കണയംകോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തി

കൊയിലാണ്ടി: കണയംകോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ സുഖലാല്‍ ശാന്തിയുടെ കാർമികത്വത്തിൽ പിതൃ ബലിതർപ്പണം നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങൾ ഇതില്‍ പങ്കാളികളായി.

Aug 3, 2024, 4:05 am GMT+0000
ഷൊർണൂർ- കണ്ണൂർ തീവണ്ടിക്ക് പയ്യോളിയിൽ സ്വീകരണം നൽകി- വീഡിയോ

പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ലഭിച്ച ഷോർണൂർ- കണ്ണൂർ സ്പെഷ്യൽ ട്രെയിനിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. റെയിൽവേ വികസന കർമ്മസമിതി നൽകിയ സ്വീകരണത്തിന് നഗരസഭാ ചെയർമാൻ വി കെ...

Aug 2, 2024, 12:38 pm GMT+0000
പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ട്; പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭമെന്ന് യൂത്ത് ലീഗ്

പേരാമ്പ്ര: ആയിരക്കണക്കിന് യാത്രക്കാരും കച്ചക്കടക്കാരും ആശ്രയിക്കുന്ന പേരാമ്പ്ര ടൗണിലെ ബസ്റ്റാൻഡ് പരിസരവും ചെമ്പ്ര റോഡും ഒരു ചെറിയ മഴ വരുമ്പോൾ തന്നെ വെള്ളത്തിൽ മുങ്ങുകയും കച്ചവടക്കാരുടെ കച്ചവട സാധനങ്ങൾ ഉൾപ്പെടെ നശിക്കുകയും ആളുകളുടെ...

Aug 2, 2024, 11:09 am GMT+0000
തിക്കോടി തെക്കെ അയ്യിട്ട വളപ്പിൽ അബ്ദുള്‍ മജീദ് അന്തരിച്ചു

തിക്കോടി: പള്ളിപ്പറമിൽ താമസിക്കും തെക്കെ അയ്യിട്ട വളപ്പിൽ അബ്ദുള്‍ മജീദ് ( 54 ) അന്തരിച്ചു. പിതാവ്: പരേതരായ മൊയ്തു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഷാഹിദ. മക്കൾ: റംഷിദ മുഹ്സിന. മരുമക്കൾ:...

Aug 1, 2024, 7:12 am GMT+0000
ദുരന്തമേഖലയിൽ ചിതയൊരുക്കി കൊയിലാണ്ടി സേവാഭാരതി

കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശത്തും ശവസംസ്ക്കാരത്തിനുള്ള നൂതന സംവിധാനം കൊണ്ടുവന്ന കൊയിലാണ്ടി സേവാഭാരതിയുടെ അഞ്ച് ശവസംസ്കാര യൂണിറ്റാണ് അവിടെ സേവനം ചെയ്തു കൊണ്ടിരിക്കുന്നത്. ഒറ്റക്കണ്ടം അച്ചു തൻ്റെ നേതൃത്വത്തിൽ പത്തോളം പേരാണ് സേവന...

Aug 1, 2024, 6:59 am GMT+0000
പുതിയ ട്രെയിന് പയ്യോളിയിൽ ആദ്യ സ്റ്റോപ്പ് നാളെ (വ്യാഴം ) വൈകിട്ട്: സർവ്വീസ് ദിനങ്ങൾ ഇങ്ങനെ

പയ്യോളി: പുതുതായി ആരംഭിച്ച ഷോർണൂർ – കണ്ണൂർ സ്പെഷൽ ട്രെയിൻ നാളെ മുതൽ പയ്യോളിയിൽ നിർത്തും. വ്യാഴാഴ്ച വൈകിട്ട് 6 12ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ആഗസ്ത് രണ്ടിന് രാവിലെ...

Jul 31, 2024, 9:36 am GMT+0000
പുതിയ ട്രെയിനിന് പയ്യോളിയിൽ ആദ്യ സ്റ്റോപ്പ് നാളെ (വ്യാഴം ) വൈകിട്ട്: സർവ്വീസ് ദിനങ്ങൾ ഇങ്ങനെ

പയ്യോളി: പുതുതായി ആരംഭിച്ച ഷോർണൂർ – കണ്ണൂർ സ്പെഷൽ ട്രെയിൻ നാളെ മുതൽ പയ്യോളിയിൽ നിർത്തും. വ്യാഴാഴ്ച വൈകിട്ട് 6 12ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. അതേ സമയം ആഗസ്റ്റ്...

നാട്ടുവാര്‍ത്ത

Jul 31, 2024, 9:14 am GMT+0000
വയനാട് ദുരന്തം : പയ്യോളിയിൽ താലൂക്ക് ദുരന്തനിവാരണ സേന സംഭരണ കേന്ദ്രം ആരംഭിച്ചു

പയ്യോളി: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കാനായി പയ്യോളിയിൽ സാധനങ്ങൾ സംഭരിക്കുന്ന കേന്ദ്രം തുറന്നു പ്രവർത്തനം ആരംഭിച്ചു. താലൂക്ക് ദുരന്തനിവാരണ സേനയുടെ പ്രവർത്തകരാണ് കേന്ദ്രം ആരംഭിച്ചത്. ദേശീയപാതയിൽ പയ്യോളി റെയിൽവേ സ്റ്റേഷന് അടുത്തായാണ് സാധനങ്ങൾ...

Jul 31, 2024, 8:02 am GMT+0000
പുറക്കാട് ഇല്ലത്ത് അനുശ്രീ അന്തരിച്ചു

പയ്യോളി: പുറക്കാട് ഇല്ലത്ത് അനുശ്രീ (30) അന്തരിച്ചു. അച്ഛൻ: പവിത്രൻ(കൊളാവിപാലം). അമ്മ: ലതിക (പുറക്കാട്).  ഭർത്താവ്: വിജിഷ് (അയനിക്കാട്). മകൾ: ദേവാത്മിക. സഹോദരൻ: അതുൽ. സഞ്ചയനം:  വെള്ളിയാഴ്ച.

Jul 31, 2024, 7:21 am GMT+0000
നന്തി ബസാറില്‍ കുതിരോടി സനയിൽ കുഞ്ഞാമി അന്തരിച്ചു

നന്തി ബസാർ : ഇരുപതാം മൈലിലെ കുതിരോടി സനയിൽ കുഞ്ഞാമി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: റസിയ, അസ്സു, ഇബ്രാഹിംകുട്ടി, ഷാഹിദ, ഹസീന . മരുമക്കൾ: ഷക്കീല ( വീരവഞ്ചേരി),...

Jul 30, 2024, 12:42 pm GMT+0000