സ്വർണം തട്ടിയെടുത്തു; യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു: ‘മീശ വിനീത്’ വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ സോഷ്യൽമീഡിയ താരം വെള്ളലൂർ കീഴ്പേരൂർ കിട്ടുവയലിൽ വിനീത് (മീശ വിനീത്) അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. സോഷ്യൽ...

Latest News

Aug 24, 2023, 2:23 pm GMT+0000
വടകര സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

മനാമ: കോഴിക്കോട് വടകര തിരുവള്ളൂർ ചാനിയം കടവ് കൊടവത്ത് മണ്ണിൽ സത്യൻ (51) ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. കഴിഞ്ഞ ദിവസം റാസ് റുമാനിലെ  താമസ സ്‌ഥലത്ത്‌ ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ മരിച്ച നിലയിൽ...

Latest News

Aug 24, 2023, 2:02 pm GMT+0000
ചന്ദ്രയാൻ 3: റോവർ ഇറങ്ങി, ഇന്ത്യയുടെ അശോകസ്തംഭ മുദ്ര ചന്ദ്രനിൽ പതിഞ്ഞു

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷൻ ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ വൈകീട്ട് 6.03നായിരുന്നു...

Latest News

Aug 24, 2023, 1:24 pm GMT+0000
സ്റ്റേഷനിൽ വൈകിയെത്തി, ട്രെയിൻ പിടിക്കാൻ പ്ലാറ്റ്‌ഫോമിലേക്ക് എസ്‌യുവി കയറ്റി യുപി മന്ത്രി

ലക്നൗ∙ റെയിൽവേ സ്റ്റേഷനിൽ വൈകി എത്തിയതിനെ തുടര്‍ന്ന് തന്റെ കാർ പ്ലാറ്റ്ഫോമിലേക്കു കയറ്റി ഉത്തർപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാൽ സിങ് സെയ്നി. പ്ലാറ്റ്ഫോമിലേക്കു കാർ കൊണ്ടുപോയതിനെ തുടർന്ന് സ്റ്റേഷനിൽ സംഘർഷമുണ്ടായി. ട്രെയിൻ...

Latest News

Aug 24, 2023, 12:59 pm GMT+0000
കാസർകോട് സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർഥിനി അതേ ബസ് തട്ടി മരിച്ചു

കാസർകോട്: വീടിനു സമീപം സ്കൂൾ ബസിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർഥിനി അതേ വാഹനം തട്ടി മരിച്ചു. പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ അയ്ഷ സോയ(4)യാണു മരിച്ചത്. നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ...

Latest News

Aug 24, 2023, 12:51 pm GMT+0000
മികച്ച നടൻ അല്ലു അർജുൻ, നടി ആലിയ ഭട്ട്; ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുത്തു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി...

Latest News

Aug 24, 2023, 12:32 pm GMT+0000
ചെസ് ലോകകപ്പിൽ പൊരുതിവീണ് പ്രഗ്നാനന്ദ, മാഗ്നസ് കാൾസന് വിജയം

ബാക്കു (അസർബൈജാൻ): ചെസ് ലോകകപ്പ് ഫൈനലില്‍ നോർവെയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസനോടു പൊരുതിത്തോറ്റ് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാള്‍സൻ കരിയറിലെ ആദ്യ ലോകകപ്പ്...

Latest News

Aug 24, 2023, 12:19 pm GMT+0000
വേൾഡ് റസ്‍ലിങ് കൂട്ടായ്മയിൽനിന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വം സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വം സസ്‌പെന്‍ഡ് ചെയ്ത് യുണൈറ്റഡ് വേൾഡ് റസ്‌ലിങ് (യുഡബ്ല്യുഡബ്ല്യു). തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാലാണ് ​ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്. ഇതോടെ സെപ്റ്റംബർ 16ന് ആരംഭിക്കുന്ന ലോക...

Latest News

Aug 24, 2023, 11:18 am GMT+0000
ബ്രിക്സ് കൂട്ടായ്മയിലേക്ക് ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ തീരുമാനം

ജൊഹന്നാസ്ബെർ‍ഗ്: ബ്രിക്സ് കൂട്ടായ്മയിലേക്ക് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താൻ തീരുമാനം. ജൊഹന്നാസ്ബെർ‍ഗില്‍ നടന്ന ഉച്ചകോടിയിലാണ് തീരുമാനം. അർജൻ്റീന, എത്യോപ്യ , സൗദി അറേബ്യ, യു എ ഇ, ഇറാൻ, ഇജിപ്ത് തുടങ്ങിയ ആറ് രാജ്യങ്ങൾ...

Latest News

Aug 24, 2023, 11:07 am GMT+0000