കൊയിലാണ്ടി: കണയങ്കോട് കല്ലങ്കോട്ട് കുടുംബ ക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന ഭഗവതിസേവ ഭക്തി നിർഭരമായി. തന്ത്രി പെരുമ്പള്ളി പ്രദീപൻ നമ്പൂതിരി...
Jun 21, 2024, 2:20 pm GMT+0000പയ്യോളി: കേരള മുസ്ലിം ജമാഅത്ത് തച്ചൻകുന്ന് യൂണിറ്റ് പ്രസിഡണ്ടും മത്സ്യ വിതരണത്തൊഴിലാളിയുമായ തച്ചൻകുന്ന് പാറമ്മൽ പള്ളിയാറക്കൽ മമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദലി (സിറാജ് ദിനപത്രം പയ്യോളി റിപ്പോർട്ടർ),...
ഇരിങ്ങത്ത് : ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറി & റീഡിങ് റൂമിൽ വായനാ ദിനത്തിൽ വായന പക്ഷാചരണം നടന്നു. പരിപാടി എം സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ. എം രാമചന്ദ്രൻ പി.എൻ പണിക്കർ...
ചിങ്ങപുരം: സ്പെഷ്യൽ റഫറൻസ് ഹോം ലൈബ്രറിയൊരുക്കി ശ്രദ്ധേയയായ പൂർവ്വ വിദ്യാർത്ഥിഷദ യൂസഫിൻ്റെ ലൈബ്രറിയിലേക്ക് വായനാ വാരാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പുസ്തകങ്ങൾ കൈമാറി. നേരത്തെ 2018 ൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും...
കൊയിലാണ്ടി: കേരള ഗണക കണിശ സഭ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ജൂണ്‍ 23ന് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്ത് മണിക്ക് പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി...
തുറയൂർ: തുറയൂർ ഗവ. യുപി സ്കൂളിൽ രക്ഷാകർതൃ സംഗമവും വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. 1, 3, 5, 7 ക്ലാസുകളിലെ മാറിയ പാഠപുസ്തകവും സമീപനവും, വീടും വിദ്യാർത്ഥിയും തുടങ്ങിയ...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുൻപിൽ ധർണ സമരം സംഘടിപ്പിച്ചു. മുൻപ് 200ൽ അധികം രോഗികളെ മെഡിസിൻ വിഭാഗത്തിൽ പരിശോധിച്ചിരുന്നു....
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2023 _ 24 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്ന ശേഷി വിഭാഗത്തിൽ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. ക്ഷേമ...
കൊയിലാണ്ടി: പന്തലായനി ശ്രീ. അഘോര ശിവക്ഷേത്രം പ്രതിഷ്ഠാദിന ദിവസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ / ശുദ്ധികലശം ഫണ്ട് ഉദ്ഘാടനം നടന്നു. സായി ദാസ് കാളിയമ്പത്തിൽ നിന്നും വിഷ്ണു ക്ഷേത്ര കോ-ഓർഡിനേഷൻ കമ്മിറ്റി...
തുറയൂർ: തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ വായനദിന പരിപാടികളും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും മലയാളം ഐക്യവേദി പ്രവർത്തകനുമായ ഷിജു ആർ നിർവഹിച്ചു. കുട്ടികളോട്...
കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ വിളംബര ജാഥ നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ മിനി,...