വടകര നഗരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്ന് യുഡിഎഫ് ആർ എം പി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

വടകര: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മൂരാട് മുതൽ അടയ്ക്കാതെരു ജംഗ്‌ഷൻ വരെ നിലനിൽക്കുന്ന രൂക്ഷമായ ഗതാഗത കുരുക്ക് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് യുഡിഎഫ് ആർ എം പി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു....

Jun 26, 2024, 6:29 am GMT+0000
കോട്ടക്കലില്‍ സമസ്ത സ്ഥാപക ദിനം ആചരിച്ചു

പയ്യോളി: സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ചു ഹിദായത്തുസ്സിബിയാൻ മദ്രസയിൽ നടന്ന പതാക ഉയർത്തൽ, മഖാം സിയാറത്ത്, മദ്രസ വിദ്യാർഥികൾക്കുള്ള ട്യൂഷൻ ക്ലാസ് പ്രഖ്യാപനവും, സമസ്ത കേന്ദ്ര മുശാവറ അംഗവും മഹല്ല് ഖാളിയുമായ ടി എസ്...

Jun 26, 2024, 6:21 am GMT+0000
മൂടാടിയിൽ മരം കടപുഴകി വീണു; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

മൂടാടി: ശക്തമായ മഴയിൽ മൂടാടി ടൗണിൽ മരം കടപുഴകി വീണു. രാത്രിയോടെയായിരുന്നു സംഭവം. തുടർച്ചയായി പെയ്യുന്ന മഴയിൽ മരം കടപുഴകി വീഴുകയായിരുന്നു. മരം വീണതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ്.

Jun 25, 2024, 5:37 pm GMT+0000
അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം; പയ്യോളിയിൽ ആർജെഡി യുടെ ‘സമരസ്മൃതിസംഗമം’

പയ്യോളി: അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച്, ആർ.ജെ.ഡി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ ‘സമരസ്മൃതിസംഗമം’ സംഘടിപ്പിച്ചു. ആർ.ജെ.ഡി.സംസ്ഥാന സെക്രട്ടറി എൻ.കെ.വത്സൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത...

Jun 25, 2024, 5:11 pm GMT+0000
ഒള്ളൂർ യു.പി സ്കൂളിൽ വായനവാരാചാരണ സമാപനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും

ഉള്ളിയേരി : ഒള്ളൂർ ഗവ: യു.പി സ്കൂളിൽ വായനവാരാചാരണ സമാപനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വിക്റ്റേഴ്സ് ഫസ്റ്റ് ബെൽ ഫെയിം എസ്. സന്ധ്യ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ഇ. പ്രകാശൻ...

Jun 25, 2024, 5:02 pm GMT+0000
പയ്യോളിയിൽ സാംസ്കാരിക നിലയം നിർമ്മിക്കണം: ഇപ്റ്റ

പയ്യോളി: ഒട്ടേറെ രാഷ്ട്രീയ, കലാ- സാംസ്കാരിക സംഘടനകളും പ്രവർത്തകരുമുള്ള പയ്യോളിയിൽ അവരുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളും സംവാദങ്ങളും കലാപരിപാടികൾ അവതരിപ്പിക്കാനുമുള്ള സാംസ്കാരിക മന്ദിരം നിർമ്മിക്കാനുള്ള സത്വര നടപടി പയ്യോളി മുനിസിപ്പാലിറ്റി കൈകൊള്ളണമെന്ന് ഇന്ത്യൻ പീപ്പിൾസ്...

Jun 25, 2024, 4:01 pm GMT+0000
കൊയിലാണ്ടിയിൽ പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയ ബസ്സ് ജീവനക്കാരനെ ആദരിച്ചു

കൊയിലാണ്ടി: പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയ ബസ്സ് ജീവനക്കാരനെ ആദരിച്ചു. കഴിഞ്ഞ കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിലെ ക്ലീനർ ബാലുശ്ശേരി സ്വദേശി ഷിമിത്തിനെയാണ് ആദരിച്ചത്. കഴിഞ്ഞ ദിവസം...

Jun 24, 2024, 2:44 pm GMT+0000
അയനിക്കാട് റിക്രിയേഷൻ സെൻറർ ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു

പയ്യോളി: അയനിക്കാട് വായന പക്ഷാചരണത്തിന്റെ ഭാഗമായി അയനിക്കാട് റിക്രിയേഷൻ സെൻറർ ഗ്രന്ഥാലയം& വായനശാല  എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു . പരിപാടി പയ്യോളി മേഖല ലൈബ്രറി കൗൺസിൽ...

Jun 24, 2024, 2:32 pm GMT+0000
പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാനിന് പെരുമ യു എ ഇ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

പയ്യോളി: ഹ്രസ്വ സന്ദർശനത്തിനായി യുഎഇ ൽ എത്തിയ പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ സാഹിബിന് പെരുമ പയ്യോളി യു എ ഇ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഖിസൈസിലുള്ള ലുലു...

Jun 24, 2024, 10:48 am GMT+0000
പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിൽ:അഡ്വ: കെ പ്രവീൺ കുമാർ

കൊയിലാണ്ടി: കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിലാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ പ്രവീൺ കുമാർ. അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിൽ ഒരു കാര്യവും നടക്കാത്തതെന്നും,മേപ്പയ്യൂർ-നെല്ലാടി റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥയ്ക്ക് കാരണമതാണെന്നും അദ്ദേഹം സൂചിപ്പിച്ചു....

Jun 24, 2024, 9:00 am GMT+0000