മലപ്പുറം: നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ...
Aug 27, 2023, 3:39 pm GMT+0000കൊച്ചി: മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാസപ്പടി ആരോപണത്തില്‍ പ്രതിപക്ഷമല്ല കോടതിയെ സമീപിച്ചതെന്നും ബിനാമികളെ വച്ച് കേസ് നല്‍കുന്ന പതിവ് പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം...
മുംബൈ: മുംബൈയിലെ ഹോട്ടലിൽ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. സാന്താക്രൂസ് ഏരിയയിൽ പ്രവർത്തിക്കുന്ന ഗാലക്സി ഹോട്ടലിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി....
തിരുവനന്തപുരം∙ അരുവിക്കരയിൽ നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കിയത് ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള മനോവിഷമത്തിലെന്ന് നിഗമനം. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് ഞായറാഴ്ച പുലർച്ചെ മൂന്നിനു മരിച്ചത്. ഭർത്താവ്...
തിരുവനന്തപുരം > നെടുമങ്ങാട്ട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്‌മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 12നായിരുന്നു...
ന്യൂഡൽഹി : അധ്യാപികയുടെ ആക്രോശത്തിൽ സഹപാഠിയുടെ കവിളിൽ അടിച്ചവർ അതേ കവിളിൽ സ്‌നേഹമുത്തം നൽകി. മുസഹഫർഗനറിലെ ഖുബ്ബാപൂർ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്‌ത ത്യാഗി അടിപ്പിച്ച കുട്ടികളാണ് ഏഴുവയസുകാരനെ കെട്ടിപ്പിടിച്ച് മുത്തം...
ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സർവീസുകൾ റദ്ദാക്കും. സെപ്റ്റംബർ 8 മുതൽ 10 വരെ ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഇവിടേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളും റദ്ദാക്കാൻ...
ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്റെ ഭാഗമായുള്ള പ്രഗ്യാൻ റോവർ, ചന്ദ്രോപരിതലത്തിൽ പ്രയാണം തുടരുന്നു. ലാൻഡർ ഇറങ്ങിയ ‘ശിവശക്തി പോയിന്റിൽ’ പ്രഗ്യാൻ റോവർ സഞ്ചരിക്കുകയാണെന്നും ദക്ഷിണ ധ്രുവത്തിൽ കൂടുതൽ ചാന്ദ്രരഹസ്യങ്ങൾ തേടുകയാണെന്നും...
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ പ്രതിപട്ടിക സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥരാണ്....
ദില്ലി: പൊതുപരിപാടിയ്ക്കിടെ കുഴഞ്ഞ് വീണ എസ്പിജി ഉദ്യോഗസ്ഥനെ പ്രസംഗം നിർത്തി ചികിത്സ ഉറപ്പാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണതോടെ പ്രധാനമന്ത്രി...
പെരുമ്പാവൂര്‍: ടോറസ് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. കാഞ്ഞൂര്‍ ആങ്കാവ് പൈനാടത്ത് വീട്ടില്‍ ജോസിന്‍റെ മകള്‍ ഡോ. ക്രിസ്റ്റി ജോസാണ് (44) മരിച്ചത്. എം.സി റോഡിലെ വല്ലം-ചൂണ്ടി ജുമാമസ്ജിദിന് സമീപം...