പ്രിഗോഷിന്‍റെ മരണം: 24 മണിക്കൂറിനുശേഷം മൗനം വെടിഞ്ഞ് പുടിൻ

മോസ്കോ: വാഗ്നർ കൂലിപ്പട മേധാവി യെവ്ഗെനി പ്രിഗോഷിന്‍റെ വിമാനപകട മരണത്തിൽ 24 മണിക്കൂറിന് ശേഷം മൗനം വെടിഞ്ഞ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. ‘ജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയ പ്രതിഭയുള്ള വ്യക്തി’ എന്നാണ്...

Latest News

Aug 25, 2023, 7:22 am GMT+0000
‘ശുദ്ധ മര്യാദകേട്, അന്തസുള്ളവർ പിന്തുണക്കില്ല’; അച്ചു ഉമ്മന് എതിരായ സൈബർ ആക്രമണത്തിനെതിരെ ജെയ്ക്ക് സി തോമസ്

കോട്ടയം : ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ മര്യാദകേടെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ...

Latest News

Aug 25, 2023, 6:55 am GMT+0000
മണിപ്പൂർ മുഖ്യമന്ത്രി അമിത് ഷായെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചു

ന്യൂഡൽഹി: വിമർശനങ്ങൾക്കിടെ, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചു. കലാപം പൂർണമായി നിയന്ത്രിക്കാൻ കഴിയാത്ത ബിരേൻ സിങ് സർക്കാറിനെതിരെ...

Latest News

Aug 25, 2023, 6:16 am GMT+0000
ഫീസ് അടയ്ക്കാൻ വൈകിയ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷയെഴുതിച്ച പ്രിൻസിപ്പലിന് സസ്പെൻഷൻ

തിരുവനന്തപുരം : ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ സംഭവത്തിൽ നടപടി. പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.  സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിനാണ്...

Latest News

Aug 25, 2023, 6:00 am GMT+0000
യുഡിഎഫ് ഭരണ നേട്ടങ്ങൾ സ്വന്തം നേട്ടങ്ങളാക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം: കെ. സുധാകരൻ

കോട്ടയം ∙ പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ സ്വന്തം നേട്ടങ്ങളാക്കി അവതരിപ്പിക്കുകയായിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.ഇടതു സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ഒരക്ഷരം...

Latest News

Aug 25, 2023, 5:35 am GMT+0000
കുറ്റ്യാടിയില്‍ കാണാതായ കോളജ് വിദ്യാർഥിനിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

കുറ്റ്യാടി :  ∙ കാണാതായ കോളജ് വിദ്യാർഥിനിയെ അടച്ചിട്ട വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് നിന്നും ബുധനാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടിയെയാണ് കുണ്ടുതോട് ഉണ്ണിത്താൻകണ്ടി ജുനൈദിന്റെ വീട്ടിൽ നിന്ന്...

Latest News

Aug 25, 2023, 5:27 am GMT+0000
ദേവികുളം തിരഞ്ഞെടുപ്പ് കേസ്: രേഖകൾ കൈമാറിയില്ലെന്ന പരാതി പിന്നീട് പരിഗണിക്കും

ന്യൂഡൽഹി ∙ ദേവികുളം എംഎൽഎ എ. രാജയുടെ തിരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട പല രേഖകളും ലഭ്യമാക്കാത്തതിൽ അന്വേഷണം വേണമെന്നു ആവശ്യം സുപ്രീം കോടതി പിന്നീടു പരിശോധിക്കും. വിഷയം ഇന്നലെ പരാമർശിച്ചപ്പോൾ രേഖകൾ സുപ്രീം...

Latest News

Aug 25, 2023, 5:22 am GMT+0000
ദേശീയ ചലച്ചിത്ര പുരസ്കാരം: ഇന്ദ്രൻസിന് പ്രത്യേക പരാമർശം; ഷാഹി കബീർ തിരക്കഥാകൃത്ത്

ന്യൂഡൽഹി ∙ തെലുങ്ക്, ഹിന്ദി സിനിമകൾ മികവു കാട്ടിയ 2021 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളത്തിന് ഓണസമ്മാനങ്ങൾ. ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് പ്രത്യേക പരാ‍മർശം നേടി. നവാഗത സംവിധായകന്റെ...

Latest News

Aug 25, 2023, 4:37 am GMT+0000
6 അവധിയെടുത്താൽ തുടർച്ചയായി 15 ഒഴിവു ദിനങ്ങൾ; സർക്കാർ ഓഫിസുകൾ കാലിയാകും

തിരുവനന്തപുരം ∙ ജീവനക്കാർക്ക് 6 അവധിയെടുത്താൽ തുടർച്ചയായി കിട്ടുന്നത് 15 അവധിദിവസങ്ങൾ.  ഓണാഘോഷത്തോടെ ഇന്നു സ്കൂളുകളും അടയ്ക്കുകയാണ്. അതിനാൽ ദൂരെ ജോലി ചെയ്യുന്നവർ പലരും നാളെ മുതൽ അവധിയെടുത്തു നാട്ടിലേക്കു തിരിക്കും. 27...

Latest News

Aug 25, 2023, 4:31 am GMT+0000
സ്വവർഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കളോട് കൗൺസിലിങ്ങിന് വിധേയരാകാൻ ഡൽഹി ഹൈക്കോടതി

ന്യുഡൽഹി: സ്വവർഗാനുരാഗിയായ യുവതിയുടെ മാതാപിതാക്കളോട് കൗൺസിലിങ്ങിന് വിധേയരാകാൻ ഡൽഹി ഹൈക്കോടതി. പെൺകുട്ടിയുടെ ഇഷ്ടപ്രകാരം ജീവിക്കുന്നത് അംഗീകരിക്കാൻ തയാറെടുക്കുന്നതിനായാണ് കൗൺസിലിങ്ങിന് വിധേയരാകാൻ മാതാപിതാക്കളോടും മാതൃസഹോദരനോടും ഡൽഹി ഹൈക്കോടതി നിർദേശിച്ചത്. യുവതിയുടെ സുഹൃത്ത് നൽകിയ ഹേബിയസ്...

Latest News

Aug 25, 2023, 4:28 am GMT+0000