‘130 പവൻ സ്വര്‍ണം നൽകി വിവാഹം’; മലയാളി യുവതി യുഎഇയില്‍ ഫ്ലാറ്റില്‍ തൂങ്ങി മരിച്ചു, ഭര്‍ത്താവിനെതിരെ പരാതി

കൊല്ലം/ഷാര്‍ജ: കല്ലുവാതുക്കൽ മേവനകോണം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ യുവതി ഷാര്‍ജയിൽ തൂങ്ങിമരിച്ചതിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. 29 വയസുള്ള റാണി ഗൗരിയുടെ മരണത്തിന് പിന്നിൽ സ്ത്രീധന മാനസിക പീഡനമെന്നാണ് പരാതി....

Latest News

Jul 29, 2023, 4:43 am GMT+0000
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസ്സിന് തീപിടിച്ചു

തിരുവനന്തപുരം :  ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഓർഡിനറി ബസിനാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ബസ്സിനുള്ളിൽ പുക...

Latest News

Jul 29, 2023, 4:38 am GMT+0000
തിരുവനന്തപുരം തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം നാല് ദിവസത്തിന് ശേഷം കണ്ടെത്തി

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന്...

Latest News

Jul 29, 2023, 3:37 am GMT+0000
മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്; മുൻ ഡിഐജിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലിലും സാമ്പത്തിക നേട്ടത്തിലും അന്വേഷണം നടക്കും. സുരേന്ദ്രന്റെ...

Latest News

Jul 29, 2023, 3:35 am GMT+0000
കോഴിക്കോട് കട്ടിപ്പാറ ചമലിൽ ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ച നിലയിൽ

കോഴിക്കോട് : കട്ടിപ്പാറ ചമലിൽ ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി.  കുന്നിപ്പള്ളി റെജി ( 50) ആണ് മരണപ്പെട്ടത്. ചമലിന് സമീപം വെണ്ടേക്കുംചാൽ റൂബി ക്രഷറിനു സമീപം...

Latest News

Jul 29, 2023, 3:25 am GMT+0000
‘സ്ത്രീകൾ ബസിൽ ആദ്യം കയറുന്നത് അശുഭ ലക്ഷണം’; അന്ധവിശ്വാസം അവസാനിപ്പിക്കണം –ഒഡിഷ വനിത കമീഷൻ

ഭു​വ​നേ​ശ്വ​ർ: ആ​ദ്യ യാ​ത്ര​ക്കാ​രാ​യി സ്ത്രീ​ക​ൾ ബ​സി​ൽ ക​യ​റു​ന്ന​ത് വി​ല​ക്കു​ന്ന ബ​സ് ജീ​വ​ന​ക്കാ​രു​ടെ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഒ​ഡി​ഷ വ​നി​ത ക​മീ​ഷ​ൻ.ആ​ദ്യ യാ​ത്ര​ക്കാ​രാ​യി സ്ത്രീ​ക​ൾ ക​യ​റി​യാ​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യോ ന​ല്ല ക​ല​ക്ഷ​ൻ ല​ഭി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന...

Latest News

Jul 29, 2023, 2:49 am GMT+0000
പ്രതിപക്ഷം മണിപ്പുരിലേക്ക്; ബലാല്‍സംഗക്കേസുകള്‍ നിഷേധിച്ച് ബിരേന്‍ സിങ്

ദില്ലി : കലാപം തുടരുന്ന മണിപ്പുരിലേക്ക് സമാധാന സന്ദേശവുമായി പ്രതിപക്ഷ സംഘം. 16 പാർട്ടികളിൽ നിന്നുള്ള 21 എംപിമാര്‍ ഉച്ചയോടെ ഇംഫാലിലെത്തും. രണ്ട് സംഘങ്ങളായി തിരിയുന്ന എംപിമാര്‍ ചുരാചന്ദ്പുർ, ബിഷ്ണുപൂർ, ഇംഫാലിലെത്തും. രണ്ട്...

Jul 29, 2023, 2:36 am GMT+0000
ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു

അഴിയൂർ : ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. കണ്ണൂക്കര ചാലിൽ എൽ പി സ്‌കൂളിന് സമീപം മാവിലക്കണ്ടി വീട്ടിൽ എം ബാലകൃഷ്ണന്റെ...

Jul 29, 2023, 2:22 am GMT+0000
ഒരു രാത്രി പിന്നിട്ടു, ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയില്ല; പ്രതി മദ്യലഹരിയിൽ, തെരച്ചിൽ

കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ ഇനിയും കണ്ടെത്താനായി വ്യാപക തിരച്ചിൽ. ബിഹാർ സ്വദേശികളുടെ മകളെ തട്ടികൊണ്ടുപോയ അസം സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇയാളിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല....

Jul 29, 2023, 2:15 am GMT+0000
വിദ്വേഷ മുദ്രാവാക്യം: സാമൂഹിക മാധ്യമങ്ങളിൽ നിരീക്ഷണം, ആറ് കേസുകൾ രജിസ്റ്റർ ചെയ്തു

കാഞ്ഞങ്ങാട്ട്: യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകള്‍ കാസര്‍കോട് സൈബര്‍ പൊലീസ്...

Jul 29, 2023, 2:09 am GMT+0000