ചോമ്പാൽ സ്വദേശി റിയാദിൽ അന്തരിച്ചു

ചോമ്പാൽ :  കല്ലാമല കാനവയലിൽ രഗീഷ് (38) റിയാദിൽ അന്തരിച്ചു. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.  ഭാര്യ: പ്രഭാവതി (റിയാദ് അൽഖലീജ്‌ മെഡിക്കൽ ക്ലിനിക്കിൽ നഴ്‌സ്). അച്ഛൻ:...

Feb 2, 2023, 3:06 pm GMT+0000
കാണാതായ ദീപക്കിനെ വടകരയിലെത്തിച്ചു; നാളെ കോടതിയിൽ ഹാജരാക്കും

വടകര:  മേപ്പയ്യൂരിലെ കൂനം വള്ളിക്കാവിൽ നിന്ന് കാണാതായ ദീപക്കിനെ വടകരയിലെത്തിച്ചു . ഗോവൻ പോലീസ് കസ്റ്റഡിയിലെടുത്ത് കേരള പോലീസിന് കൈമാറിയ ദീപക്കിനെ ഉച്ചയോടെയാണ് വടകര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചത്. ഹേബിയസ് കോർപ്പസ് ഹരജി പ്രകാരം...

Feb 2, 2023, 12:48 pm GMT+0000
ഭാരത് ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുന്നത് ഫാസിസ്റ്റ്  നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്: ബിനോയ്‌ വിശ്വം എംപി

വടകര: ഭാരത് ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുന്നത് കോണ്‍ഗ്രസ്സിന്‍റെ നയത്തിലും പരിപാടിയിലുമുള്ള യോജിപ്പ് കൊണ്ടല്ലെന്നും മറിച്ച് ഫാസിസ്റ്റ് നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണെന്നും സിപിഐ കേന്ദ്ര സെക്രട്ടേരിയറ്റ് അംഗം ബിനോയ്‌...

Jan 29, 2023, 3:54 pm GMT+0000
കുഞ്ഞിപ്പള്ളിയിൽ എലവേറ്റഡ് ഹൈവേ പരിഗണനയിൽ: നാഷണൽ ഹൈവേ അതോറിറ്റി

വടകര ; ദേശീയപാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കെ. മുരളീധരൻ എം.പി വെങ്ങളം  മുതൽ വടകര  വരെയുള്ള  മേഖലയിൽ സന്ദർശനം നടത്തി.  തിക്കോടിയിൽ അണ്ടർപാസ്സ്‌ നിർമ്മിക്കുന്നതും ചേമഞ്ചേരി നരസിംഹ ക്ഷേത്രത്തിനു സമീപവും കുഞ്ഞിപ്പള്ളിയിലും...

Jan 29, 2023, 3:45 pm GMT+0000
മുക്കാളി അടിപ്പാത നിർമ്മാണം പാതി വഴിയിൽ; പ്രതിഷേധവുമായി ദേശീയ പാത കര്‍മ്മസമിതി

 വടകര ; ദേശീയ പാത നിർമാണവുമായി  ബദ്ധപ്പെട്ട്  വടക്കെ മുക്കാളിയിലെ  അടിപാതയുടെ പണി പാതി വഴിയിൽ.  പണി നിർത്തി വെച്ചിട്ട് മാസങ്ങൾ ആയി. അടിപാത വഴി കാല്‍നട  യാത്രക്കാര്‍ക്ക് പോലും നടക്കുന്നില്ല. അടുത്ത...

Jan 26, 2023, 3:37 pm GMT+0000
വേളം രാജീവ് ദശലക്ഷം കോളനി വീടുകൾ വില്പന നടത്തിയതിൽ അന്വേഷണം വേണം: യൂത്ത് ഫ്രണ്ട്- ജേക്കബ് കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു

വടകര : വേളം  രാജീവ് ദശലക്ഷം കോളനിയിൽ  വീടുകൾ  അനർഹർ കൈവശപ്പെടുത്തി വില്പന നടത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ടു  വേളം മണ്ഡലം   യൂത്ത് ഫ്രണ്ട് (ജേക്കബ്) കമ്മിറ്റി   കോളനി പരിസരതത്  ധർണ്ണ...

Jan 24, 2023, 3:13 pm GMT+0000
കാർഷിക മേഖലയിലെ മികച്ച റിപ്പോർട്ടിങ്ങ്; പി.ലിജേഷിനെ വടകര പത്ര പ്രവർത്തക യൂണിയൻ അനുമോദിച്ചു

വടകര:കാർഷിക മേഖലയിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള രണ്ട് അവാർഡുകൾ നേടിയ മാതൃഭൂമി വടകര ലേഖകൻ പി ലിജേഷിനെ വടകര പത്ര പ്രവർത്തക യൂണിയൻ അനുമോദിച്ചു.അനുമോദനയോഗം എഴുത്ത് കാരനും, സാംസ്‌കാരിക പ്രവർത്തകനുമായ ഡോ.ശശികുമാർ പുറമേരി ഉൽഘാടനം...

Jan 22, 2023, 4:12 pm GMT+0000
കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ; സിപിഎം കീഴൽമുക്കിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചു

വടകര:  കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും,  വർഗ്ഗീയ വൽക്കരണത്തിനുമെതിരെ സിപിഎം കുട്ടോത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം കീഴൽമുക്കിൽ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു....

Jan 22, 2023, 1:42 pm GMT+0000
മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മരങ്ങള്‍ അപകടഭീക്ഷണിയില്‍; അഴിയൂർ ജനകീയ സമിതി യോഗം

വടകര: ജനസഞ്ചാരമുളള മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ മരങ്ങള്‍ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഭീക്ഷണിയായി. റെയിവേയുടെ പരിധിയിലും പൊതുമരാമത്തിന്‍റെ പരിധിയിലും ഉളള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല . റെയില്‍വേ സ്റ്റേഷന്‍റെ...

Jan 22, 2023, 7:07 am GMT+0000
മടപ്പള്ളി ഗവ.കോളേജിലെ പൂർവ്വകാല കെഎസ് യു പ്രവർത്തകരുടെ കൂട്ടായ്മ ‘സിമാക് ഫെസ്റ്റ് 2കെ23’ കുടുംബ സംഗമം സംഘടിപ്പിച്ചു

മടപ്പള്ളി:  മടപ്പള്ളി ഗവ.കോളേജിലെ പൂർവ്വകാല കെ എസ് യു പ്രവർത്തകരുടെ കൂട്ടായ്മയായ ‘സിമാക്’ വടകര മുൻസിപ്പൽ ടൗൺഹാളിൽ  കുടുംബ സംഗമം നടത്തി. ‘സിമാക് ഫെസ്റ്റ് 2കെ23’ യുടെ ഉദ്ഘാടനം മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി...

Jan 17, 2023, 3:12 pm GMT+0000