തിക്കോടിയിൽ ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം

തിക്കോടി: ഓണത്തിന് തിക്കോടിയിലെ ചെണ്ടുമല്ലി ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം പതിനഞ്ചാം വാർഡ് സുര്യ ജെ എൽ ജി യിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ജമീല...

Jul 8, 2025, 12:53 pm GMT+0000
പള്ളിക്കരയിൽ കർഷക സംഘം മേഖല സമ്മേളനം

തിക്കോടി: കർഷക സംഘം പള്ളിക്കര മേഖല സമ്മേളനം  സി കെ പ്രവീൺ കുമാർ നഗർ പള്ളിക്കര എ എൽ പി സ്ക്കൂളിൽ നടന്നു. സമ്മേളനം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം  ഷിജു...

Jul 7, 2025, 1:45 pm GMT+0000
തിക്കോടി പുതിയോട്ടിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു

തിക്കോടി: പുതിയോട്ടിക്കണ്ടി മീനാക്ഷി അമ്മ ( 88 ) അന്തരിച്ചു. സഹോദരങ്ങൾ: പരേതരായ അമ്മാളു അമ്മ, അമ്മുക്കുട്ടി അമ്മ സംസ്കാരം : തിങ്കളാഴ്ച രാവിലെ 9 മണിക്ക്

Jul 6, 2025, 4:46 pm GMT+0000
ബഷീർ ദിനം; പള്ളിക്കര എ.എൽ.പി സ്കൂളിൽ സ്മൃതി പൂരിതമായ പുസ്തകപ്രദർശനം

തിക്കോടി: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം പുനർജീവിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളിക്കര എ. എൽ പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ജനങ്ങളുടെ എഴുത്തുകാരൻ എന്നറിയപ്പെടുന്ന ബഷീറിന്റെ പ്രധാന കൃതികളും ജീവിത സംഭവങ്ങളും അടങ്ങിയ...

Jul 5, 2025, 12:04 pm GMT+0000
തിക്കോടി ആറുവരിപ്പാതയിലെ വെള്ളക്കെട്ട്; നിർമ്മാണത്തിലെ അപാകതയെന്ന് ആരോപണം- വീഡിയോ

പയ്യോളി: നിർമ്മാണം പൂർത്തിയായ തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിക്കോടി എഫ് സി ഐ ഗോഡൗണിന് സമീപത്തായി റോഡിന്റെ കിഴക്ക് ഭാഗത്തുള്ള മൂന്നു വരി പാതയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്....

Jun 30, 2025, 12:16 pm GMT+0000
കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ ‘കുട്ടി തെരഞ്ഞെടുപ്പ്

തിക്കോടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് സമാനമായ കലാശക്കൊട്ടോട് കൂടി...

Jun 30, 2025, 11:55 am GMT+0000
കുട്ടികളെ ഭാവനയുടെയും സർഗാത്മകതയുടെയും ലോകത്തേക്ക് നയിക്കാൻ വായന ഏറെ സഹായിക്കുന്നു: നവീന വിജയൻ

തിക്കോടി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വായനാ വാരാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരിയും സിനിമാപ്രവർത്തകയുമായ നവീന വിജയൻ എഴുത്തിന്റെ വഴികളെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും...

Jun 26, 2025, 5:19 pm GMT+0000
“ലഹരിക്കെതിരെ ഒരു കയ്യൊപ്പ്”; ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സിഗ്നേച്ചർ ക്യാമ്പയിൻ

തിക്കോടി: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ ...

Jun 26, 2025, 2:13 pm GMT+0000
തിക്കോടി കോഴിപ്പുറം ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

തിക്കോടി: ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, എസ് എസ് എൽ സി, പ്ലസ് റ്റു എന്നീ പരീക്ഷകളിൽ ഉന്നത...

Jun 24, 2025, 3:40 pm GMT+0000
അറ്റകുറ്റപ്പണി ; തിക്കോടി പഞ്ചായത്ത് റെയിൽവേ ഗേറ്റ് ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് മുതൽ ശനിയാഴ്ച വരെ അടച്ചിടും

തിക്കോടി : തിക്കോടി പഞ്ചായത്ത് റെയിൽവേ ഗേറ്റ് ജൂൺ 20 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതൽ ജൂൺ 21 ശനിയാഴ്ച വൈകീട്ട് 4 മണി വരെ അടച്ചിടും.

Jun 20, 2025, 5:01 am GMT+0000