പരവൂർ (കൊല്ലം) ∙ വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പരവൂർ പൊലീസ്...
Jul 28, 2023, 5:29 am GMT+0000അടൂർ: ഒന്നരവര്‍ഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി ഭാര്യയുടെ മൊഴി. 2021 നവംബർ നാലിന് വഴക്കിനെ തുടർന്ന് കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദി(36)നെ കൊന്ന കേസിൽ ഭാര്യ അഫ്സന(25)യെ അറസ്‌റ്റ്‌ചെയ്‌തു. മകനെ...
മംഗളൂരു: ഉഡുപ്പിയിലെ പാരാമെഡിക്കൽ കോളജിലെ ശുചിമുറിയിൽ മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിക്കുന്ന സംഭവത്തിന് സാമുദായിക നിറം നൽകി പ്രചരിപ്പിക്കരുതെന്ന് ദേശീയ വനിത കമീഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദർ പറഞ്ഞു....
മണിപ്പുരിൽ 2 സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാൽസംഗം ചെയ്ത സംഭവം സിബിഐ അന്വേഷിക്കും. കേസ് വിചാരണ അസമിൽ നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതിനിടെ, ഇന്നലെ ചുരുചന്ദ്‌പുർ ജില്ലയിലെ സംഘർഷത്തിൽ കുക്കി യുവാവ്...
ബംഗളൂരു: ഓണത്തിന് ബംഗളൂരുവിൽനിന്ന് നാട്ടിലേക്കും തിരിച്ചും പ്രതിദിനം 12 സ്പെഷൽ ബസുകൾ കേരള ആർ.ടി.സി ഓടിക്കും. ഇതിനായുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചും ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ...
ആലപ്പുഴ: മണിപ്പുർ കലാപത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാർലമെന്റിൽ മറുപടി പറയേണ്ടിവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മണിപ്പുരിലെ വംശീയകലാപത്തിനു പിന്നിൽ ആർഎസ്‌എസും കോർപറേറ്റുകളുമാണ്. എൽഡിഎഫ്...
ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗപാതയിൽ കാറപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു.കോഴിക്കോട് ഒളവണ്ണ ചേലനിലം എം.ടി ഹൗസിൽ പരേതനായ അബ്ദുൽ അസീസിന്റെ മകൾ ജെ. ആദില (24) ആണ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ഒപ്റ്റോമെട്രിസ്റ്റാണ്....
കൊച്ചി: മൂവാറ്റുപുഴയിൽ നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആൻസൺ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ആൻസണ്‍ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ്...
കൊച്ചി: വ്യാപകമായി മദ്യമൊഴുക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നുവെന്ന വിമർശനം ഉയരുമ്പോൾ, ഞെട്ടിച്ച് സംസ്ഥാനത്തെ മദ്യഉപഭോഗ കണക്ക്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വിറ്റഴിച്ചത് 31,912 കോടിയുടെ വിദേശമദ്യമാണെന്ന് ബിവറേജസ് കോർപറേഷൻ വ്യക്തമാക്കുന്നു. ഈ...
തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ട കാറിൽ നിന്ന് കണ്ടെത്തിയത് സിന്തറ്റിക് ലഹരിമരുന്നും കഞ്ചാവും. ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം ഇന്നോവ കാർ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആണ് വന്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം...
ദില്ലി: മണിപ്പൂരിൽ സ്ത്രീകളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം,...