കടം വാങ്ങിയ 90000 രൂപ തിരികെ ചോദിച്ചു; മധ്യ പ്രദേശില്‍ അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് മറവ് ചെയ്ത് അനന്തരവന്‍

ഭോപാല്‍: കടം വാങ്ങിയ പണം തിരികെ ചോദിച്ച അമ്മാവനെ ക്രൂരമായി കൊല ചെയ്ത് അനന്തരവന്‍. മധ്യ പ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. 45കാരനായ വ്യാപാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വിവേക് ശര്‍മ എന്നയാളെയാണ് അനന്തരവനായ...

Jul 17, 2023, 6:28 am GMT+0000
അഭിരാമിയുടെ ചികിത്സക്കായി കീഴൂര്‍ കമ്മറ്റി സമാഹരിച്ച ഫണ്ട് കൈമാറി

പയ്യോളി: മണങ്ങാട്ട് ചാലിൽ അഭിരാമിയുടെ കരൾ മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി കീഴൂർ കമ്മിറ്റി സമാഹരിച്ച തുക മണിയൂർ മുതുവന കമ്മിറ്റിക്ക് കൈമാറി. കീഴൂർ പ്രിയദർശിനി ശിശു മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ പയ്യോളി...

Jul 17, 2023, 6:08 am GMT+0000
കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്; നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ. നരഹത്യക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.  നരഹത്യക്കുറ്റം ചുമത്താൻ തെളിവില്ലെന് അപ്പീലിൽ പറയുന്നു. സർക്കാരിന്റെ റിവിഷൻ...

Jul 17, 2023, 6:03 am GMT+0000
കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവം; എംഎൽഎമാർക്കെതിരെ കേസ്

കൊച്ചി: പൊലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ പൊലീസ് കേസെടുത്തു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർക്കെതിരെയാണ് കേസ്. എംഎൽഎമാരുടെ...

Jul 17, 2023, 5:47 am GMT+0000
അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്, കേരളത്തിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി

ദില്ലി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ...

Jul 17, 2023, 5:37 am GMT+0000
കൊയിലാണ്ടിയിൽ പൂക്കാട് കലാലയം സുവർണ്ണ ജൂബിലിയ്ക്ക് സ്വാഗതസംഘമായി

കൊയിലാണ്ടി: 1974 ൽ സ്ഥാപിതമായ പൂക്കാട് കലാലയത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി പരിപാടികളുടെ നടത്തിപ്പിനായി വിപുലമായ  സ്വാഗതസംഘം രൂപീകരിച്ചു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു....

Jul 17, 2023, 5:23 am GMT+0000
പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനായി ആയിരങ്ങൾ ബലിതർപ്പണം നടത്തി

കൊയിലാണ്ടി: പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനായി ആയിരങ്ങൾ ഇന്നു കാലത്ത്ബലിതർപ്പണം നടത്തി. ‘ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി നാളിൽ കർക്കിടക വാവ് ബലിയുടെ പ്രത്യേകത. കടൽക്കരയിലും, നദിക്കരയിലും, വീടുകളിലും ബലിതർപ്പണം നടത്തി. കൊയിലാണ്ടി മേഖലയിൽ മൂടാടി...

Jul 17, 2023, 4:53 am GMT+0000
പയ്യോളി മക്കാട്ട് താഴ കുഞ്ഞിരാമൻ നിര്യാതനായി

പയ്യോളി: മക്കാട്ട് താഴ കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ : മിനി, മിനീഷ്,സുനീഷ്. മരുമക്കൾ:രതീഷ്( മണിയൂർ), ഷീജ (തിക്കോടി). സഹോദരങ്ങൾ: പരേതരായ കണ്ണൻ, ആണ്ടി, കുഞ്ഞിപ്പെണ്ണ്.

Jul 17, 2023, 4:48 am GMT+0000
പയ്യോളിയില്‍ കെ.സി.കണാരൻ സ്മാരക സിപിഐ ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പയ്യോളി : കെ.സി.കണാരൻ സ്മാരക സി.പി.ഐ. ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും എൻ.ഇ.ബാലറാം അനുസ്മരണവും ഇ.കെ.വിജയൻ എം.എൽ.എ.നിർവ്വഹിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും ഉന്നതനായ തത്വചിന്തകനും ഭാരതീയ ദർശനങ്ങളിൽ അവഗാഹ പാണ്ഠിത്യമുള്ള മാർക്സിയൻ...

Jul 17, 2023, 4:41 am GMT+0000
ട്രെയിനിന്റെ വാതിൽപടിയിൽ ഇരിക്കാൻ തർക്കം; നിലതെറ്റി വീണ യുവാക്കൾക്ക് ദാരുണാന്ത്യം

ചെന്നൈ : യാത്രയ്ക്കിടെ ട്രെയിനിന്റെ വാതിൽപടിയിലിരുന്നു യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനും കയ്യാങ്കളിക്കുമിടെ നിലതെറ്റി പുറത്തേക്കു തെറിച്ചുവീണ രണ്ട് യുവാക്കൾക്കു ദാരുണാന്ത്യം. നാഗർകോവിൽ – കോയമ്പത്തൂർ എക്സ്പ്രസിലാണു നാടകീയ സംഭവങ്ങളുണ്ടായത്. ജനറൽ കോച്ചിൽ യാത്രചെയ്ത...

Jul 17, 2023, 4:30 am GMT+0000