പെൻഷനേഴ്സ് യൂണിയൻ  പാലയാട് യൂണിറ്റ് സാംസ്കാരികവേദി ഓണാഘോഷം സംഘടിപ്പിച്ചു

പയ്യോളി :  ഓണാഘോഷത്തിന്റെ ഭാഗമായി   കെ എസ് എസ് പി യു  പാലയാട് യൂണിറ്റ് സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹപ്പൂക്കളം തീർത്തു. ഓണപ്പാട്ട്, ഓണക്കളി, പായസവിതരണം എന്നിവയും നടത്തി. കെ എസ് എസ് പി...

നാട്ടുവാര്‍ത്ത

Aug 23, 2023, 3:17 pm GMT+0000
ജൽ ജീവൻ മിഷൻ പദ്ധതി : തുറയൂരില്‍ അങ്കണവാടി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ചെയ്തു

തുറയൂർ:  ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം അങ്കണവാടി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം  ചെയ്തു. പഞ്ചായത്തിലെ 14 അങ്കണവാടികളിലായി 169 കുട്ടികൾക്കാണ്...

നാട്ടുവാര്‍ത്ത

Aug 23, 2023, 2:59 pm GMT+0000
കൊയിലാണ്ടിയില്‍ ഹെൽമെറ്റിനുള്ളിൽ നിന്നും യുവാവിന് തലയ്ക്ക് പാമ്പ് കടിയേറ്റു

  കൊയിലാണ്ടി: ഹെൽമെറ്റിനുള്ളിൽ നിന്നും പാമ്പ് കടിയേറ്റ് യുവാവ് ആശുപത്രിയിൽ. കൊയിലാണ്ടി നടുവത്തുർ നവീനക്ക് സമീപം  രാഹുലിനാണ് (29 ) തലയ്ക്ക്  കടിയേറ്റത്. ഓഫീസിലെക്ക് പോകവെ തലയ്ക്കുള്ളിൽ നിന്നും വേദന വന്നതിനെ തുടർന്ന്...

നാട്ടുവാര്‍ത്ത

Aug 23, 2023, 11:53 am GMT+0000
ഓണം വരവേറ്റ് ജനങ്ങള്‍ ; നാടെങ്ങും വിവിധ പരിപാടികൾ; ഓണച്ചന്തകൾ സജീവം

കൊയിലാണ്ടി: ഓണം വിപണനമേളകൾ സജീവം . അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത ബാങ്ക് പ്രസിഡൻ്റ് സി അശ്വനിദേവ്, എടപ്പറമ്പത്ത് നാരായണന് ഓണക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ സി.പ്രഭാകരൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം...

നാട്ടുവാര്‍ത്ത

Aug 23, 2023, 10:56 am GMT+0000
വിലക്കയറ്റത്തിനെതിരെ മുസ്‌ലിം ലീഗ് തുറയൂരിൽ സായാഹ്ന ധർണ നടത്തി

പയ്യോളി: വിലക്കയറ്റത്തിനെതിരെ മുസ്‌ലിം ലീഗ് തുറയൂർ പഞ്ചായത്ത്‌ കമ്മിറ്റി സായാഹ്ന ധർണ നടത്തി. പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് വൈസ പ്രസിഡന്റ് മൂസ കൊത്തംബ്രാ ഉത്ഘാടനം നടത്തി. എംപി അബ്ദുൽ അസീസ്, മുനീർ കുളങ്ങര,...

Aug 22, 2023, 2:39 pm GMT+0000
പൊയിൽക്കാവില്‍ കൊല്ലറുകണ്ടി കുടുംബ സംഗമം

പൊയിൽക്കാവ്:  കൊല്ലറുകണ്ടി തറവാട്ടിലെ നാലു തലമുറയിൽപെട്ട കുടുംബാംഗങ്ങളുടെ സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  പ്രശസ്ഥ കവിയും ഗാനരചയിതാവുമായ ശിവദാസ് പോയിൽകാവ് പരിപാടി  ഉദ്ഘാടനം ചെയ്തു. അന്യം നിന്നു പോകുന്ന ഇത്തരം കൂട്ടായ്മകൾ പ്രോത്സാഹിക്കപ്പെടണമെന്നു...

നാട്ടുവാര്‍ത്ത

Aug 22, 2023, 11:51 am GMT+0000
വിദ്യാർത്ഥികളെ കയറ്റുന്നില്ല : നന്തിയിൽ ബസ് തടഞ്ഞ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം

നന്തിബസാര്‍: ലിമിറ്റഡ് സ്റ്റോപ് ബസ്സുകള്‍ നന്തി ടൗണില്‍ കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്നതില്‍ പ്രതിഷേധിച്ച്  ഡിവൈഎഫ്ഐ  ബസുകള്‍ തടഞ്ഞു പ്രതിഷേധിച്ചു.  ദീര്‍ഘദൂരം സഞ്ചരിച്ച് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് ക്ലാസ്സില്‍ എത്താന്‍ സാധിക്കാത്തത്....

നാട്ടുവാര്‍ത്ത

Aug 22, 2023, 7:27 am GMT+0000
വടകരയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം.പി കണാരനെ അനുസ്മരിച്ചു

വടകര: വടകരയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം.പി കണാരനെ അനുസ്മരിച്ചു. കടത്തനാട്ടിൽ കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതൃസാന്നിദ്ധ്യമായിരുന്നു. വടകര നഗരസഭ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. ഒടുവിൽ ആർ.എം.പി.ഐയിൽ ചേർന്ന് തന്റെ...

നാട്ടുവാര്‍ത്ത

Aug 22, 2023, 3:18 am GMT+0000
ഓണാഘോഷങ്ങളുടെ പൊലിമക്ക് മങ്ങലേൽപ്പിക്കുന്ന സർക്കാർ നിലപാട് അപലപനീയം: പാറക്കൽ അബ്ദുള്ള

പയ്യോളി: മലയാളികൾ ഒന്നടങ്കം ദേശിയ ആഘോഷമായി കൊണ്ടാടുന്ന ഓണത്തിനു പോലും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ കഴിയാത്ത ഇടത് സർക്കാറിൻ്റെ നിലപാട് അപലപനീയമാണന്ന്, മുൻ എം.എൽ.എ.യും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയുമായ പാറക്കൽ...

Aug 21, 2023, 4:27 pm GMT+0000
അവശ്യസാധനങ്ങളുടെ വിലവർദ്ധനവ്; പേരാമ്പ്രയിൽ മുസ്‌ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി

  പേരാമ്പ്ര: അവശ്യസാധങ്ങളുടെവില വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറി സി. പി. എ അസീസ് ഉദ്ഘാടനം ചെയ്തു. ഇ.ഷാഹി അദ്ധ്യക്ഷത വഹിച്ചു....

Aug 21, 2023, 4:11 pm GMT+0000