ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നിർദേശം നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നിർദേശം നൽകി ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും ഉദ്യോഗസ്ഥർക്ക്...

Latest News

Aug 26, 2023, 5:15 am GMT+0000
വയനാട് കണ്ണോത്ത് മല അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും: മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്: വയനാട് കണ്ണോത്ത് മല അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ദുരന്തത്തിന് ഇരകളായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക സഹായം നൽകും. നടപടികൾ വേഗത്തിലാക്കാൻ...

Latest News

Aug 26, 2023, 4:59 am GMT+0000
ചെരുപ്പ്‌ വാട്ടർ ടാങ്കിനടിയിൽ, മൊബൈൽ ഫോൺ ക്വാറിയിൽ; തുവ്വൂർ സുജിത വധത്തിൽ തെളിവെടുപ്പ്‌

തുവ്വൂർ (മലപ്പുറം) > കുടുംബശ്രീ പ്രവർത്തക തുവ്വൂർ പള്ളിപ്പറമ്പിലെ സുജിതയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി മാതോത്ത്‌ വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികളുമായി പൊലീസ്‌ തെളിവെടുത്തു. വിഷ്‌ണുവിനെ കൂടാതെ സഹോദരങ്ങളായ...

Latest News

Aug 26, 2023, 4:00 am GMT+0000
തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയിൽവേ സ്റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ഇന്ന് രാവിലെ...

Latest News

Aug 26, 2023, 3:56 am GMT+0000
രാത്രി വരെ മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു; മലപ്പുറം തുവ്വൂരിലെ സുജിതയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിവരിച്ച് പ്രതികള്‍

മലപ്പുറം: തുവ്വൂരിലെ സുജിതയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതികൾക്ക് നേരെ നാട്ടുകാരുടെ മർദന ശ്രമവുമുണ്ടായി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ നാളെ വീണ്ടും കോടതിയിൽ...

Aug 26, 2023, 3:06 am GMT+0000
ഹോസ്റ്റലിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് സുഹൃത്തിന്റെ വീട്ടിൽ വിവസ്ത്രയായി; തൊട്ടിൽപ്പാലം പീഡനക്കേസിൽ പ്രതിക്കായി അന്വേഷണം

തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലം പീഡനക്കേസിൽ പ്രതിക്കെതിരെ അതിജീവിതയുടെ മൊഴി പുറത്ത്. പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും പെൺകുട്ടി മൊഴിനൽകി. പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് തൊട്ടിൽപ്പാലത്ത് പത്തൊൻപതു...

Latest News

Aug 26, 2023, 2:54 am GMT+0000
വയനാട് ജീപ്പ് അപകടം, തീരാ നോവായി ഒമ്പത് പേർ, പോസ്റ്റുമോർട്ടം ഇന്ന്, 12 മണിക്ക് പൊതുദർശനം

മാനന്തവാടി:  വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികൾ തുടങ്ങും. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദർശനം...

Latest News

Aug 26, 2023, 2:20 am GMT+0000
ലോഡ് ഷെഡിങ് തൽക്കാലം ഇല്ല; 500 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡ‍ർ നാലിന് തുറക്കും

തിരുവനന്തപുരം ∙ സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡിങ്ങും പവർകട്ടുമില്ല. ഹ്രസ്വകാല, മധ്യകാല കരാറുകളിലൂടെ പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള മധ്യകാല...

Latest News

Aug 26, 2023, 2:17 am GMT+0000
കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് സതീശൻ

തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്നഭ്യർഥിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്തു നൽകി. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ...

Latest News

Aug 26, 2023, 2:05 am GMT+0000
ചന്ദ്രയാന്‍ ദൗത്യം; ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നാളെ ബംഗളുരുവില്‍ എത്തും

ബംഗളുരു: ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബംഗളുരുവിലെത്തും. ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തുന്ന ഉടനെയാണ് പ്രധാനമന്ത്രി ബംഗളുരുവിലേക്ക് പോകുന്നത്. രാവിലെ 7.15ന്  അദ്ദേഹം...

Latest News

Aug 25, 2023, 4:38 pm GMT+0000