അയനിക്കാട് തീരദേശ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സും ആദരിക്കൽ ചടങ്ങും നടത്തി

പയ്യോളി : അയനിക്കാട് തീരദേശ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കൊളാവിപ്പാലത്ത് വെച്ച് പ്രദേശത്തെ നവ മെഡിക്കൽ ബിരുദ ധാരികളായ രൂപശ്രീ, തുളസി സാരംഗി, അനഘ,അഞ്ജന ഗിരീഷ്( എം ബി ബി എസ്, ബി...

Jun 19, 2024, 7:23 am GMT+0000
തിക്കോടിയിൽ “പകർച്ച വ്യാധികൾ ഇനി സ്വപ്നങ്ങളിൽ മാത്രം” ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് സി എച്ച് സി മേലടിയും നാലാം വാർഡ് ആരോഗ്യ സമിതിയുടെയും നേതൃത്വത്തിൽ “പകർച്ച വ്യാധികൾ ഇനി സ്വപ്നങ്ങളിൽ മാത്രം” ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചു. പള്ളിക്കരയിൽ  നടന്ന മേഗാ...

Jun 18, 2024, 4:57 pm GMT+0000
തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു

പയ്യോളി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പയ്യോളി മുനിസിപ്പാലിറ്റി 16, 17, 18, 19 ഡിവിഷനുകളിലെ വിദ്യാർത്ഥികളെ തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയം അനുമോദിച്ചു. 19- )o ഡിവിഷൻ...

Jun 18, 2024, 3:35 pm GMT+0000
വാദ്യകലയിലെ ‘പാണി’ എന്ന പോലെ തിരുവാതിരക്കളിയിലും ഏകീകരണം അനിവാര്യം: പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ

കോഴിക്കോട്: തിരുവാതിരക്കളിയിലെ ശൈലീ ഭേദങ്ങൾ ചർച്ച ചെയ്യാനും തനത് ചുവടുകൾ പരിചയപ്പെടുത്താനും, കോഴിക്കോട് കണ്ണഞ്ചേരിയിൽ  സംഘടിപ്പിച്ച അഖില കേരള തിരുവാതിരക്കളി ശില്പശാല ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം. തിരുവാതിരക്കളിക്ക് കൃത്യമായ നിയമാവലി ഉണ്ടാകുന്നത്...

Jun 18, 2024, 3:07 pm GMT+0000
കനത്ത മഴയും കടലേറ്റവും; കാപ്പാട് തീരദേശ റോഡ് കടലെടുത്തു

കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലെ തീരദേശ റോഡ് വീണ്ടും കടലെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയും, ശക്തമായ കടലേറ്റവുമാണ് തകർച്ചക്ക് കാരണം. കാലവർഷം കനക്കുമ്പോൾ തീരദേശ റോഡ് കടലെടുക്കുന്നത് പതിവായി...

Jun 18, 2024, 2:54 pm GMT+0000
പയ്യോളിയിൽ അംബേദ്കർ ബ്രിഗേഡ് മഹാത്മ അയ്യങ്കാളിയെ അനുസ്മരിച്ചു

പയ്യോളി: അംബേദ്കർ ബ്രിഗേഡിൻ്റെ ആഭിമുഖ്യത്തിൽ നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയെ അനുസ്മരിച്ചു. പ്രസിഡണ്ട് ശീതൾ രാജ്. ഇ.കെ , സെക്രട്ടറി രതീഷ്.കെ.ടി, അജേഷ് കുമാർ, നിരയിൽ ഗോപാലൻ, രാജൻ കെ.പി എന്നിവർ ചടങ്ങിനു...

Jun 18, 2024, 2:06 pm GMT+0000
പയ്യോളിയിൽ മഹാത്മാ അയ്യങ്കാളിയെ അനുസ്മരിച്ച് കോൺഗ്രസ്‌

പയ്യോളി : നവോഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ അനുസ്മരണം ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി ബ്ലോക്ക്‌ കമ്മറ്റി ആചരിച്ചു. അനുസ്മരണ യോഗം ദളിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഇ കെ ശീതൾ...

Jun 18, 2024, 1:54 pm GMT+0000
ജില്ലാ പട്ടിക വിഭാഗസമാജം കൊയിലാണ്ടിയിൽ മഹാത്മാ അയ്യങ്കാളിയെ അനുസ്മരിച്ചു

കൊയിലാണ്ടി: സമൂഹത്തിൽ നിന്നും ബഹിഷക്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി തൻ്റെ ജീവിതം തന്നെ സമർപ്പിക്കപ്പെട്ട മഹാനായ അയ്യങ്കാളിയുടെ 83-ാം അനുസ്മരണ ദിനം കൊയിലാണ്ടിയിൽ കേരള പട്ടിക വിഭാഗസമാജം കോഴിക്കോട് ജില്ലാ കമ്മറ്റി...

Jun 18, 2024, 1:40 pm GMT+0000
കെ.എസ്.കെ തളിക്കുളം കാവ്യപ്രതിഭാ പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന്

കോഴിക്കോട് : മാനവികതയുടേയും മലയാള മണ്ണിൻ്റേയും ആത്മാവ് ഇഴ ചേർത്ത് ബന്ധങ്ങളും പ്രണയവും വിശപ്പും പട്ടിണിയും  ഗ്രാമീണതയിൽ ചാലിച്ച്  അമ്മുവിൻ്റെ ആട്ടിൻകുട്ടി വാസുവിന്റെ ജോലിത്തിരക്ക് കവിയോട് തുടങ്ങീ ശ്രദ്ധേയങ്ങളായ നിരവധി കാവ്യങ്ങൾ മലയാളത്തിന്...

നാട്ടുവാര്‍ത്ത

Jun 18, 2024, 11:28 am GMT+0000
കൊയിലാണ്ടി ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം ആരംഭിച്ചു

കൊയിലാണ്ടി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കൊയിലാണ്ടി ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്‍റ്  സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. എസ്.എസ്.എൽ.സി/...

Jun 18, 2024, 9:01 am GMT+0000