സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഇല്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഏർപ്പെടുത്തേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സെപ്റ്റംബർ നാലിന് വിഷയം ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേരുന്നുണ്ട്. അതുവരെ വൈദ്യുത നിയന്ത്രണം വേണ്ടെന്നാണ് യോഗത്തിലെ ധാരണ....

Latest News

Aug 25, 2023, 2:30 pm GMT+0000
വില നിയന്ത്രണം; ഓണക്കാലത്ത് കൃഷിവകുപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ

തിരുവനന്തപുരം: ഈ  ഓണക്കാലത്ത് പഴം പച്ചക്കറികളുടെ വില നിയന്ത്രണത്തിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കർഷകചന്തകളുടെ ഭാഗമായി ഹോർട്ടിക്കോർപ്പിന്റെ സഞ്ചരിക്കുന്ന ഓണചന്തകളും. സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറുകളുടെ ഫ്ലാഗ് ഓഫ് കൃഷി മന്ത്രി പി...

Latest News

Aug 25, 2023, 2:09 pm GMT+0000
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരെല്ലാം സ്ത്രീകൾ; അനുശോചിച്ച് മുഖ്യമന്ത്രി

മാനന്തവാടി (വയനാട്): മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരെല്ലാം സ്ത്രീകൾ. മരിച്ച ഒൻപതു തോട്ടം തൊഴിലാളികളിൽ 6 പേരെ തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ...

Latest News

Aug 25, 2023, 1:47 pm GMT+0000
ഐ.സി.സിയുടെ അറസ്റ്റ് വാറന്റ്: പുടിൻ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്കില്ല

മോസ്കോ: ഇന്ത്യയിൽ അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ​ങ്കെടുക്കില്ല. റഷ്യൻ പാർലമെന്റ് വക്താവ് ദിമിത്രി പെസ്കോവ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽനടന്ന ​ബ്രിക്സ് രാജ്യങ്ങളുടെ...

Latest News

Aug 25, 2023, 1:36 pm GMT+0000
ആലുവയിൽ പിക്കപ്പ് മറിഞ്ഞ് യുവാവിന്റെ വിരലറ്റു, വിരൽ തപ്പിയെടുത്ത് ആശുപത്രിയിലെത്തിച്ച് എം.എൽ.എ

ആലുവ: അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകനായി അൻവർ സാദത്ത് എം.എൽ.എ. വെള്ളിയാഴ്ച ഉച്ച 1.30 ഓടെ ആലുവ പമ്പ് കവലയിൽ മാതാ തിയറ്റർ പരിസരത്താണ് സംഭവം. ഇതുവഴി പോക​വെ റോഡിൽ മറിഞ്ഞുകിടക്കുന്ന പിക്കപ്പ്...

Latest News

Aug 25, 2023, 1:26 pm GMT+0000
തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ നിർദ്ദേശം: കോട്ടയം ജില്ലയിലെ ഓണക്കിറ്റ്‌ വിതരണം മാറ്റി

കോട്ടയം > പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നിരീക്ഷകന്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലയിലെ ഓണക്കിറ്റ് വിതരണം മാറ്റി. തിങ്കളാഴ്ച ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ സപ്ലൈ ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തിരഞ്ഞെടുപ്പ് നിരീക്ഷകൻ...

Latest News

Aug 25, 2023, 12:56 pm GMT+0000
പാലക്കാട് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

പാലക്കാട് > മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. പോക്കറ്റിലിട്ട മൊബൈല്‍ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. ജഗദീഷ് ആശുപത്രിയില്‍ ചികിത്സ തേടി.

Latest News

Aug 25, 2023, 12:37 pm GMT+0000
വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം ; മരിച്ചത് തോട്ടം തൊഴിലാളികൾ

മാനന്തവാടി > വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം....

Latest News

Aug 25, 2023, 11:55 am GMT+0000
സംരംഭങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള സംസ്ഥാന അവാർഡുകൾ: അപേക്ഷകൾ സ്വീകരിക്കുന്നു

കൊച്ചി > കേരളത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സംരംഭങ്ങൾക്കും വ്യവസായങ്ങൾക്കും പുരസ്കാരങ്ങൾ നൽകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംരംഭകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. വസ്തുനിഷ്ഠവും സുതാര്യവുമായ...

Latest News

Aug 25, 2023, 11:40 am GMT+0000
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയെ പ്രതിചേർത്തു

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ പ്രതിചേർത്തു. ബിന്ദുലേഖയ്ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും മോൻസണിൽനിന്നും ഇവർ പണം കെെപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിചേർത്തത്. മോൻസൺ മാവുങ്കലുമായുള്ള...

Latest News

Aug 25, 2023, 11:29 am GMT+0000