തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി; സിനിമാ സ്റ്റൈലിൽ ട്രെയിനിൽ ചാടിക്കയറി, പക്ഷേ

തൃശൂർ : തൃശൂർ റയിൽവെ സ്റ്റേഷനിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് പെൺകുട്ടിയെ യുവാവ് കടത്തിയതായി പരാതി. ഇന്നുച്ചയോടെയാണ് സിനിമാ സ്റ്റൈലിൽ നാടകീയ സംഭവങ്ങളുണ്ടായത്. ചത്തീസ്ഗഡ് സ്വദേശികളായ പെൺകുട്ടിയെയും യുവാവിനെയും റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ...

Jul 14, 2023, 12:10 pm GMT+0000
കേരളാ സർക്കാരിന് തിരിച്ചടി, കൊവിഡ് കാല സൗജന്യ കിറ്റിൽ സുപ്രീംകോടതി ഉത്തരവ്; റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകണം

ദില്ലി : കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ റേഷൻ വ്യാപാരികൾക്ക് നൽകാതിരുന്ന സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ...

Jul 14, 2023, 11:32 am GMT+0000
തൃശൂർ വാഴക്കോട്ടെ ആനക്കൊല: മുഖ്യപ്രതി കടന്നത് ​ഗോവയിലേക്ക്, ആനയെ കുഴിച്ചിടാൻ എത്തിയ 2 പേർ കസ്റ്റ‍ഡിയിൽ

തൃശൂർ: വാഴക്കോട്ടെ ആനക്കൊലയിൽ നിർണായക കണ്ടെത്തൽ. സംഭവത്തിലെ മുഖ്യപ്രതി മണിയഞ്ചിറ റോയ് കടന്നത് ഗോവയിലേക്കെന്ന് കണ്ടെത്തി. ഭാര്യ ​ഗോവയിലെ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയാണ്. വനംവകുപ്പ് സംഘം ​ഗോവയിലെത്തി. ഒരാഴ്ച മുമ്പ് റോയ് നാടുവിട്ടതായി...

Jul 14, 2023, 10:54 am GMT+0000
‘ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായം, ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം’

ദില്ലി: ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. അവരുടെ അർപ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട് എന്നും...

Jul 14, 2023, 10:39 am GMT+0000
കരിഞ്ചന്തയും വിലക്കയറ്റവും തടയാൻ പരിശോധന തുടങ്ങി

കണ്ണൂർ> കരിഞ്ചന്തയും വിലക്കയറ്റവും തടയാൻ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. ബുധനാഴ്‌ച കണ്ണൂർ പച്ചക്കറി മാർക്കറ്റിലെ പത്ത്‌  കടകളാണു പരിശോധിച്ചത്. പച്ചക്കറികൾക്ക്‌ വ്യത്യസ്‌ത  വില ഈടാക്കുന്നതായി പരിശോധനയിൽ വ്യക്തമായി. അമിത  വില...

Latest News

Jul 14, 2023, 7:04 am GMT+0000
മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു; സംഭവം ആലപ്പുഴ കഞ്ഞിക്കുഴിയിൽ

ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. രാവിലെ 10 മണിയോടെ ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. കഞ്ഞിക്കുഴി നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ് മരിച്ചത്. വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു സുരേന്ദ്രൻ. ഇയാളുടെ...

Latest News

Jul 14, 2023, 6:27 am GMT+0000
‘മോദിയുടെ പ്രസംഗം ബ്രില്യന്റായിരുന്നു, അദ്ദേഹത്തിന്റെ കവിളുകൾ തുടുത്തു’

പാരീസ്: ഫ്രാൻസ് സന്ദർശനത്തിനിടെ മോദി നടത്തിയ പ്രസംഗത്തെ കുറിച്ച് പ്രവാസി ഇന്ത്യക്കാരി നടത്തിയ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. പ്രധാനമന്ത്രിയുടെ പ്രസംഗം ബ്രില്യന്റായിരുന്നുവെന്നും ഹൃദയസ്പർശിയായിരുന്നുവെന്നും അഭിപ്രായപ്പെട്ട യുവതിയോട് പ്രസംഗത്തിൽ നിങ്ങൾക്ക് എന്താണ്...

Latest News

Jul 14, 2023, 5:56 am GMT+0000
പബ്ജി പ്രണയകഥ, സീമ ഹൈദര്‍ തിരികെ പാകിസ്താനിലെത്തിയില്ലെങ്കില്‍ ഭീകരാക്രമണമെന്ന് പൊലീസിന് ഭീഷണി സന്ദേശം

മുംബൈ: ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ തേടി മക്കളുമായി ഇന്ത്യയിലെത്തിയ വനിത തിരിച്ച് പാകിസ്താനിലേക്ക് എത്തിയില്ലെങ്കില്‍ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം. മഹാരാഷ്ട്രയിലെ മുംബൈ ട്രാഫിക് പൊലീസ് കണ്‍ട്രോള്‍...

Latest News

Jul 14, 2023, 5:31 am GMT+0000
യമുന നദിയിൽ ജലനിരപ്പ് താഴ്ന്നു; ഡൽഹിയിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത

ന്യൂഡൽഹി: കനത്ത മഴയിൽ കരകവിഞ്ഞൊഴുകിയ യമുന നദിയിൽ ജലനിരപ്പ് താഴ്ന്നു. രാവിലെ ഏഴുമണിയോട ഓൾഡ് റെയിൽവേ ബ്രിഡ്ജിലെ ജലനിരപ്പ് 208.44 മീറ്ററായാണ് താഴ്ന്നത്. ഇന്നലെ വൈകിട്ട് എട്ട് മണിക്ക് 208.66 മീറ്ററായിരുന്നു ജലനിരപ്പ്....

Latest News

Jul 14, 2023, 5:14 am GMT+0000
‘ബിടെക് ബിരുദധാരി, 20 ലക്ഷം വാർഷിക വരുമാനം’; പ്രണയവിവാഹം മറച്ച് വച്ച് രണ്ടാം വിവാഹം, യുവാവ് പിടിയിൽ

തൃക്കാക്കര: ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം ചെയ്ത കേസിൽ യുവാവ് കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ ചെന്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി...

Latest News

Jul 14, 2023, 5:08 am GMT+0000