അരിക്കൊമ്പൻ ആരോഗ്യവാൻ; ചിത്രം പുറത്തുവിട്ട്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌

തിരുവനന്തപുരം: തിരുനെൽവേലിക്കുസമീപം അപ്പർ കോതയാർ മുതുകുഴി വനത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌. അപ്പർ കോതയാർ അണക്കെട്ടിന്‌ സമീപം മണ്ണിൽ കുളിക്കുന്ന അരിക്കൊമ്പന്റെ ചിത്രവും വകുപ്പ്‌ പുറത്തുവിട്ടു. കലക്കാട്‌ മുണ്ടന്തുറൈ കടുവാസങ്കേതത്തിലെ...

Latest News

Jul 17, 2023, 4:04 pm GMT+0000
ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം പാടില്ല; നിരോധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളുരു: ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്. കർണാടക സർക്കാരാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കുകയും ചെയ്തു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ...

Latest News

Jul 17, 2023, 3:52 pm GMT+0000
13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡ്; തമിഴ്നാട് മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു

ചെന്നൈ : തമിഴ്നാട്ടിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ മന്ത്രിയെ...

Latest News

Jul 17, 2023, 3:44 pm GMT+0000
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ 19ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്തസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപനം നടത്തും.

Latest News

Jul 17, 2023, 3:27 pm GMT+0000
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ തട്ടിയ കേസ്; അർജുൻ ആയങ്കി പൂനൈയിൽ പിടിയിൽ

പാലക്കാട് : മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ...

Latest News

Jul 17, 2023, 2:39 pm GMT+0000
കെ.എസ്.ആർ.ടി.സിയിൽ ഉഴപ്പുന്ന ജീവനക്കാരെ പിരിച്ചുവിടും: ബിജു പ്രഭാകർ

തിരുവനന്തപുരം: ഉഴപ്പുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിന്‍റെ മുന്നറിയിപ്പ്. കെ.എസ്.ആർ.ടി.സിയിൽ 1243 ജീവനക്കാർ ഡ്യൂട്ടിക്കായി വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘അവർ ഇടക്കിടക്ക് വന്നു ഒപ്പിട്ടുപോകും. അവരുടെ ലക്ഷ്യം പെൻഷൻ...

Latest News

Jul 17, 2023, 1:52 pm GMT+0000
തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജിയെ പുഴൽ ജയിലിലേക്കു മാറ്റും

ചെന്നൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത മന്ത്രി വി.സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിൽനിന്ന് പുഴൽ ജയിലിലേക്കു മാറ്റും. നടപടിക്രമങ്ങൾ ആരംഭിച്ചു. 10 ദിവസത്തിനുള്ളിൽ ആശുപത്രിയിൽനിന്നു ജയിലിലെ ആശുപത്രിയിലേക്കു മാറ്റണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു....

Latest News

Jul 17, 2023, 1:35 pm GMT+0000
ചന്ദ്രയാൻ 3 ; അടുത്ത ഘട്ടം വിജയകരമെന്ന് ഐഎസ്ആർഒ

ബെംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ഇപ്പോൾ 41,603 കി.മീ – 226 കി.മീ. ഭ്രമണപഥത്തിലെത്തിയെന്ന് ട്വിറ്ററിലൂടെ ഐഎസ്ആർഒ അറിയിച്ചു. അടുത്ത ഘട്ടം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്...

Latest News

Jul 17, 2023, 1:24 pm GMT+0000
ജനറൽ ടിക്കറ്റ് എടുക്കാൻ യാത്രക്കാർക്ക് ഇനി റെയിൽവേയുടെ ‘യുടിഎസ് മൊബൈൽ ആപ്പ്’

ദില്ലി: റെയിൽവെ സ്റ്റേഷനിൽ മണിക്കൂറുകളോളം ക്യൂ നിന്ന് പ്ലാറ്റ്ഫോം ടിക്കറ്റും, ജനറൽ ടിക്കറ്റുമെല്ലാം എടുക്കേണ്ടി വരുന്നത് വലിയ സമയനഷ്ടമുണ്ടാക്കുന്ന കാര്യം തന്നെയാണ്. പലപ്പോഴും ട്രെയിൻ പുറപ്പെടുന്ന സമയത്താണ് സ്റ്റേഷനിലെത്തുന്നതെങ്കിൽ, ടിക്കറ്റ് കിട്ടിയില്ലെന്ന കാരണത്താൽ യാത്രയും...

Latest News

Jul 17, 2023, 1:01 pm GMT+0000
പാനൂരിൽ വാഹനാപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ പാനൂർ പുത്തൂരിൽ വാഹനാപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കൊളവല്ലൂരിലെ ആദിൽ ആണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ചു തന്നെ ആദിൽ മരിച്ചു. അതേസമയം, ആദിലിന്റെ പിതാവ്...

Latest News

Jul 17, 2023, 12:20 pm GMT+0000