ജയ്പുര്‍∙ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നാലു യാത്രക്കാരെ വെടിവച്ചു കൊന്നു. ജയ്പുര്‍-മുംബൈ എക്സ്പ്രസിന്റെ ബി5 കോച്ചില്‍ ഇന്നു...
Jul 31, 2023, 6:15 am GMT+0000കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത്, ഇരകളെ സംരക്ഷിക്കൽ എന്നിവക്കെതിരെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത്. മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി ‘ഒരുമിച്ച് മനുഷ്യക്കടത്ത് തടയുക’ എന്നപേരിൽ സംഘടിപ്പിച്ച കാമ്പയിനിൽ സംസാരിക്കവെ കുവൈത്ത്...
വാടാനപ്പള്ളി: പതിനഞ്ചുകാരിക്ക് ഷാപ്പിൽ വെച്ച് ആൺസുഹൃത്തിനൊപ്പം കുടിക്കാൻ കള്ള് നൽകിയ സംഭവത്തിൽ അബ്കാരി ആക്ട് ലംഘിച്ച ഷാപ്പ് അടപ്പിച്ചു. ഈ ഷാപ്പ് ഉൾപ്പെടുന്ന ഗ്രൂപ് നാലിന് കീഴിലെ ഏഴ് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി....
ആലപ്പുഴ ∙ ഓണക്കാലമായ ഓഗസ്റ്റിൽ റേഷൻ വെള്ള കാർഡുകാർക്കു രണ്ടു കിലോഗ്രാം അരി മാത്രമാകും ലഭിക്കുക. മഞ്ഞ കാർഡിനു മാത്രം ഓണക്കിറ്റ് നൽകുമ്പോഴാണു വെള്ള കാർഡുകാർക്ക് അരി വിഹിതം മുൻ മാസങ്ങളിലെക്കാൾ കുറച്ചത്....
സംസ്ഥാനത്തെ നടുക്കിയ ആലുവയിലെ 5 വയസ്സുക്കാരിയുടെ കൊലപാതകത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ നടുക്കിയ ആലുവയിലെ 5 വയസ്സുക്കാരിയുടെ നിഷ്ഠുരമായ കൊലപാതകത്തിൽ മുഖ്യമന്ത്രി പ്രതിക്കരിക്കാത്തത് ആശ്ചര്യജനകമാണെന്നും,...
ബംഗളൂരു: കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് 21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായി തട്ടിയെടുത്തതായി പരാതി. കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്.വി.ടി. ട്രേഡേഴ്‌സ്, എ.ജി....
കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ശനിയാഴ്ച അർധരാത്രിയാണ് കേസിനാസ്പദമായ അപകടം നടന്നത്. പാലാരിവട്ടത്തുവെച്ച് നടൻ സഞ്ചരിച്ച കാർ...
പൊന്നാനി: ഓണാഘോഷത്തിന് വള്ളംകളിയേക്കാൾ ലഹരിപിടിപ്പിക്കുന്നതൊന്നും കടവനാടിനില്ല. ആർപ്പുവിളിയാലും വഞ്ചിപ്പാട്ടിനാലും പൂകൈതപ്പുഴ താളമിടും, ആവേശത്തുഴയെറിയും. ഇത്തവണ ആവേശത്തിന് ഇരട്ടിമധുരത്തിലാണ് കടവനാട്. നെഹ്റു ട്രോഫി വള്ളംകളിയെ ത്രസിപ്പിക്കാൻ പൊന്നാനിയിൽനിന്ന് ഇരുട്ടു കുത്തി വള്ളവുമായി സ്റ്റാർ ക്ലബ്...
കണ്ണൂർ: മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ 16 വയസുകാരനെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. കക്കാട് കുഞ്ഞിപ്പള്ളി വീട്ടിൽ മുഹമ്മദ് ഷസിനായാണ് അന്വേഷണം നടക്കുന്നത്. ജൂലൈ 17 ന് രാവിലെ മുടിവെട്ടാനായി വീട്ടിൽ...
കായംകുളം: വീടിനുള്ളില്‍ അതിക്രമിച്ച് കയറി വൃദ്ധയുടെ താലി മാലയും വളയുമടക്കം ഒന്‍പതു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മധ്യവയസ്‌കന്‍ പിടിയിലായി. ചേപ്പാട് മുട്ടം ചൂണ്ടുപലക സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബിജുകുമാര്‍ ചെല്ലപ്പനെയാണ് (49)...
കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരായ മിച്ചഭൂമി കേസ് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയില്‍ മാപ്പപേക്ഷ കൊടുത്ത ലാന്‍ഡ് ബോര്‍ഡ‍്, മൂന്ന് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. അതേസമയം,...