തിക്കോടി: ഓണത്തിന് തിക്കോടിയിലെ ചെണ്ടുമല്ലി ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം പതിനഞ്ചാം...
Jul 8, 2025, 12:53 pm GMT+0000പയ്യോളി: നിർമ്മാണം പൂർത്തിയായ തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിക്കോടി എഫ് സി ഐ ഗോഡൗണിന് സമീപത്തായി റോഡിന്റെ കിഴക്ക് ഭാഗത്തുള്ള മൂന്നു വരി പാതയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്....
തിക്കോടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് സമാനമായ കലാശക്കൊട്ടോട് കൂടി...
തിക്കോടി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വായനാ വാരാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരിയും സിനിമാപ്രവർത്തകയുമായ നവീന വിജയൻ എഴുത്തിന്റെ വഴികളെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും...
തിക്കോടി: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ ...
തിക്കോടി: ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, എസ് എസ് എൽ സി, പ്ലസ് റ്റു എന്നീ പരീക്ഷകളിൽ ഉന്നത...
തിക്കോടി : തിക്കോടി പഞ്ചായത്ത് റെയിൽവേ ഗേറ്റ് ജൂൺ 20 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതൽ ജൂൺ 21 ശനിയാഴ്ച വൈകീട്ട് 4 മണി വരെ അടച്ചിടും.
തിക്കോടി: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പ്ലസ് വൺ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകിക്കൊണ്ട് എൻ എസ് എസ് യൂണിറ്റ് മാതൃകയായി. യൂണിഫോമും നോട്ട്ബുക്ക്, പെൻ...
തിക്കോടി: മുപ്പത് മിനിറ്റോളം തുടർച്ചയായി സിപിആർ നൽകി പള്ളിക്കരയിലെ യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ നിർണ്ണായക പങ്കുവഹിച്ച അഭിലാഷ് പരേരിയെ ഉല്ലാസം പളളിക്കര ആദരിച്ചു. അടിയന്തിര സാഹചര്യം കൃത്യമായി കൈകാര്യം ചെയ്ത അദ്ദേഹത്തിൻ്റെ മനോധൈര്യവും...
. പയ്യോളി:തിക്കോടി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹ ഹസ്തം കൂട്ടായ്മ നിർധനരായ 150 ഓളം കുട്ടികൾക്ക് കുട വിതരണം ചെയ്തു. പുളി വളപ്പ് പള്ളി മുത്തവല്ലി ഹംസ ഹാജി സ്നേഹ ഹസ്തം ചെയർമാൻ പി.എം...
തിക്കോടി: മാലിന്യ കൂമ്പാരങ്ങൾ അടിഞ്ഞ് മത്സ്യതൊഴിലാളികളുടെ ഉപജീവന മാർഗം തടസ്സപ്പെട്ട കോടിക്കൽ കടപ്പുറം ഷാഫി പറമ്പിൽ എം.പി സന്ദർശിച്ചു. മത്സ്യ തൊഴിലാളികളുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കടപ്പുറത്ത് മാലിന്യ കൂമ്പാരങ്ങൾ അടിയുന്ന വിഷയത്തിലും...
