കാഞ്ഞങ്ങാട് സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട് > വീടിന്റെ  ടെറസിലുള്ള സ്വിമ്മിംഗ് പൂളിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പ്രവാസിയായ മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം- തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ തൊട്ടടുത്തുള്ള...

Latest News

Jul 18, 2023, 9:50 am GMT+0000
എടപ്പാടി പളനിസ്വാമിക്ക് ആശ്വാസം; തമിഴ്നാട് സംസ്ഥാനപാത ടെൻഡർ അഴിമതി ആരോപണത്തിൽ പുനരന്വേഷണമില്ല

ചെന്നൈ: തമിഴ്നാട്ടിലെ സംസ്ഥാനപാത ടെൻഡർ അഴിമതിയാരോപണത്തിൽ, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ആശ്വാസം. കേസിൽ വിജിലൻസിന്റെ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ്‌ ഹൈക്കോടതി  തള്ളി. എടപ്പാടിക്ക് ക്‌ളീൻ ചിറ്റ് നൽകിയ വിജിലൻസിന്റെ  2018ലെ പ്രാഥമികന്വേഷണ...

Jul 18, 2023, 9:50 am GMT+0000
ഉമ്മൻചാണ്ടിക്ക്‌ അന്തിമോപചാരം അർപ്പിച്ച്‌ രാഹുലും സോണിയയും; മൃതദേഹം എയർ ആംബുലൻസിൽ തലസ്ഥാനത്തേക്ക്‌

തിരുവനന്തപുരം > അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്‌ അന്തിമോപചാരം അർപ്പിച്ച്‌ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിന്ദരാമയ്യ, ഡി കെ ശിവകുമാർ...

Latest News

Jul 18, 2023, 9:31 am GMT+0000
മകന്‍റെ ഫീസ് അടക്കാൻ സ്വന്തം ജീവൻ ത്യജിച്ച് അമ്മ; നഷ്ടപരിഹാരം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടി ദാരുണാന്ത്യം; സംഭവം സേലത്ത്

ചെന്നൈ: മകന്‍റെ കോളജ് ഫീസടക്കാൻ പണമില്ലാതായതോടെ സർക്കാറിൽ നിന്ന് ആശ്വാസധനം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടിയ അമ്മക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. കലക്ടർ ഓഫിസിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ പാപ്പാത്തി (45)യാണ്...

Latest News

Jul 18, 2023, 9:26 am GMT+0000
ഗുരുവായൂരിലേക്ക് 100 പവന്റെ സ്വർണ കിണ്ടി വഴിപാട്

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് 100 പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ കി​ണ്ടി വ​ഴി​പാ​ട്. ചെ​ന്നൈ സ്വ​ദേ​ശി ബി​ന്ദു ഗി​രി എ​ന്ന ഭ​ക്ത​യാ​ണ് 770 ഗ്രാം ​വ​രു​ന്ന കി​ണ്ടി വ​ഴി​പാ​ട് ന​ൽ​കി​യ​ത്. 53 ല​ക്ഷം രൂ​പ​യോ​ളം...

Latest News

Jul 18, 2023, 9:14 am GMT+0000
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ഉടൻ എത്തും; സമയക്രമം താഴെ …

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തിക്കും. ഉച്ചക്ക് മൂന്ന് മുതൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനം നടക്കും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം...

Latest News

Jul 18, 2023, 8:39 am GMT+0000
സംസ്ഥാനത്ത് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ നാല് ദിവസം മാറ്റമില്ലാതിരുന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഇതോടെ സ്വർണവില 44000 കടന്നു.  ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...

Latest News

Jul 18, 2023, 7:55 am GMT+0000
സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം > മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന്‌ 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ പ്രഖ്യാപനം മാറ്റിവച്ചു. ബുധനാഴ്‌ചയായിരുന്നു അവാർഡ്‌ പ്രഖ്യാപനം ഉണ്ടാകുമെന്ന്‌ അറിയിച്ചിരുന്നത്‌. പുതിയ തീയതി പിന്നീട്‌ അറിയിക്കും. ബംഗാളി...

Latest News

Jul 18, 2023, 6:54 am GMT+0000
എളിമയും സമർപ്പണ ബോധവുമുള്ള നേതാവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി> ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവാണ് ഉമ്മൻചാണ്ടിയെന്നും എളിമയും സമർപ്പണ ബോധവുമുള്ള നേതാവായിരുന്നു വെന്നും മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.  ഒരേകാലത്ത് കേരളത്തിന്റെയും ഗുജറാത്തിന്റെയും...

Latest News

Jul 18, 2023, 6:53 am GMT+0000
ആഗസ്‌ത് മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളം ഹാജരുമായി ബന്ധിപ്പിക്കും

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം ആഗസ്‌തുമുതൽ ഹാജരുമായി (പഞ്ചിങ്) ബന്ധിപ്പിക്കുമെന്ന്‌ വ്യക്തമാക്കി പൊ​തു​ഭ​ര​ണ​വ​കു​പ്പ്​ ഉ​ത്ത​ര​വിറക്കി. സർക്കാർ, അർ‌ധ സർക്കാർ, സ്വയംഭരണം, ​ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്ക് ബാധകമാണ്. ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വരും...

Latest News

Jul 18, 2023, 5:58 am GMT+0000