വടകര: കെ.എസ് എസ് പി.യു പാലയാട് യൂണിറ്റ് കുടുംബ സംഗമം നടത്തി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ...
Nov 13, 2025, 3:51 am GMT+0000പയ്യോളി: മെമ്പർഷിപ്പ് കാമ്പയിന്റെ അടിസ്ഥാനത്തിൽ പയ്യോളി മുനിസിപ്പൽ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പുനഃ സംഘടിപ്പിച്ചു.ചടങ്ങ് യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ കെ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഫാസിൽ നടേരി...
പാതിരിപ്പറ്റ: മുതിർന്ന പൗരന്മാർക്ക് സ്വത്ത് ജാമ്യത്തിൽ വായ്പ അനുവദിക്കാത്ത ബാങ്ക് നടപടി പിൻവലിക്കണമെന്നും ,വയോജന ഇൻഷുറൻസും, റെയിൽവേ ആനുകൂല്യവും നടപ്പിലാക്കണമെന്നും പാതിരിപ്പറ്റ യൂണിറ്റ് വാർഷിക യോഗം അധികാരികളോട് ആവശ്യപ്പെട്ടു. യൂണിറ്റ് വാർഷികവും തെരഞ്ഞെടുപ്പും...
നന്തി : വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ നടന്നു. വനിതാ വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സൗമിനി മോഹൻദാസ് യോഗം...
പയ്യോളി: വിവിധ മേഖലകളിൽ 75 വയസുകഴിഞ്ഞ പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി സിസി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പയ്യോളി ലയൺസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ‘സഫലം 2025’ പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ...
പയ്യോളി: ദേശീയപാത നിർമ്മാണ സ്ഥലത്ത് സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. കണ്ണൂരിൽ നിന്ന് പയ്യോളി ഭാഗത്തേക്ക് വരുന്നയിടത്ത് കിഴക്ക് ഭാഗത്തുള്ള പെട്രോൾ പമ്പിൽ സമീപത്തായാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 12 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ : ബിപിൻ 6:00 Pm to 7:30 Pm 2.ശിശുരോഗ വിഭാഗം ഡോ...
കൊയിലാണ്ടി: ഒരു വർഷത്തോളമായി കൊയിലാണ്ടി ഹാർബർ റോഡ് പൊട്ടിപ്പൊളിഞ്ഞ് പൊടി ശല്യം രൂക്ഷമായി വ്യാപാരികൾ കനത്ത ബുദ്ധിമുട്ടുകൾ നേരിടുന്നു. നിരവധി തവണ ബന്ധപ്പെട്ട വകുപ്പിന് പരാതി നൽകിയിട്ടും പരിഹാര നടപടിയൊന്നും ഉണ്ടായിട്ടില്ല....
പയ്യോളി: ഗവൺമെൻറ് ടെക്നിക്കൽ സ്കൂളിൽ എച്ച്.എസ്.എ. സോഷ്യൽ സയൻസ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബി.എഡ്., കെ ടെറ്റ് യോഗ്യതയുണ്ടെങ്കിൽ മാത്രമേ കൂടിക്കാഴ്ചയിൽ പങ്കെടുക്കാവൂ....
പയ്യോളി: കിഴൂർ ശിവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകൾ ആരംഭിച്ചു. രാവിലെ ഏഴുമണിക്ക് പടിപ്പുരയിൽ ക്ഷേത്രം ഒരാളന്മാരുടെയും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ക്ഷേത്രം മേനോക്കി ഉത്സവ ആവശ്യങ്ങൾക്കായുള്ള...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ തിമിംഗല ശർദ്ദി കണ്ടെത്തി. കൊയിലാണ്ടി തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനിടെയാണ് വൻതിമിംഗല ശർദ്ദി കണ്ടെത്തിയത്. വൈകിട്ട് 7 മണിയോടെ ഗാലക്സി എന്ന വഞ്ചിയിൽ മത്സ്യബന്ധനത്തിനായി...
