തിരുവനന്തപുരം: ധ്രുവരഹസ്യങ്ങൾ തേടി ചാന്ദ്രയാൻ 3 ബുധൻ വൈകിട്ട് 6.04ന് ചന്ദ്രനിൽ സോഫ്റ്റ്ലാൻഡ് ചെയ്യും. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ്...
Aug 23, 2023, 1:58 am GMT+0000കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ 354 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 46 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് 29,000 രൂപ പിഴ ഈടാക്കി. ലീഗൽ മെട്രോളജി...
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതോടെ 26 ആം തീയതി മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ശമ്പളത്തോടൊപ്പം 2750 രൂപ ഓണം അലവൻസും കൂടി നൽകാൻ യൂണിയൻ പ്രതിനിധികളുമായി...
തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കുന്നതിനായി പതിനായിരം രൂപ അർബുദ രോഗിയുടെ കുടുംബത്തിൽനിന്നു വാങ്ങിയ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് സംഘം പിടികൂടി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി മലയൻകീഴ് മച്ചേൽ സ്വദേശി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്നും സ്വീകരിച്ച 57 ലക്ഷം രൂപയില്‍ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായി രേഖ. 2017 ആഗസ്റ്റിനും 2018...
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമപരമായ ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഉള്ളടക്കം സംബന്ധിച്ചുള്ള നിയമലംഘനങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി...
കൊടെക്കനാല്‍: തമിഴ്നാട്ടിലെ ഹില്‍സ്റ്റേഷനായ കൊടെക്കനാലില്‍ കൈയ്യേറ്റം, അനധികൃത നിര്‍മ്മാണം എന്നിവ നടത്തുന്നതായി നടന്മാരായ പ്രകാശ് രാജിനും ബോബി സിംഹയ്ക്കുമെതിരെ ആരോപണം. കൊടെക്കനാലിലെ പ്രദേശിക കര്‍ഷകരുടെ സമ്മേളനത്തിലാണ് ആരോപണം ഉയര്‍ന്നത്. കർഷകരുടെ പരാതി പരിഹാര യോഗത്തിൽ...
താമരശ്ശേരി: വയോധികനെ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണൻ (68) ആണ് ചെമ്പ്രയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിന്‍റിംഗ് പ്രസ്സ് തൊഴിലാളിയായിരുന്ന ബാലകൃഷ്ണൻ അസുഖബാധിതനായിരുന്നു. കഴിഞ്ഞ...
ഭോപ്പാൽ: മധ്യപ്രദേശിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശിലെ സാഗറിൽ, ഒരു റാലിയിൽ സംസാരിക്കവെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാവർക്കും...
തിരുവനന്തപുരം: ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് 90,000 രൂപ വരെ ഓണക്കാലത്ത് ബോണസായി ലഭിക്കും. ഇതു സംബന്ധിച്ച് നികുതി വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കൺസ്യൂമർ ഫെഡിന്റെ മദ്യഷോപ്പുകളിലെ ജീവനക്കാർക്ക് 85,000 രൂപ വരെ ലഭിക്കും....
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ ലോകമാകെ ഉറ്റുനോക്കുകയാണ്. ചന്ദ്രയാൻ-രണ്ടിന്റെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സോഫ്റ്റ് ലാൻഡിങ് എന്ന ദുഷ്കരമായ ദൗത്യത്തിന്...