ചെറിയമങ്ങാട് ആതിരയിൽ ഗിരീശൻ നിര്യാതനായി

news image
Mar 9, 2023, 1:06 pm GMT+0000 payyolionline.in

കൊയിലാണ്ടി: ചെറിയമങ്ങാട് ആതിരയിൽ സി.എം.ഗിരീശൻ (90) നിര്യാതനായി. ഭാര്യ : പരേതയായ ജയവല്ലി. മക്കൾ: സുനിലേശൻ (സി പി എം സൗത്ത് എൽ സി , മത്സ്യ തൊഴിലാളി സി ഐ ടി യു ഏരിയാ സെകട്ടറി) , മനു (അബുദാബി), വിചിത്രൻ (ഖത്തർ ), പ്രവീൺ കുമാർ ( ഖത്തർ ), നിഷ, ഷൈജു നിറവത്ത്. മരുമക്കൾ: ദേവേശൻ പ്രുതിയാപ്പ), ഷർമിള ( ടീച്ചർ തിരുവങ്ങൂർ യു.പി), ഷൈജ, രജുല , സുസ്മിത, രൂപ (ടീച്ചർ , തിരുവങ്ങൂർ എച്ച് എസ് എസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 8 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe