43 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച നന്ദിനി ടീച്ചർക്ക് തിക്കോടി നാടിൻ്റെ സ്നേഹാദരം

തിക്കോടി : നാൽപ്പത്തി മൂന്ന് വർഷത്തെ സേവനത്തിന് ശേഷം തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിപറമ്പ് അംഗനവാടിയിൽ നിന്ന് വിരമിച്ച നന്ദിനി ടീച്ചർക്ക് പൗരാവലിയുടെ നേതൃത്വത്തിൽ സ്നേഹാദരവും യാത്രയപ്പും നൽകി. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും...

May 7, 2025, 11:23 am GMT+0000