തിക്കോടി വൻമുഖം പൂവൻ കണ്ടി ഭഗവതി ക്ഷേത്രം കഴുകക്കാരൻ പാലോളി ബാലൻ അന്തരിച്ചു.

തിക്കോടി: വൻമുഖം പൂവൻ കണ്ടി ഭഗവതി ക്ഷേത്രം കഴുകക്കാരൻ പാലോളി ബാലൻ (78) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: സരസ, മോളി, ബാബു ദുബായ്. മരുമക്കൾ: ചന്ദ്രൻ കീഴൂർ, ശശി പൊയിൽക്കാവ്, ഷാനി....

Sep 29, 2023, 5:43 am GMT+0000
തിക്കോടിയിൽ നേതാജി ഗ്രന്ഥാലയം നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തിക്കോടി: നേതാജി ഗ്രന്ഥാലയം തിക്കോടിയും ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോടും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  തൃക്കോട്ടൂർ വെസ്റ്റ് ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടത്തിയ നേത്ര പരിശോധന ക്യാമ്പ് തിക്കോടി...

Sep 3, 2023, 12:10 pm GMT+0000
തിക്കോടി കുടുംബശ്രീ സി.ഡി.എസ്സിന്റെ ഓണം വിപണനമേള ആരംഭിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിൽ ഘോഷയാത്രയോടെ ഓണം വിപണനമേള ആരംഭിച്ചു. മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭവും അയൽക്കൂട്ടവും...

Aug 25, 2023, 2:18 pm GMT+0000
തിക്കോടിയിൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു

തിക്കോടി: ഇന്ത്യയെ രക്ഷിക്കുവാൻ, വർഗ്ഗീയതയ്ക്കെതിരെ,വംശീയതയ്‌ക്കെതിരെ ചെറുത്തു തോൽപ്പിക്കുക എന്നീ ആശയങ്ങൾ ഉന്നയിച്ചു കൊണ്ട് തിക്കോടിയിൽ മഹിളകളുടെ നേതൃത്വത്തിൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. സ്നേഹ കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ടി....

Aug 20, 2023, 1:53 pm GMT+0000
തിക്കോടിയിൽ മൈകൊ വനിതാ വിങ്ങിന്റെ വാർഷികാഘോഷവും അനുമോദന സദസ്സും

തിക്കോടി:  സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ സാമുഹിക- സാംസ്കാരിക-വിദ്യഭ്യാസ രംഗത്ത് തിക്കോടിയിൽ പ്രവർത്തിച്ചു വരുന്ന മൈകൊ വനിതാ വിങ്ങിന്റെ വാർഷികാഘോഷവും നിസ്വാർത്ഥ സേവനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സാമൂഹിക പ്രവർത്തക സഫിയ തലോടിക്കുളള ആദരവും...

Aug 18, 2023, 3:08 pm GMT+0000
സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കര സി.യു.സി ഒന്നാം വാർഷികം ആഘോഷിച്ചു

തിക്കോടി: പള്ളിക്കര 49ാം ബൂത്ത് കണ്ടോത്ത് മുക്ക് സി.യു.സി യുടെ സ്വാതന്ത്ര്യദിന പരിപാടികളും, ഒന്നാം വാർഷിക ആഘോഷവും കെപിസിസി സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഇ.ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ...

Aug 16, 2023, 4:13 pm GMT+0000
പെരുമാൾപുരം ഗ്രാമദീപം റസിഡൻസ് അസ്സോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിക്കോടി: പെരുമാൾപുരം ഗ്രാമദീപം റസിഡൻസ് അസ്സോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.വി പി ഒണക്കൻ പതാകയുയർത്തി. ചടങ്ങിൽ എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഡോ:അമൽ കൃഷ്ണയെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ...

Aug 15, 2023, 2:36 pm GMT+0000
തിക്കോടി തൃക്കോട്ടൂർ എയുപി സ്കൂൾ ഹെൽത്ത് ക്ലബ് വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

തിക്കോടി: തൃക്കോട്ടൂർ യു.പി.സ്കൂൾ ഹെൽത്ത് ക്ലബിന്റെയും മലബാർ മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെയും ആഭ്യമുഖ്യത്തിൽ എൽ.പി ക്ലാസിലെ വിദ്യാർത്ഥികൾക്ക് രക്ഷിതക്കളോടപ്പം സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഉദ്ഘാടനം ഡോ. രശ്മി പ്രൂർവ...

Jul 29, 2023, 1:06 pm GMT+0000
വീരവഞ്ചേരി ശ്രീ അയ്യപ്പക്ഷേത്രം 13-ാമത് പ്രതിഷ്ഠാദിന മഹോത്സവം ആരംഭിച്ചു- വീഡിയോ

വീരവഞ്ചേരി : വീരവഞ്ചേരി ശ്രീ അയ്യപ്പക്ഷേത്രം 13-ാമത് പ്രതിഷ്ഠാദിന മഹോത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെയും, മേൽശാന്തി ഓട്ടുപുര മന വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെയും മുഖ്യകാർമികത്വത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ...

Jun 29, 2023, 12:55 pm GMT+0000
മൈകൊ അറഫ നഗറിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

നന്തി ബസാർ: മൈകൊ തിക്കോടിയുടെയും ട്രിനിറ്റി കണ്ണാശുപത്രി കോഴിക്കോടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അറഫ നഗറിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.  ക്യാമ്പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ ഉൽഘാടനം...

Jun 11, 2023, 7:49 am GMT+0000