അഴിയൂർ : മുക്കാളി ടൗണിൽ വ്യാപാരികളെ ദ്രോഹിക്കുന്ന വാടക വർദ്ധനവിനെ എതിർക്കാൻ വ്യാപാരി സംയുക്ത സമിതി യോഗം തിരുമാനിച്ചു....
Jun 30, 2024, 4:40 pm GMT+0000മൂടാടി: പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമ ആശ്വാസത്തിന്റെയും കുടിശ്ശിക ഉടൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് പ്രവർത്തകർ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി സബ് ട്രഷറി അരങ്ങാടത്തെ...
പേരാമ്പ്ര: ഉള്ള്യേരി റോഡിൽ സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോൾ പമ്പ് ടാങ്ക് ചോർച്ചയെ തുടർന്ന് അടച്ചുപൂട്ടി. ഇന്ധനം ചോർന്നത് കാരണം പരിസരപ്രദേശങ്ങളിലെ കിണറുകളും, കുടിവെള്ള സ്രോതസ്സുകളും മലിനമായിരിക്കുകയാണ്....
പയ്യോളി: മലബാർ പ്രദേശത്തെ യാത്ര പ്രശ്നം പരിഹാരം കാണാൻ ദക്ഷിണ റെയിൽവേ ജൂൺ 28ന് പ്രഖ്യാപിച്ച ഷൊർണൂർ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്സ് ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കാത്തത്തിൽ പയ്യോളി ടൗൺ കോൺഗ്രസ് കമ്മറ്റി...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിശോധനക്കായി നൽകിയ രക്തസാമ്പിൾ കാണാതായതായി പരാതി. പേരാമ്പ്ര ചേനോളി മുളിയങ്ങൽ അജീഷ് (38) ആണ് പരാതിക്കാരൻ. ഇക്കഴിഞ്ഞ 27നാണ് പേരാമ്പ്രയിൽ നിന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസക്കായി...
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെയും, പെരുമാൾപുരത്തെയും വെള്ളക്കെട്ടിന് പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് മലാപറമ്പിലെ ദേശീയ പാത പ്രൊജക്റ്റ് ഡയരക്ടറുടെ മുമ്പിൽ...
മൂരാട്: മൂരാട് പ്രിയദർശിനി ആർട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “വിജയാരവം 2024” പരിപാടിയുടെ ഭാഗമായി എം.ബി.ബി.എസ്, +2, എസ് എസ് എൽ സി, യു എസ് എസ്, എൽ എസ് എസ്...
പയ്യോളി : ഷൊർണൂർ കണ്ണൂർ റൂട്ടിൽ പുതുതായി അനുവദിച്ച സ്പെഷൽ ട്രെയിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പയ്യോളി ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആഴ്ചയിൽ ചൊവ്വ ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽ...
പയ്യോളി : അശാസ്ത്രീയമായ റോഡ് നിർമ്മാണം കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, മേൽപ്പാലത്തിന്റെ പണി ഉടൻ പൂർത്തിയാക്കുക, വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും രൂക്ഷമായ വെള്ളക്കെട്ടുകൾ കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാൻ നടപടി...
വടകര: വടകര കോസ്റ്റൽ പോലീസ് സ്റ്റേഷന് വീണ്ടും അംഗീകാരം. സംസ്ഥാനത്തെ മികച്ച കോസ്റ്റൽ പോലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസറായി മെയ് മാസം വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 33 -ാം വാർഡിൽ വയൽപ്പുരയിൽ ഭാഗത്ത് മഴ കനത്ത തോടുകൂടി വെള്ളക്കെട്ട് രൂക്ഷമായി. എല്ലാവർഷവും മഴ തുടങ്ങുന്നതിനു മുമ്പ് നഗരസഭ അഴുക്ക് ജലം ഒഴുകിപ്പോകുന്ന ഓടകൾ വൃത്തിയാക്കാറുണ്ടെങ്കിലും ഈ...