മണിപ്പൂർ; രാജ്യസഭയിൽ ച‍ർച്ചയാവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ വിവാദം, ബിജെപി എംപിമാർക്കൊപ്പം പ്രതിപക്ഷ എംപിമാരും

ദില്ലി: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ച‍ർച്ച ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ വിവാദം. ബിജെപി എംപിമാർക്കൊപ്പം മണിപ്പൂരില്‍ ഹ്രസ്വ ചർച്ച ആവശ്യപ്പെട്ടവരില്‍ പ്രതിപക്ഷ പാര്‍ട്ടി എംപിമാരും ഉൾപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്. കേരളത്തില്‍ നിന്നുള്ള നാല് സിപിഎം...

Jul 31, 2023, 1:36 pm GMT+0000
ശക്തമായ കാറ്റ്, പ്രത്യേക ജാഗ്രതാ നിർദ്ദേശം; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ, കാലാവസ്ഥാ അറിയിപ്പ്

തിരുവനന്തപുരം: കാലവർഷം ശക്തി കുറഞ്ഞതോടെ ഇനിയുള്ള രണ്ടു മാസം മഴയിൽ കൂടുതൽ പ്രതീക്ഷ വേണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തും മഴ കുറയും.  അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക്...

Jul 31, 2023, 1:26 pm GMT+0000
വയോജനങ്ങൾക്കുള്ള റെയിൽവേ ആനുകൂല്യ നിഷേധത്തിനെതിരെ സീനിയർ സിറ്റിസൺ ഫോറം ധർണ്ണ നടത്തി

കോഴിക്കോട്: വർഷങ്ങളായി വയോജനങ്ങൾ അനുഭവിച്ചു വരുന്ന റെയിൽവേ ആനുകൂല്യങ്ങൾ നിർത്തലാക്കിയതിന് എതിരെ സംസ്ഥാന വ്യാപകമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങളും ധാർണയും നടന്നു. കോവിഡിൻറെ മറവിലാണ് ആനുകൂല്യം നിർത്തലാക്കിയത്. എന്നാൽ...

Jul 31, 2023, 1:10 pm GMT+0000
ജോലിക്ക് ഭൂമി അഴിമതി കേസ്; ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

ഡൽഹി: ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോർട്ട്. ഡൽഹിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്. ലാലുപ്രസാദ് യാദവ് കേന്ദ്ര...

Latest News

Jul 31, 2023, 12:47 pm GMT+0000
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്‍റെ വീഴ്ച, കേന്ദ്രത്തെ അധിക്ഷേപിച്ചിട്ട് കാര്യമില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ടതിനു കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ ഭരണ വീഴ്ചയ്ക്ക് കേന്ദ്രത്തെ...

Jul 31, 2023, 12:44 pm GMT+0000
മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി

കൊച്ചി: യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. കേസിൽ ഷാജൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പുണ്ടാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന്...

Latest News

Jul 31, 2023, 12:04 pm GMT+0000
പത്തനംതിട്ടയിൽ അമ്മയുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്ത 5 വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് കക്കാട് പവർഹൗസിന് സമീപം ഉണ്ടായ അപകടത്തിൽ അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം. അമ്മയ്ക്കും സഹോദരനും ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വിദ്യാർത്ഥിയാണ് മരിച്ചത്. കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ കൗശിക്...

Latest News

Jul 31, 2023, 11:44 am GMT+0000
പ്രിയാ വർഗീസിന്റെ നിയമനം: തൽസ്ഥിതി തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന് നിയമനം നൽകികൊണ്ടുള്ള തൽ സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അന്തിമ വിധിവരെ തൽസ്ഥിതി തുടരാനാണ് നിർദേശം. പ്രിയാ വർഗീസിന്റെ നിയമനം  ഹൈക്കോടതി...

Latest News

Jul 31, 2023, 11:28 am GMT+0000
നഷ്ടമായത് തലമുതിർന്ന നേതാവിനെ: മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ്  വക്കം പുരുഷോത്തമന്റെ  നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര...

Latest News

Jul 31, 2023, 11:20 am GMT+0000
ബ്യൂട്ടീഷ്യന്‍റ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ

തിരുവനന്തപുരം: ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ. തൊളിക്കോട്‌ പണ്ടാരവിളാകം തോട്ടരികത്തുവീട്ടിൽ മാലിനി (46) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം....

Latest News

Jul 31, 2023, 10:57 am GMT+0000