‘ഒരു പാർട്ടിയോടും അടുപ്പമില്ല’: ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

കൊച്ചി∙ കേരള കോൺഗ്രസിൽനിന്നു രാജിവച്ച ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ജോണി നെല്ലൂർ വർക്കിങ് ചെയർമാനും എൻ.വി.അഗസ്റ്റിൻ ചെയർമാനുമായാണു ‘നാഷനൽ പ്രോഗ്രസീവ് പാർട്ടി’ (എൻപിപി) രൂപീകരിച്ചത്. ഒരു പാർട്ടിയോടും...

Latest News

Apr 22, 2023, 9:01 am GMT+0000
പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് പണംകവർന്ന കേസ്: മീശ വിനീതിനെയും കൂട്ടാളിയെയും എത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളെ എത്തിച്ച് തെളിവെടുത്തു. പ്രമുഖ റീൽസ് താരവുമായ മീശ വിനീത് എന്ന കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ...

Latest News

Apr 22, 2023, 8:11 am GMT+0000
പ്രധാനമന്ത്രിക്ക് കൊച്ചിയിൽ കനത്ത സുരക്ഷ, രണ്ടായിരത്തിലേറെ പൊലീസുകാർ, പഴുതടച്ച ക്രമീകരണമെന്ന് കമ്മീഷണർ

കൊച്ചി : കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണർ കെ സേതുരാമൻ. രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ  ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ...

Latest News

Apr 22, 2023, 6:50 am GMT+0000
മോഡലുകളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്; നടിയെ പൊലീസ് അറസ്റ്റ് ചെയ്തു

മുംബൈ: വനിതാ മോഡലുകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിന് സുമൻ കുമാരി എന്ന ഭോജ്പുരി നടിയെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ്. വെള്ളിയാഴ്ചയാണ് സംഭവം. സുമൻ കുമാരിയുടെ സെക്സ് റാക്കറ്റില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെ രക്ഷിച്ചതായുംമുംബൈ പോലീസ്...

Latest News

Apr 22, 2023, 6:46 am GMT+0000
മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ; മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മണ്ണ്​ മൂടുന്നു

ചി​റ​യി​ൻ​കീ​ഴ്: അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തെ​തു​ട​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ അ​ഞ്ചു​തെ​ങ്ങ് മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ന്റെ അ​ഴി​മു​ഖ​ത്ത് വീ​ണ്ടും മ​ണ്ണു​മൂ​ട​ൽ പ്ര​തി​ഭാ​സം. തു​റ​മു​ഖ ചാ​ലി​ൽ ക്ര​മാ​തീ​ത​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ​ൽ​ത്തി​ട്ട​യി​ൽ ഇ​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത വ​ർ​ധി​ച്ചു....

Latest News

Apr 22, 2023, 6:44 am GMT+0000
ഡൽഹിയിൽ 25കാരിയെ ലിവ് ഇൻ പങ്കാളി ശ്വാസംമുട്ടിച്ച് കൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ 25കാരിയെ ലിവ് ഇൻ പങ്കാളി ശ്വാസംമുട്ടിച്ചു കൊന്നുശേഷം മൃതദേഹം 12 കിലോ മീറ്റർ അകലെ ഒരു വീട്ടിനു വെളിയിൽ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ സഹോദരിശയ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....

Latest News

Apr 22, 2023, 5:59 am GMT+0000
കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ

കണ്ണൂർ: കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ...

Latest News

Apr 22, 2023, 5:44 am GMT+0000
ട്രെയിനിലെ തീവെപ്പ്: പ്രതിയുടെ പിതാവിനെ​ ചോദ്യം ചെയ്യാൻ എൻ.ഐ.എ

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വെ​പ്പ് കേ​സി​ൽ പ്ര​തി ഷാ​റൂ​ഖ് ​സെ​യ്ഫി​യു​ടെ പി​താ​വി​നെ​ ചോ​ദ്യം ചെ​യ്യാ​ൻ എ​ൻ.​ഐ.​എ. ഡ​ൽ​ഹി ശാ​ഹീ​ൻ​ബാ​ഗ് സ്വ​ദേ​ശി ഫ​ക്രു​ദ്ദീ​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. കൊ​ച്ചി ഓ​ഫി​സി​ൽ...

Latest News

Apr 22, 2023, 5:36 am GMT+0000
ആരാധ്യ ബച്ചന്‍റെ കേസില്‍ ശക്തമായ ഇടപെടലുമായി ഹൈക്കോടതി; ‘ഒരു കുട്ടിക്കും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം’

ദില്ലി: താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈക്കോടതിയിൽ പോയത് വലിയ വാര്‍ത്തയായിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കേസില്‍...

Latest News

Apr 22, 2023, 5:32 am GMT+0000
’12-കാരൻ നിര്‍ത്താതെ ഛര്‍ദിച്ചു’; കൊയിലാണ്ടിയിലെ കുട്ടിയുടെ മരണത്തിൽ പിതൃസഹോദരിയുടെ കുറ്റസമ്മത മൊഴി!

കോഴിക്കോട്: വിഷം കലർന്ന ഐസ്ക്രീം കഴിച്ച്   കൊയിലാണ്ടിയിൽ 12 കാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി അറസ്റ്റിലായിരുന്നു.  ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയാണ് അരിക്കുളം സ്വദേശി മുഹമ്മദ് അലിയുടെ മകൻ  അഹമ്മദ്...

Latest News

Apr 22, 2023, 5:27 am GMT+0000