എസ്എൻ‌സി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

ദില്ലി: എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ ,സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കും. കഴിഞ്ഞ നവംബറിലാണ് കേസ്...

Apr 21, 2023, 3:25 pm GMT+0000
ഉന്നത വിദ്യാഭ്യാസത്തിൽ കേരളത്തിൽ നിലവാരത്തകർച്ച; വന്ദേ ഭാരതിനെ തടഞ്ഞാൽ തിരിച്ചടിയുണ്ടാകും: കെ സുരേന്ദ്രൻ

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ നിലവാരത്തകർച്ചയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് വിമർശനം. വന്ദേ ഭാരത്...

Apr 21, 2023, 3:13 pm GMT+0000
എരവട്ടൂർ -ഏരത്ത് മുക്കിൽ നിർമ്മിക്കുന്ന മുസ്‌ലിലീഗ് ഓഫീസ് നിർമ്മാണഫണ്ട്‌ ഉൽഘാടനം

പേരാമ്പ്ര : എരവട്ടൂർ -ഏരത്ത് മുക്കിൽനിർമ്മിക്കുന്ന മുസ്‌ലിംലീഗ്  ഓഫീസിന്റെ പ്രവർത്തന ഫണ്ട്  ഉൽഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കെ.പി. റസാഖിൽ നിന്നും സ്വീകരിച്ച് ഉൽഘാടനം ചെയ്തു....

Apr 21, 2023, 2:54 pm GMT+0000
നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ നൽകിയ സൂചന, 16 കൊല്ലങ്ങൾക്ക് ശേഷം വെളിച്ചപ്പാട് കൊലക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

തൃശൂർ : മതിലകം കൂരിക്കുഴി വെളിച്ചപ്പാട് കൊലപാതകക്കേസിലെ അവസാനത്തെ പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 16 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൂരിക്കുഴി ചിരട്ടപ്പുരക്കൽ കണ്ണൻ എന്ന ജിത്തി(43)നെയാണ് പൊലീസ് പിടികൂടിയത്. പതിനാറ് വർഷം ഒളിവിൽ...

Apr 21, 2023, 2:17 pm GMT+0000
കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

ദില്ലി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ മാസം 28 നാണ് സത്യപാൽ...

Apr 21, 2023, 1:34 pm GMT+0000
പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം: പഞ്ചാബ് മുഖ്യമന്ത്രി

ദില്ലി: പൂഞ്ചിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ സഹായധനം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച നാല് സൈനികർ പഞ്ചാബ് സ്വദേശികളാണ്. ആകെ...

Apr 21, 2023, 1:04 pm GMT+0000
യുവതിയെ സ്വകാര്യ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: പീഡന കേസിൽ കുറ്റാരോപിതനായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശിയായ യുവതിയെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. പള്ളുരുത്തി സ്വദേശി സിനോജ് (36)...

Apr 21, 2023, 12:58 pm GMT+0000
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പോക്സോ കേസ് പ്രതി ജയിൽ ചാടാൻ ശ്രമിച്ചു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പോക്സോ കേസ് പ്രതി ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. സെൻട്രൽ ജയിലിലെ 11ാം ബ്ലോക്കിൽ നിന്നും ചാടിയ പ്രതി പക്ഷെ 12ാം ബ്ലോക്കിലേക്കാണ് എത്തിയത്. ജയിലിൽ...

Apr 21, 2023, 12:54 pm GMT+0000
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും, വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിക്കും; പ്രധാനമന്ത്രി 25-ന് കേരളത്തിൽ

തിരുവനന്തപുരം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ചൊവ്വാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട,...

Apr 21, 2023, 12:50 pm GMT+0000
ഐഎൻടിയുസി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു റംസാൻ കിറ്റ് വിതരണവും സമ്മാനപദ്ധതി നറുക്കെടുപ്പും നടത്തി

പയ്യോളി : കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഐഎൻടിയുസി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു റംസാൻ കിറ്റ് വിതരണവും സമ്മാനപദ്ധതി നറുക്കെടുപ്പും നടത്തി. ചടങ്ങിൽ പയ്യോളി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്...

Apr 21, 2023, 11:58 am GMT+0000