കൊയിലാണ്ടിയിൽ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി 14-ാം മൈൽസിൽ  മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച ഉച്ചക്ക് ശേഷം ആണ് മരം പൊട്ടി വീണത്. കെ.എസ്.ഇ.ബി. ഇലക്ട്രിക്ക് ലൈനും പൊട്ടി വീണു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...

Aug 24, 2024, 1:51 pm GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷൻ അഡ്വ. പി. ഭാസ്ക്കരൻ്റ ഫോട്ടോ അനാഛാദനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സീനിയർ അഭിഭാഷകനായ അഡ്വ. പി ഭാസ്കരന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ ബൈജുനാഥ്‌ ഉദ്ഘാടനം നിർവ്വഹിച്ചു....

Aug 24, 2024, 1:03 pm GMT+0000
കൊയിലാണ്ടിയില്‍ പ്രശസ്ത ഗായകൻ മണക്കാട് രാജൻ അന്തരിച്ചു

കൊയിലാണ്ടി: പ്രശസ്ത ഗായകൻ പെരുവട്ടൂർ മണക്കാട്ടിൽ രാജൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി കിടക്കുകയായിരുന്നു. ഭാര്യ: മാണിക്യം. മകൻ: ശ്യാംരാജ്. സംസ്കാരം: ഉച്ചയ്ക്ക് 3 മണിക്ക് പെരുവട്ടൂരിലെ വീട്ടിൽ.

Aug 24, 2024, 8:10 am GMT+0000
വടകര ആർഎംഎസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നില നിർത്തും: ആർ എം എസ് സംരക്ഷണ സമിതി

വടകര : റെയിൽവേ സ്റ്റേഷൻ വികസനം നടക്കുമ്പോൾ ഒഴിഞ്ഞു കൊടുക്കൽ ഭീഷണി നേരിടുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ വടകര ആർ എം എസ് ഓഫീസ് സംരക്ഷിക്കുമെന്ന് വടകര ആർ എം എസ് സംരക്ഷണ...

Aug 23, 2024, 4:01 pm GMT+0000
പയ്യോളിയിൽ ഡിവൈഎഫ്ഐ ‘അതിജീവനത്തിന്റെ ചായക്കട’ സംഘടിപ്പിച്ചു

പയ്യോളി: ഡി വൈ എഫ് ഐ പയ്യോളി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റീബിൾഡ് വയനാട് ധനശേഖരണർത്ഥം ‘അതിജീവനത്തിന്റെ ചായക്കട’ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് പരിപാടി ഉദ്ഘാടനം...

Aug 23, 2024, 3:48 pm GMT+0000
വടകര ആർഎംഎസ് ഓഫീസ് ഒഴിപ്പിക്കാനൊരുങ്ങി റെയിൽവേ; പകരം സ്ഥലത്തിന് സാധ്യത മങ്ങുന്നു

വടകര: വടകര റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിച്ചു വരുന്ന വടകര ആർഎംഎസ് ഓഫീസ് ഒഴിപ്പിക്കാനൊരുങ്ങി റെയിൽവേ. ‘അമൃത ഭാരത്’ പദ്ധതി പ്രകാരം നവീകരണം നടക്കുന്നതിനാൽ റെയിൽവേയുടെ സ്ഥലത്തുള്ള ആർഎംഎസ് ഓഫീസ് ഒഴിയെണമെന്ന ആവശ്യവുമായി റെയിൽവേ...

Aug 23, 2024, 2:20 pm GMT+0000
ഉള്ളിയേരി കക്കഞ്ചേരി അനശ്വരയില്‍ ഒ.പി ദാസന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ തയ്യൽ തൊഴിലാളിയായിരുന്ന ഉള്ളിയേരി കക്കഞ്ചേരി അനശ്വരയില്‍ ഒ.പി ദാസന്‍ (69) അന്തരിച്ചു. ഭാര്യ: പത്മിനി (ആശാവര്‍ക്കര്‍). മക്കള്‍: ദിപിന്‍ ദാസ് (ദുബായ്), ദിന്‍സി (ടീം വിഷന്‍ മുണ്ടോത്ത്). മരുമക്കള്‍: അഭിലാഷ്...

Aug 23, 2024, 12:32 pm GMT+0000
കൊയിലാണ്ടി അമൃത വിദ്യാലയത്തിൽ മഹായജ്ഞം ‘അമൃതം ലളിതം സുന്ദരം’ 25 ഞായറാഴ്ച

കൊയിലാണ്ടി: അമൃത വിദ്യാലയത്തിൽ അമൃതം ലളിതം സുന്ദരം എന്ന മഹായജ്ഞം, മാതാ അമൃതാനന്ദമയി മഠത്തിന്റെ ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഗസ്റ്റ് 25 നു നടത്തപ്പെടുന്നു. താലൂക്കിലെ നൂറിൽപരം ക്ഷേത്രങ്ങൾ...

Aug 23, 2024, 11:54 am GMT+0000
അയനിക്കാട് വെള്ള്യോട്ട് ജാനകി അമ്മ അന്തരിച്ചു

പയ്യോളി: അയനിക്കാട് വെള്ള്യോട്ട് ജാനകി അമ്മ (89) നിര്യാതരായി. മക്കൾ: തങ്കമണി, സൂര്യകുമാരി, ശ്രീജിത്ത്. മരുമക്കൾ: രാജൻ കോറോത്ത്, മൂരാട് ഹരിദാസൻ തോട്ടത്തിൽ ബാലുശ്ശേരി, ഗീത ശ്രീജിത്ത് അയനിക്കാട് (പയ്യോളി മണ്ടലം മഹിളാ...

Aug 23, 2024, 8:36 am GMT+0000
കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് മികവ് പുലർത്തി

കൊയിലാണ്ടി: കെ.പി.സി.സി.യുടെ വയനാട് ക്യാമ്പ് എക്സിക്യുട്ടീവ് തീരുമാനപ്രകാരം നടന്ന കൊയിലാണ്ടി നിയോജക മണ്ഡലം കോൺഗ്രസ്സ് ക്യാമ്പ് എക്സിക്യുട്ടീവ് ഇരിങ്ങൽ സർഗാലയ ഓഡിറ്റോറിയത്തിൽ നടന്നു. ഡി.സി.സിയുടെ നിദ്ദേശാനുസരണമുള്ള 125ഓളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. ജില്ലാ...

Aug 22, 2024, 2:13 pm GMT+0000