വിവാഹം ഒരാഴ്ച മുമ്പ്; തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ ദമ്പതികൾക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികൾക്കായി തെരച്ചിൽ തുടരുന്നു. പള്ളിക്കൽ കുമ്മിൾ സ്വദേശികളായ സിദ്ദിക്ക്, നൗഫി എന്നിവർക്കായാണ് തെരച്ചിൽ തുടരുന്നത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും സ്ഥലത്തുണ്ട്. ഇവരെ രക്ഷപെടുത്താൻ...

Jul 30, 2023, 2:08 am GMT+0000
പിഎസ്എൽവി സി 56 വിക്ഷേപിച്ചു: സിം​ഗപ്പൂരിന്റെ 7 ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട:  പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്.  സിംഗപ്പൂരിന്‍റെ ഏഴ്...

Jul 30, 2023, 2:00 am GMT+0000
പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡിഐജി എസ് സുരേന്ദ്രൻ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി : മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ, മുൻ ഡിഐജി എസ് സുരേന്ദ്രൻ അറസ്റ്റിൽ. മോൻസൻ മാവുങ്കലിൽ നിന്നും സുരേന്ദ്രൻ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്....

Jul 29, 2023, 5:14 pm GMT+0000
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു 14 ദിവസത്തേക്ക് റിമാന്‍റിൽ

കോഴിക്കോട് : മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു റിമാന്‍റിൽ. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. 2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍...

Jul 29, 2023, 4:50 pm GMT+0000
ദേശീപാത നവീകരണം; പ്രശ്‌ന പരിഹാരങ്ങൾക്കായി അടിയന്തിര നടപടി വേണം :കെ.കെ.രമ എം.എൽ.എ

വടകര: ദേശീപാത നവീകരണത്തിന്റെ ഭാഗമായി വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കെ.കെ.രമ എം.എൽ.എ. മഴക്കാലമായതിനാൽ വടകര മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള പാതയോട് ചേർന്ന്...

Jul 29, 2023, 4:24 pm GMT+0000
ഉത്തരാഖണ്ഡ് ചമോലിയില്‍ പാലത്തിന് മുകളില്‍ വെച്ച് ഷോക്കേറ്റ് 16 പേര്‍ മരിച്ച അപകടത്തിന്റെ കാരണം കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ട്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ പാലത്തിന് മുകളില്‍ വെച്ച് 16 പേര്‍ ഷോക്കേറ്റ് മരിച്ച അപകടത്തിന് കാരണമായത് എര്‍ത്തിങ് പിഴവാണെന്ന് റിപ്പോര്‍ട്ട്. നമോമി ഗംഗ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മലിന്യ സംസ്കരണ പ്ലാന്റില്‍ ഇക്കഴിഞ്ഞ...

Jul 29, 2023, 4:13 pm GMT+0000
പാലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും: നിർമാണ പ്രവർത്തനം ഉടൻ തുടങ്ങുമെന്ന് പി.എ.മുഹമ്മദ് റിയാസ്

കൊച്ചി: പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ സംയുക്ത പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. പാലങ്ങൾ ദീപാലംകൃതമാക്കി...

Latest News

Jul 29, 2023, 4:03 pm GMT+0000
തമിഴ്നാട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 15പേർക്ക് പരിക്ക്

ചെ​​ൈന്ന: തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 15പേർക്ക് പരിക്ക്. അഞ്ച് പേരുടെ നില ഗുരുതരം തരംഗാമ്പാടി മേഖലയിലെ പെരിയസാവടികുളം ഗ്രാമത്തിലാണ് അപടം നടന്നത്. കലൈവാനൻ എന്നയാളുടെ വീട്ടിലെ സിലിണ്ടർ...

Latest News

Jul 29, 2023, 3:24 pm GMT+0000
ആശ്വാസം! പെൺമക്കളുടെ വിവാഹത്തിന് വായ്പ ധനസഹായം ഉയർത്തി സർക്കാർ, 3 ലക്ഷം രൂപ ക്ലാസ് ഫോർ ജീവനക്കാർക്ക് ലഭിക്കും

തിരുവനന്തപുരം: ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സർക്കാർ ഉയർത്തി. സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായം...

Jul 29, 2023, 3:17 pm GMT+0000
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ വടകര താലൂക്ക് സമ്മേളനം ആരംഭിച്ചു

ഓർക്കാട്ടേരി :കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ വടകര താലൂക്ക് സമ്മേളനം ഓർക്കാട്ടേരിയിൽ ആരംഭിച്ചു. താലൂക്ക് പ്രസിഡണ്ട് പി.പി. പ്രസീത് കുമാർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. തുടർന്ന് നടന്ന നേതൃസംഗമം വടകര സർക്കിൾ...

Jul 29, 2023, 3:11 pm GMT+0000