സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ്

ദില്ലി: സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർക്ക് കൊവിഡ് പോസിറ്റീവ്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എസ് രവീന്ദ്ര ഭട്ട്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഭരണഘടന...

Apr 22, 2023, 1:58 pm GMT+0000
കാണാതായ ലോഗ് ബുക്ക് 10 ദിവസത്തിന് ശേഷം തിരിച്ചു കിട്ടി, പരാതി പിന്‍വലിച്ചു; നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം

മാവേലിക്കര: കാണാതായ ലോഗ് ബുക്ക് തിരിച്ച് കിട്ടിയതിന് പിന്നാലെ പൊലീസ് പരാതി പിന്‍വലിച്ചതില്‍ മാവേലിക്കര നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ ബഹളം. മാവേലിക്കര നഗരസഭയിലെ ജീപ്പിന്റെ ലോഗ് ബുക്കാണു കഴിഞ്ഞ മാർച്ച് 31നു അപ്രത്യക്ഷമായത്....

Apr 22, 2023, 1:32 pm GMT+0000
ആശ്വാസമാകുമോ വേനൽ മഴ? സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ മെച്ചപ്പെടുന്നു. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിൽ നാളെയും യെല്ലോ അലർട്ടായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

Apr 22, 2023, 1:01 pm GMT+0000
മോദി കേരളത്തില്‍ എത്തുമ്പോള്‍ റബറിന്‍റെ താങ്ങുവില 250 രൂപയാക്കി പ്രഖ്യാപനം നടത്തണം: ജോസ് കെ മാണി

കോട്ടയം: രാജ്യത്തെ സ്വാഭാവിക റബര്‍ ഉല്‍പാദനത്തിന്റെ 95 ശതമാനവും നടക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വാഭാവിക റബറിന്‍റെ  താങ്ങുവില 250 രൂപയാക്കിക്കൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ...

Apr 22, 2023, 12:17 pm GMT+0000
കൂട്ടബലാത്സം​ഗത്തിനിരയായ 15കാരി കൊല്ലപ്പെട്ടു, മൃതദേഹം പൊലീസ് വലിച്ചിഴച്ചു- പ്രതിഷേധം ശക്തം

കൊൽക്കത്ത: പശ്ചിമബംഗാളിലെ   ഉത്തർ ദിനജ്പൂരിൽ  കൂട്ട ബലാൽസംഗത്തിനിരയാക്കി കൊല്ലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയതായി പരാതി.  പോലീസ് ഉദ്യോഗസ്ഥർ  മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു....

Apr 22, 2023, 12:04 pm GMT+0000
എടവണ്ണയിൽ കണ്ടെത്തിയ മൃതദേഹത്തിൽ മൂന്നിടത്ത് വെടിയേറ്റ മുറിവുകൾ; തലക്ക് പിന്നിൽ അടിയേറ്റ പരിക്ക്

മലപ്പുറം: എടവണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതെന്ന സംശയം ബലപ്പെട്ടു. ഇദ്ദേഹത്തിന്റെ ശരീരത്തിൽ മൂന്നിടത്ത് വെടിയേറ്റ പാടുകൾ കണ്ടെത്തി. നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റത്. തലക്ക് പിന്നിൽ അടിയേറ്റുണ്ടായ പരിക്കും കണ്ടെത്തി. റിദാൻ...

Apr 22, 2023, 11:49 am GMT+0000
‘സത്യം പറഞ്ഞതിനുള്ള വിലയാണിത്’; ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി

ദില്ലി: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 19 വർഷമായി താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വസതിയാണ് രാഹുൽ...

Apr 22, 2023, 11:43 am GMT+0000
എൻഎസ്ഐഎല്ലിന് പിഎസ്എൽവിയും കൈമാറും; ജൂണിൽ ഗഗൻയാൻ വീണ്ടും തുടങ്ങുമെന്നും ഇസ്രോ

ചെന്നൈ: ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയെ ഐഎസ്ആർഒയുടെ വാണിജ്യ സേവന സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡിന് കൈമാറും. അടുത്ത ഫെബ്രുവരിയിൽ മനുഷ്യരില്ലാത്ത പേടകം വിക്ഷേപിക്കും. ജൂണിൽ ഗഗൻയാൻ പരീക്ഷണങ്ങൾ...

Apr 22, 2023, 11:24 am GMT+0000
ശബരിമല മുതല്‍ വേമ്പനാട് കായല്‍ വരെ; മന്‍ കി ബാത്തിലൂടെ രാജ്യം ചര്‍ച്ച ചെയ്ത കേരളത്തിലെ വിഷയങ്ങള്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതിനായി ആരംഭിച്ച റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ കേരളത്തേക്കുിച്ച് പരാമര്‍ശിച്ചത് നിരവധി തവണ. 2014 ഒക്ടോബർ 3 ലാണ് ഈ പദ്ധതിയിലെ...

Apr 22, 2023, 11:18 am GMT+0000
ചിന്നക്കനാൽ 301 കോളനി ആദിവാസി പുനരധിവാസം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കളക്ടറോട് റവന്യൂ മന്ത്രി

ഇടുക്കി: ഇടുക്കി ചിന്നക്കനാല്‍ 301 കോളനിയിലെ  ആദിവാസികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം. പട്ടിക വര്‍ഗ്ഗ ഏകോപന സമിതി നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാർ...

Apr 22, 2023, 11:00 am GMT+0000