തിക്കോടിയിലെ പണ്ടാര പറമ്പിൽ പാച്ചർ നിര്യാതനായി

news image
Jun 6, 2023, 9:30 am GMT+0000 payyolionline.in

നന്തിബസാർ: തിക്കോടിയിലെ പണ്ടാര പറമ്പിൽ പാച്ചർ (78) നിര്യാതനായി. ഭാര്യ: കമല മക്കൾ: ബിജു,ഷൈജ,ബൈജു,പരേതനായ അനിൽകുമാർ. മരുമക്കൾ: ബീന,പ്രിയ,ഷനിഷ.സഹോദരങ്ങൾ: പരേതരായ നാരായണി, കല്ല്യാണി, അമ്മാളു,നാരായണൻ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe