ടി.കെ ഹംസയ്ക്കെതിരെ നടന്നത് ആസൂത്രിത നീക്കം; പുതിയ അധ്യക്ഷനെ കണ്ടെത്താൻ സർക്കാർ സമസ്തയുടെ നിർദ്ദേശം തേടും

കോഴിക്കോട്: ചെയർമാൻ ടി.കെ ഹംസയ്ക്കെതിരെ വഖഫ് ബോഡിൽ നടന്നത് ആസൂത്രിത നീക്കം. ടികെ ഹംസ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന് കാട്ടി ജൂലൈ 18 ന് നോട്ടീസ് വായിച്ചത് മന്ത്രി അബ്ദുറഹ്മാന്റെ നിർദ്ദേശപ്രകാരമാണെന്നാണ് പുറത്തുവരുന്നത്. മന്ത്രിയുമായുള്ള...

Aug 1, 2023, 2:17 am GMT+0000
കെ.എസ്.ടി.എ കരുതൽ പദ്ധതി; മേലടി സബ്ജില്ലാ തല ഉദ്ഘാടനം നടത്തി

പയ്യോളി : കെ.എസ്.ടി.എ കരുതൽ പദ്ധതിയുടെ മേലടി സബ്ജില്ലാ തല ഉദ്ഘാടനം തുറയൂർ ഗവ:യു പി സ്കൂളിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് നിർവ്വഹിച്ചു. ഭാഷ ഗണിതം ശാസ്ത്രം എന്നിവയിൽ...

Aug 1, 2023, 2:07 am GMT+0000
ഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; ക്ഷേത്രത്തിൽ അഭയം തേടിയവരെ മോചിപ്പിച്ചു

ദില്ലി: ഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ക്ഷേത്രത്തിൽ അഭയം തേടിയ 3000ത്തിലധികം പേരെ മോചിപ്പിച്ചു. അതേസമയം, പ്രദേശത്ത് കൂടുതൽ കേന്ദ്രസേനയെ...

Aug 1, 2023, 1:43 am GMT+0000
ആധിപത്യം നിലനിർത്താൻ പുതിയ കരുനീക്കം; ബ്രിജ് ഭൂഷണെ പിന്തുണക്കുന്ന 18 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ദില്ലി: ദേശീയ ​ഗുസ്തി ഫെഡറേഷനിൽ ആധിപത്യം നിലനിർത്താൻ കരുക്കൾ നീക്കി ബ്രിജ് ഭൂഷൺ. ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്ന 18 പേ‌ർ നാമനിർദേശ പത്രിക സമർപ്പിച്ചു, പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാളും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്...

Jul 31, 2023, 5:16 pm GMT+0000
ബുക്ക് പ്രിന്റിം​ഗിനെന്ന് പറഞ്ഞ് വീട് വാടകക്കെടുത്തു; യഥാർത്ഥത്തിൽ കള്ളനോട്ടടി, പ്രതിയെ പിടികൂടി ക്രൈംബ്രാഞ്ച്

പത്തനംതിട്ട: ബുക്ക് പ്രിന്റിംഗ് നടത്താനെന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അടിച്ചു വിതരണം ചെയ്ത പത്തനാപുരം സ്വദേശി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ  വീട്  വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അച്ചടിച്ച...

Jul 31, 2023, 5:01 pm GMT+0000
തൃശൂരിൽ 10 ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം വനത്തിൽ നിന്ന് കണ്ടെത്തി

തൃശൂർ: തൃശൂർ കൊണ്ടാഴിയിൽ കാണാതായ വയോധിക മരിച്ച നിലയിൽ കണ്ടെത്തി. കേരകകുന്നിൽ നിന്ന് പത്ത് ദിവസം മുമ്പാണ് വയലിങ്കൽ വീട്ടിൽ തങ്കമ്മയെ (94) കാണാതായത്. ബന്ധുക്കൾ പഴയന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. മായന്നൂർ ഫോറസ്റ്റ്...

Latest News

Jul 31, 2023, 4:42 pm GMT+0000
കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു; തിരുവനന്തപുരത്ത് 19 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 19 കാരിക്ക് ദാരുണാന്ത്യം.  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് ഇന്ന്...

Latest News

Jul 31, 2023, 4:33 pm GMT+0000
മിച്ചഭൂമി കേസ്: പി.വി അന്‍വറിനെതിരെ കൂടുതല്‍ രേഖകള്‍ ഹാജരാക്കി പരാതിക്കാരന്‍ 

തിരുവനന്തപുരം :മിച്ചഭൂമി കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ കൂടുതല്‍ രേഖകള്‍ ഹാജരാക്കി പരാതിക്കാരന്‍. അന്‍വര്‍ 35 ഏക്കറോളം ഭൂമികൂടി കൈവശം വച്ചിട്ടുണ്ടെന്നുള്ള രേഖകളാണ് ലാന്‍ഡ് ബോര്‍ഡിന് നല്‍കിയത്. തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരനും അന്‍വറിനും...

Jul 31, 2023, 4:16 pm GMT+0000
ജയ്പുരിൽ വിദ്യാർഥിനിയുടെ വാട്ടർ ബോട്ടിലിലെ വെള്ളത്തിൽ മൂത്രം കലർത്തി ആൺസഹപാഠികൾ, ഒപ്പം ‘ലവ് ലെറ്ററും’: വൻ പ്രതിഷേധം

ജയ്പുർ: പത്താം ക്ലാസ് വിദ്യാർഥിനിയുടെ വാട്ടർ ബോട്ടിലിലെ വെള്ളത്തിൽ മൂത്രം കലർത്തിയതിനെ നടപടിയെടുക്കാത്തതിൽ രാജസ്ഥാനിലെ ഗ്രാമത്തിൽ വൻ പ്രതിഷേധം. സഹപാഠികളായ ചില ആൺകുട്ടികളാണു വിദ്യാർഥിനിയുടെ കുപ്പിയിൽ മൂത്രം നിറച്ചത്. ഇതിനു പുറമേ ബാഗിൽ...

Latest News

Jul 31, 2023, 4:15 pm GMT+0000
വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയത്: കലാപത്തിന് കേസെടുക്കണമെന്ന് പരാതി

കൊച്ചി : ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ നടത്താൻ പൂജാരികൾ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പരാതി. ആലുവ സ്വദേശി അഡ്വ: ജിയാസ് ജമാലാണ് റൂറൽ എസ്പിക്കു പരാതി നൽകിയത്....

Latest News

Jul 31, 2023, 3:52 pm GMT+0000