മാധ്യമപ്രവർത്തകൻ പവിത്രൻ മേലൂരിനെ കൊയിലാണ്ടിയിൽ സർവ്വകക്ഷിയോഗം അനുസ്മരിച്ചു

കൊയിലാണ്ടി: അന്തരിച്ച മാധ്യമപ്രവർത്തകൻ പവിത്രൻ മേലൂരിനെ സർവ്വകക്ഷിയോഗം അനുസ്മരിച്ചു. കൊയിലാണ്ടി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ പി  സുധ അധ്യക്ഷയായി....

Mar 4, 2024, 4:54 pm GMT+0000
കൊയിലാണ്ടിയിൽ എൻഡിഎ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ പ്രചരണം തുടങ്ങി

കൊയിലാണ്ടി: എൻ.ഡി..എ.സ്ഥാനാർത്ഥി കൊയിലാണ്ടിയിൽ പ്രചരണ തുടക്കം തൊഴിലുറപ്പ് തൊഴിലാളികളെയും, കൊയിലാണ്ടിയിലെ വ്യാപാര സ്ഥാപനങ്ങളിലും, ഓഫീസുകളിലും, പറന്നെത്തി വോട്ടഭ്യർത്ഥിച്ചു. ലോക്സഭാമണ്ഡലം സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കാലത്ത് ക്ഷേത്ര ദർശനത്തോടെയായിരുന്നു തുടക്കം. കൊയിലാണ്ടി പിഷാരികാവ് ക്ഷേത്ര...

Mar 4, 2024, 3:52 pm GMT+0000
പ്രേക്ഷകശ്രദ്ധ നേടി കൊയിലാണ്ടിക്കാരുടെ ഹ്രസ്വചിത്രം ‘കിഡ്നാപ്’

കൊയിലാണ്ടി: കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ നിർമ്മിച്ച കിഡ്നാപ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആധുനിക ഓൺലൈൻ തട്ടിപ്പിന് കൂടുതൽ സാധ്യതയുള്ള ആർടിഫിഷ്യൽ ഇന്‍റലിജെന്‍റ്സിന്റെ ദുരൂപയോഗമാണ് ചിത്രത്തിന്റെ ഉള്ളടക്കം. കാലമിതാണ്,...

Mar 4, 2024, 12:28 pm GMT+0000
തിരുവങ്ങൂരില്‍ ദേശീയ പാതയിൽ ലോറി കേടായി: ഗതാഗത കുരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ ഗതാഗത കുരുക്ക് തിരുവങ്ങൂർ വെറ്റിലപ്പാറയിൽ ലോറി കേടായതിനെ തുടർന്നാണ് ഗതാഗതകുരുക്ക് വെറ്റിലപ്പാറ വളവിൽ തന്നെയാണ് ലോറി കേടായത്. കമ്പിയുമായി വടകര ഭാഗത്തേക്ക് പോകുന്ന ലോറിയാണ് കേടായത്.

Mar 4, 2024, 7:04 am GMT+0000
കൊയിലാണ്ടിയിലെ വ്യവസായ പ്രമുഖനും കോൺഗ്രസ്സ് നേതാവുമായ വി. കെ. ഗോപാലന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേര്‍ന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യവസായ പ്രമുഖനും കോൺഗ്രസ്സ് നേതാവുമായ വി. കെ. ഗോപാലന്റെ നിര്യാണത്തിൽ കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അരുൺ...

Mar 4, 2024, 5:23 am GMT+0000
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; തിരുവങ്ങൂരിൽ ജില്ലാതല ഉദ്ഘാടനം

കൊയിലാണ്ടി: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

Mar 3, 2024, 9:02 am GMT+0000
കൊയിലാണ്ടി ഹാർബറിലെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം

കൊയിലാണ്ടി:അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് അഡീഷണൽ സെഷൻ ജഡ്ജ് സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. 2022 – ഒക്ടോബർ 4 ന് കേസിനാസ്പദമായ സംഭവം. രാത്രി...

Mar 3, 2024, 8:46 am GMT+0000
കൊയിലാണ്ടിയില്‍ പച്ചക്കറി വ്യാപാരി വി.കെ.ഗോപാലൻ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ വി.കെ ഗോപാലൻ (75) (പ്രൊപ്രൈറ്റർ ജയേഷ് പെട്രോളിയം ഇന്ത്യൻ ഓയൽ ഡീലർ കൊയിലാണ്ടി) കോഴിക്കോട് ബിലാത്തികുളം വീട്ടിൽ അന്തരിച്ചു. ഭാര്യ : ശ്രീലത. മക്കൾ:...

Mar 2, 2024, 9:53 am GMT+0000
കൊയിലാണ്ടി ‘മാധ്യമം ലേഖകൻ’ ചെങ്ങോട്ടുകാവ് പവിത്രൻ മേലൂർ അന്തരിച്ചു

കൊയിലാണ്ടി: മാധ്യമം പത്രത്തിൻ്റെ കൊയിലാണ്ടി ലേഖകൻ ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം ശർമ്മിള നിവാസിൽ പവിത്രൻ മേലൂർ (61) അന്തരിച്ചു. കൊയിലാണ്ടിയിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിപിഐ...

Mar 2, 2024, 5:47 am GMT+0000
കൊയിലാണ്ടി മനയിത്ത് പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ താലപ്പൊലി ഭക്തി സാന്ദ്രമായി

കൊയിലാണ്ടി  : ഭക്തിയുടെ നിറവിൽ മനയിത്ത് പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ താലപ്പൊലി ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നും ആരംഭിച്ച താലപ്പൊലി നിരവധി അമ്മമാരും, കുട്ടികളും അന്നപൂർണ്ണേശ്വരിയെ ഭജിച്ച് താലപ്പൊലിയേന്തി. ഗജറാണി...

Mar 1, 2024, 4:07 pm GMT+0000