പയ്യോളി ഓണ്‍ലൈനിന്റെ എല്ലാ വായനക്കാര്‍ക്കും സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ

എല്ലാവർക്കും ഒത്തുകൂടാനുള്ള ദിവസം, ലോകത്തിന്റെ നാനാ ഭാ​ഗത്തുള്ള മലായാളികളെല്ലാം ഓണം ആഘോഷിക്കാൻ തയ്യാറാിക്കഴിഞ്ഞു. പൂക്കളവും ഓണസദ്യയുമൊക്കെ ഒരുക്കി തിരുവോണനാളിൽ മാവേലിയെ വരവേൽക്കാൻ‌ നാടും ന​ഗരവും ഒരുങ്ങി.ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയും തന്നെയാണ് ഓണത്തിന്റെ പ്രധാന...

Latest News

Aug 29, 2023, 2:14 am GMT+0000
സൈബർ ആക്രമണം; സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ തിര.കമ്മിഷനും വനിതാ കമ്മിഷനും പരാതി നൽകി അച്ചു ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാപകമായി നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മൻ. സെക്രട്ടേറിയറ്റിലെ ഒരു മുൻ ഉദ്യോഗസ്ഥനെതിരെ പൂജപ്പുര...

Latest News

Aug 28, 2023, 4:35 pm GMT+0000
ചന്ദ്രയാൻ 3: റോവറിന്റെ സഞ്ചാരപാതയിൽ ​ഗർത്തം; ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു

തിരുവനന്തപുരം: ചന്ദ്രനിൽ നിന്നും ചന്ദ്രയാൻ 3 ദൗത്യ റോവർ പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. ആഗസ്റ്റ് 27ന് എടുത്ത ചിത്രങ്ങൾ ആണ് പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്നതിനിടെ റോവറിന്റെ സഞ്ചാര പാതയിൽ...

Latest News

Aug 28, 2023, 3:33 pm GMT+0000
ബോംബ് ഭീഷണി; നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചു വിളിച്ചു

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം...

Latest News

Aug 28, 2023, 3:23 pm GMT+0000
ഇന്ത്യയുടെ സൗരദൗത്യം ഒരുങ്ങി; ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

തിരുവനന്തപുരം: സൂര്യനെ സൂക്ഷ്മമായി പഠിക്കുന്നതിനുള്ള ഐഎസ്ആർഒ ദൗത്യം ആദിത്യ എൽ 1 സെപ്തംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് ശനി പകൽ 11.50നാണ് വിക്ഷേപണം. എക്സൽ ശ്രേണിയിലുള്ള പിഎസ്എൽവി...

Latest News

Aug 28, 2023, 3:06 pm GMT+0000
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; ആലപ്പുഴയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ രണ്ട് യുവാക്കള്‍ പിടിയില്‍. വീയപുരം പൊളൈറ്റ് ബാങ്കേഴ്സ് എന്ന ഫിനാൻഷ്യൽ സ്ഥാപനത്തിൽ ജെയ്സൺ എന്നയാളെ തെറ്റിദ്ധരിപ്പിച്ച് 19.50 ഗ്രാം തൂക്കം വരുന്ന മുക്ക് പണ്ടം...

Latest News

Aug 28, 2023, 2:56 pm GMT+0000
പുതുപ്പള്ളിയിൽ കിറ്റ് നൽകാൻ അനുമതി

കോട്ടയം: പുതുപ്പള്ളിയിൽ കിറ്റ് നൽകാൻ അനുമതി.  പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ...

Latest News

Aug 28, 2023, 2:42 pm GMT+0000
‘നമ്മൾ സഹോദരങ്ങൾ’: മലയാളികൾക്ക് ഓണാശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭാഷാ അടിസ്ഥാനത്തിൽ നമ്മൾ സഹോദരങ്ങളാണെന്നും തെക്കെയിന്ത്യയിലെ പുരോഗമന ആശയങ്ങൾ രാജ്യം മുഴുവനും പടരുന്ന വർഷമാകട്ടെയെന്നും എം കെ സ്റ്റാലിൻ ആശംസയിൽ...

Latest News

Aug 28, 2023, 1:32 pm GMT+0000
പത്തിലേറെ മേഷണക്കേസ് , മിക്ക ജില്ലകളിലുമെത്തി ; തിരുവനന്തപുരം സ്വദേശി കോഴിക്കോട് പിടിയിൽ

കോഴിക്കോട്: നിരവധി മോഷണ കേസ്സുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഒടുവിൽ പിടിയിൽ.  തിരുവനന്തപുരം നെയ്യാറ്റിൻകര ആര്യനാട് വടയാരപുത്തൻ വീട് മണികണ്ഠൻ (36) ആണ് അറസ്റ്റിലായത്.  കോഴിക്കോട് പന്നിയങ്കര പൊലീസ് ആണ് ഇയാളെ പിടികൂടിയത്....

Latest News

Aug 28, 2023, 12:50 pm GMT+0000
മാനവിക ഐക്യം ഊട്ടിയുറപ്പിച്ച് ദേശീയോത്സവം ആഘോഷിക്കാം; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം> എല്ലാ മലയാളികൾക്കും ഓണാശംസ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക്...

Latest News

Aug 28, 2023, 12:03 pm GMT+0000