പെരുമാൾപുരം ഗ്രാമദീപം റസിഡൻസ് അസ്സോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

news image
Aug 15, 2023, 2:36 pm GMT+0000 payyolionline.in

തിക്കോടി: പെരുമാൾപുരം ഗ്രാമദീപം റസിഡൻസ് അസ്സോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.വി പി ഒണക്കൻ പതാകയുയർത്തി. ചടങ്ങിൽ എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഡോ:അമൽ കൃഷ്ണയെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.രാജൻ ചേലക്കൽ,ടി എൻ വിശ്വനാഥൻ,ജി ടി ലത്തീഫ് ടി ടി സദാനന്ദൻ എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe