മൂടാടി പുറക്കൽ ഊരളത്ത് പട്ടേരിതാഴ കുനി സത്യരാജ് അന്തരിച്ചു

news image
Sep 30, 2022, 3:39 pm GMT+0000 payyolionline.in
പയ്യോളി:  മൂടാടി, പുറക്കൽ ഊരളത്ത് പട്ടേരിതാഴ കുനി സത്യരാജ് (67, സമുദ്ര സ്പോർട്സ് കൊയിലാണ്ടി) അന്തരിച്ചു. ഭാര്യ: രതി. മക്കൾ : അരുൺ രാജ്( ഗൾഫ് ), അജയ് രാജ്(സിവിൽ പൊലീസ് ഓഫീസർകൊയിലാണ്ടി ). മരുമക്കൾ : നിരഞ്ജന, വർഷ. സഹോദരങ്ങൾ:  ശോഭ , സുജാത,ജ്യോതി. സഞ്ചയനം ഞായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe