കാനഡയിൽ ഇനി ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാർത്തകൾ ലഭിക്കില്ല

ഒട്ടാവ∙ കാന‍ഡയിലെ ഉപഭോക്താക്കൾക്ക് ഇനി ഫെയ്സ്‌ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വാർത്തകൾ ഇനി ലഭ്യമാകില്ല. സമൂഹമാധ്യമങ്ങളിൽ നൽകുന്ന വാർത്തകൾക്ക് അവർ മാധ്യമസ്ഥാപനങ്ങൾക്കു പണം നൽകണമെന്ന നിയമം കാനഡയിൽ നിലവിൽ വന്നതിനെത്തുടർന്നാണ് മെറ്റയുടെ നടപടി. ഗൂഗിളും മെറ്റയുടെ...

Latest News

Aug 2, 2023, 11:48 am GMT+0000
താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറ്റിൽ പ്ലാസ്റ്റിക് പൊതി

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രി എന്ന യുവാവിന്റെ ആമാശയത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു. ഇത് എം.ഡി.എം.എയാണെന്നാണ് പൊലീസിന്റെ സംശയം. പൊലീസ് പിടികുടിയപ്പോൾ ഇയാൾ പൊതി വിഴുങ്ങിയതാണെന്നും...

Latest News

Aug 2, 2023, 11:26 am GMT+0000
ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

തിരുവനന്തപുരം> ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാലം ആലം തട്ടികൊണ്ടുപോയി...

Latest News

Aug 2, 2023, 11:18 am GMT+0000
നിയമസഭാ സമ്മേളനം 7 മുതൽ; പുസ്തകോത്സവം നവംബറിൽ

തിരുവനന്തപുരം :  പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  സമ്മേളനം  24ന് അവസാനിക്കും. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായുള്ള...

Latest News

Aug 2, 2023, 11:12 am GMT+0000
ട്രെയിനിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

കാസർകോട്: ട്രെയിൻ യാത്രക്കിടെ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍-മംഗളൂരു ഇന്‍റര്‍സിറ്റിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കോളജിലേക്കുള്ള...

Latest News

Aug 2, 2023, 10:52 am GMT+0000
പുരാവസ്തു തട്ടിപ്പ് കേസ്:കെപിസിസി പ്രസിഡണ്ട് കെ സുധാകരനും,മുൻ ഡിഐജി എസ് സുരേന്ദ്രനും സ്ഥിരം ജാമ്യം

എറണാകുളം: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും. മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ്...

Latest News

Aug 2, 2023, 10:45 am GMT+0000
ഒഡിഷ ട്രെയിൻ ദുരന്തം: 29 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞില്ല

ഭുവനേശ്വർ:  ഒഡിഷ ട്രെയിൻ അപകടം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും 29 പേരുടെ മൃതദേഹം തിരിച്ചറിയാനാകാതെ കിടക്കുന്നു. ഇതുവരെ 113 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായും 29 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ടെന്നും ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്...

Latest News

Aug 2, 2023, 3:24 am GMT+0000
ശിവശങ്കറിനെതിരെ ഇഡി, സുപ്രീംകോടതിയിൽ സത്യവാങ്മൂലം; ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുത്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് ഏത് വിധേനെയും തടയാൻ എൻഫോഴ്സ്മെന്റ് നീക്കം. ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി....

Aug 2, 2023, 1:56 am GMT+0000
ഹൈദരാബാദിൽ ചെരുപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് നഗരസഭാ കൗൺസിലർ, വൈറലായ വീഡിയോയിൽ ‘ജനങ്ങളെ കരയിക്കുന്ന’വിശദീകരണം!

ഹൈദരാബാദ്: വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിന്റെ പേരിൽ പഴി കേൾക്കുന്ന ധാരാളം ജനപ്രതിനിധികളുണ്ട്. അത്തരത്തിൽ നിരവധി പേർക്കെതിരെ ജനങ്ങളുടെ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നതൊക്കെ വാർത്തയാകാറുമുണ്ട്. പക്ഷെ, താൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കുറ്റബോധം പ്രകടിപ്പിക്കുന്ന ജനപ്രതിനിധികൾ...

Aug 1, 2023, 4:40 pm GMT+0000
news image
 പാലക്കാട് അലനല്ലൂരിൽ 17 കാരി തൂങ്ങി മരിച്ച കേസ്; പോസ്റ്റ്മോർട്ടത്തിൽ പീഡനത്തിനിരയായെന്ന് കണ്ടെത്തൽ, യുവാവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് അലനല്ലൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശി 24 കാരനായ സാഗർ ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ...

Aug 1, 2023, 4:14 pm GMT+0000