മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി

ന്യൂഡൽഹി: മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ ചൊവ്വാഴ്ച രാജ്യസഭയിൽ നോട്ടീസ് നൽകി. എം.പിമാരായ രാഷ്ട്രീയ ജനതാദളിന്റെ(ആർ.ജെ.ഡി) മനോജ് കുമാർ ഝാ, ആം ആദ്മി പാർട്ടിയുടെ (എ.എ.പി) രാഘവ് ഛദ്ദ എന്നിവരാണ്...

Latest News

Aug 1, 2023, 7:28 am GMT+0000
ചെന്നൈയിൽ പൊലീസ് വെടിവെപ്പ്; ക്രിമിനൽ കേസ് പ്രതികളായ രണ്ടുപേർ കൊല്ലപ്പെട്ടു

ചെന്നൈ: ചെന്നൈ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊലപ്പെട്ടു. കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ കേസിലെ പ്രതികളായ രമേശ്‌, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ പ്രാണരക്ഷാർത്ഥമാണ് വെടിവെച്ചതെന്നാണ് തമിഴ്നാട്...

Latest News

Aug 1, 2023, 7:21 am GMT+0000
അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; അസഫാക് മുമ്പും പീഡനക്കേസിൽ പ്രതി, ഒരുമാസം തടവിൽ, ജാമ്യത്തിലിറങ്ങി മുങ്ങി

കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സം​ഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ...

Latest News

Aug 1, 2023, 6:25 am GMT+0000
എംഎൽഎ മുഹമ്മദ് മുഹ്സിൻ സിപിഐ ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു; കൂടുതൽ നടപടിക്ക് സാധ്യത

പാലക്കാട്:  പട്ടാമ്പി എം എൽ എ മുഹമ്മദ്  മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പാർട്ടിക്ക് നൽകിയ കത്തിൽ പറയുന്നു....

Latest News

Aug 1, 2023, 5:13 am GMT+0000
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘം ശരിയെന്ന് തെളിഞ്ഞു -വി.ഡി. സതീശൻ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഒ​രു​സം​ഘം ഹൈ​ജാ​ക്ക്​ ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ഉ​ന്ന​ത പൊ​ലീ​സ്​ ഉ​​ദ്യോ​ഗ​സ്ഥ​ൻ ഹൈ​കോ​ട​തി​യി​ല്‍ ന​ല്‍കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സ​ര്‍ക്കാ​റി​ന്‍റെ കാ​ല​ത്ത്...

Latest News

Aug 1, 2023, 5:07 am GMT+0000
അഞ്ചാംപനി മരണം : കുത്തിവെപ്പ് കർശനമാക്കാൻ ആരോഗ്യവകുപ്പ്

മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​ഞ്ചാം​പ​നി (മീ​സി​ൽ​സ്) ബാ​ധി​ച്ച് ര​ണ്ട് കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​ത്തി​വെ​പ്പ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​ൻ ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പ്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് കാ​മ്പ​യി​നാ​യ ‘മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0’ന് ​ആ​ഗ​സ്റ്റ് ഏ​ഴു​മു​ത​ല്‍...

Latest News

Aug 1, 2023, 5:03 am GMT+0000
ഐ.സി.യു പീഡനം; മെഡിക്കൽ കോളജിൽ ആരോഗ്യവകുപ്പ് തെളിവെടുത്തു

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ജി​ക്ക​ൽ ഐ.​സി.​യു പീ​ഡ​ന​ക്കേ​സി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​തി​ജീ​വി​ത​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തി​ങ്ക​ളാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ. ​ഡ​യ​റ​ക്ട​ർ...

Latest News

Aug 1, 2023, 4:59 am GMT+0000
വടകര -മാഹി കനാല്‍ നിർമാണം;അഞ്ചാം റീച്ചിൽ ജലപാത പൂർത്തിയായി

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​ത്തി​ന്റെ ഭാ​ഗ​മാ​യ വ​ട​ക​ര മാ​ഹി ക​നാ​ലി​ന്റെ അ​ഞ്ചാം റീ​ച്ചി​ൽ ക​ളി​യാം​വെ​ള്ളി തു​രു​ത്തി മു​ക്ക് ജ​ല​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ക​നാ​ലി​ന്റെ ഇ​ട​തു​വ​ല​ത് ക​ര​ക​ളി​ലെ റോ​ഡു​ക​ളു​ടെ​യും ഭി​ത്തി​നി​ർ​മാ​ണ​വു​മാ​ണ് പൂ​ർ​ത്തി​യാ​വാ​നു​ള്ള​ത്. ക​രി​ങ്ങാ​ലി മു​ക്കി​ലെ നാ​വി​ഗേ​ഷ​ൻ...

Latest News

Aug 1, 2023, 4:22 am GMT+0000
ഭ​ർ​തൃ​പീ​ഡ​നം: ആ​ദി​വാ​സി യു​വ​തി​ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ജീ​വി​ക്കാ​മെ​ന്ന് കോ​ട​തി

എ​ട​ക്ക​ര: ഭ​ര്‍ത്താ​വി​ന്റെ പീ​ഡ​ന​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് നാ​ടു​വി​ട്ട ആ​ദി​വാ​സി യു​വ​തി​യെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ജീ​വി​ക്കാ​ന്‍ കോ​ട​തി വി​ട്ട​യ​ച്ചു. കു​ട്ടി​ക​ളെ ര​ണ്ട​ത്താ​ണി ശാ​ന്തി​ഭ​വ​നി​ലേ​ക്ക് മാ​റ്റി. പോ​ത്തു​ക​ല്‍ കു​നി​പ്പാ​ല കോ​ള​നി​യി​ലെ മി​നി​യെ​യാ​ണ് കോ​ട​തി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ജീ​വി​ക്കാ​ന്‍ വി​ട്ട​ത്....

Latest News

Aug 1, 2023, 4:20 am GMT+0000
സി.ബി.ഐയെ വിശ്വാസമില്ല; കേസ് അസമിലേക്ക് മാറ്റേണ്: മ​ണി​പ്പൂ​രി​ലെ ഇ​ര​ക​ൾ സു​പ്രീം​കോ​ട​തി​യോ​ട്

ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ൾ​ക്കെ​തി​രെ അ​ര​ങ്ങേ​റി​യ അ​തി​ക്ര​മം അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ കേ​​ന്ദ്ര ഏ​ജ​ൻ​സി​യാ​യ സി.​ബി.​ഐ​യെ വി​ശ്വാ​സ​മി​ല്ലെ​ന്നും മ​ണി​പ്പൂ​രി​ൽ​നി​ന്ന് അ​സ​മി​ലേ​ക്ക് കേ​സി​ന്റെ വി​ചാ​ര​ണ മാ​റ്റാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം അ​നു​വ​ദി​ക്ക​രു​തെ​ന്നും മ​ണി​പ്പൂ​ർ വൈ​റ​ൽ വി​ഡി​യോ​യി​ലെ ഇ​ര​ക​ളാ​യ വ​നി​ത​ക​ൾ സു​പ്രീം​കോ​ട​തി...

Latest News

Aug 1, 2023, 4:02 am GMT+0000