വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം- ഷാഫി പറമ്പിൽ

വെള്ളറക്കാട്: വെള്ളറക്കാട്   ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം പി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എം പി മാരുടെ...

നാട്ടുവാര്‍ത്ത

May 24, 2025, 10:01 am GMT+0000
കൊയിലാണ്ടിയിൽ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ  തേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 6 മണിയോടുകൂടിയാണ്  സംഭവം.   റോഡിലേക്ക് മരം തറഞ്ഞുവീണതിനെ തുടർന്ന് പ്രദേശത്ത് വാഹനഗതാഗതം കുറച്ചുസമയം പൂര്‍ണമായും...

നാട്ടുവാര്‍ത്ത

May 24, 2025, 9:59 am GMT+0000
കണ്ണംകുളം തേവർ മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ആരംഭിച്ചു

പയ്യോളി : കണ്ണംകുളം തേവർ മഠം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവം ആരംഭിച്ചു. ചേന്നാസ് മനക്കൽ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കീഴൂർ കാളാശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കർമ്മികത്തത്തിൽ...

May 23, 2025, 5:16 pm GMT+0000
ചെങ്ങോട്ട്കാവ് ചില്ല റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്ത് 1–ാം വാർഡിൽ 100 വീടുകൾ ഉൾപെടുത്തികൊണ്ട് ചില്ല റെസിഡൻസ് അസോസിയേഷൻ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ വൺ ടു വൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. ചില്ലയുടെ പ്രസിഡണ്ട്‌...

May 23, 2025, 3:40 pm GMT+0000
വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണം: എം.എല്‍.എ കാനത്തില്‍ ജമീല

മൂടാടി: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള വെള്ളറക്കാട് , ചിറക്കല്‍ റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ആവശ്യപ്പെട്ടു. മേയ് 26 മുതൽ യാത്രക്കാർ...

May 23, 2025, 2:02 pm GMT+0000
ബാലുശ്ശേരിയിൽ വനിതകൾക്കായി ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് ക്ലാസ്

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തും ജാസ്മിൻ ആർട്സ് ബാലുശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച  വനിതകൾക്കായുള്ള ദശദിന ഡ്രസ് മെറ്റീരിയൽസ് കട്ടിങ്ങ് ക്ലാസ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസ്സൈനാർ എമ്മച്ചം കണ്ടി ഉദ്ഘാടനം ചെയ്തു. അമ്പ്രലാ സ്കേർട്ട്,...

May 23, 2025, 12:51 pm GMT+0000
വടകരയിൽ വീണ്ടും വഴി അടച്ച് റെയിൽവേ

വടകര: ട്രാക്കിന് ഇരുവശത്തെയും വഴി തടയാൻ റെയിൽവേ വീണ്ടും നടപടി തുടങ്ങി. വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനോട് ചേർന്ന് വർഷങ്ങളായി ഉപയോഗിച്ചു വരുന്ന വഴിയാണ് ഇന്നലെ അടച്ചത്. ഇത് തീരദേശത്തെ 10 വാർഡിലെ...

May 23, 2025, 12:06 pm GMT+0000
കീഴരിയൂരിൽ കണ്ടെയ്നർ തട്ടി മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: കീഴരിയൂരിൽ കണ്ടെയ്നർ തട്ടി മരം വീണു. കഴിഞ്ഞ ദിവസം  രാത്രി 11:30 ഓടെയാണ്  കീഴരിയൂർ ഭാഗത്ത് കിഴൂർ-മേപ്പയൂർ റോഡിൽ ഒരു കണ്ടെയ്നർ വാഹനത്തിന്റെ തട്ടലിനെ തുടർന്ന് മരം പൊട്ടി റോഡിലേക്ക് വീണത് ....

നാട്ടുവാര്‍ത്ത

May 23, 2025, 4:11 am GMT+0000
ലഹരി ഉപയോഗത്തിൻ്റെ കടന്നുകയറ്റം കലാരംഗത്തും മൂല്യച്യുതി ഉണ്ടാക്കുന്നു – കരിവെള്ളൂർ മുരളി

കീഴരിയൂര്‍  :  ലഹരി വസ്തുക്കളുടെ കടന്നുകയറ്റം കലാ- സാംസ്കാരിക മേഖലയെപ്പോലും ബാധിക്കുന്നത് ആശങ്കാജനകമാണെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. കീഴരിയൂരിൽ ഫോക് ലോർ ഇനങ്ങൾക്കും ,മാപ്പിള കലകൾക്കും, അനുഷ്ഠാന...

നാട്ടുവാര്‍ത്ത

May 23, 2025, 4:06 am GMT+0000
മണിയൂർ ഇ ബാലൻ തിരസ്കൃതരെ മുഖ്യധാരയിലേക്ക് എത്തിച്ച എഴുത്തുകാരൻ: ആലങ്കോട് ലീലാകൃഷ്ണൻ

പയ്യോളി: പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനാണ് മണിയൂർ ഇ ബാലനെന്നും, ഏറ്റവും ലളിതമായ ജീവിതം നയിച്ച ഊർജ്ജസ്വലനായ കമ്മ്യൂണിസ്റ്റുകാരനും കൂടിയായിരുന്നു അദ്ദേഹമെന്നും ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. യുവകലാസാഹിതി മണിയൂർ ഇ...

May 22, 2025, 1:44 pm GMT+0000