പയ്യോളി ഹൈസ്കൂൾ ’74 ബാച്ച് കൂട്ടായ്മ സി കെ നാരായണനെ അനുമോദിച്ചു

news image
Jul 15, 2023, 2:56 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ഹൈസ്കൂൾ 1974 ബാച്ച് കൂട്ടായ്മയായ ബിബിസി 1974 ന്റെ ആ ഭി മുഖ്യത്തിൽ ഫോക്‌ലോർ അവാർഡ് ജേതാവ് സി കെ നാരായണനെ അനുമോദിച്ചു. നാരായണന്റെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ മാണിക്കോത്ത് കൂട്ടായ്മയുടെ പ്രതിനിധികളുo പങ്കെടുത്തു. വി.എം. ഷാഹുൽ ഹമീദ്, ശശി തരിപ്പയിൽ, മോഹൻ, ദിലീപ് പി. എൻ.കെ, ഗംഗാധരൻ പുളിക്കുമഠത്തിൽ, റിനോയ്, എന്നിവർ സംസാരിച്ചു. നാരായണൻ മറുപടി പ്രസംഗം നടത്തി. ബിബിസി മെമ്പർമാർ നാരായണനെ പൊന്നാട അണിയിച്ചു. മൊമന്റൊയും ക്യാഷ് അവാർഡുo സമ്മാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe