ഈജിപ്തിന്റെ ‘ഓഡർ ഓഫ് ദ നൈൽ’ ബഹുമതി മോദിക്ക്; സഹകരണം ശക്തമാക്കാനുള്ള കരാറില്‍ ഒപ്പിട്ടു

കെയ്റോ: ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസി. ഈജിപ്തിലെ ഏറ്റവും വലിയ ദേശീയ ബഹുമതിയാണിത്....

Latest News

Jun 25, 2023, 11:47 am GMT+0000
വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി മരിച്ചു

ന്യൂഡൽഹി: കനത്ത മഴക്കിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി ഷോക്കേറ്റ് മരിച്ചു. സാക്ഷി അഹുജ എന്ന യുവതിയാണ് മരിച്ചത്. ഇന്ന് രാവിലെ 5.30ഓടെയാണ് സംഭവം. സ്റ്റേഷന് പുറത്തെ വെള്ളക്കെട്ടിനരികിലൂടെ നടക്കവേ വൈദ്യുതി പോസ്റ്റിൽ...

Latest News

Jun 25, 2023, 11:39 am GMT+0000
പത്തനംതിട്ടയിൽ യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ പിടികൂടി. റാന്നി കീക്കൊഴൂർ സ്വദേശി രജിതയാണ് കൊല്ലപ്പെട്ടത്. രജിതയുടെ ഒപ്പം താമസിച്ചിരുന്ന അതുൽ സത്യനെ പൊലീസ് അറസ്റ്റ്...

Latest News

Jun 25, 2023, 9:27 am GMT+0000
വിഷു ബംബര്‍ ഭാഗ്യം കോഴിക്കോട് സ്വദേശിക്ക് ; പേര് വെളിപ്പെടുത്തില്ല

തിരുവനന്തപുരം: വിഷു ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. വിഇ 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഭാഗ്യവാന്‍ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പണം...

Latest News

Jun 25, 2023, 8:28 am GMT+0000
ബീഹാറില്‍ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു

പട്‌ന: ബീഹാറില്‍ വിഷവാതകം ശ്വസിച്ച് ഒരു മരണം. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. വൈശാലി ജില്ലയിലാണ് സംഭവം. രാജ് ഫ്രഷ് ഡയറിയിലെ...

Latest News

Jun 25, 2023, 8:22 am GMT+0000
വ്യാജ രേഖ കേസ്; വിദ്യ ഇന്ന് ചോദ്യം ചെയ്യലിനെത്തിയില്ല, ചൊവ്വാഴ്ചയെത്താമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു

കാസർകോട് : വ്യാജ രേഖ കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് നീലേശ്വരം പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെ. വിദ്യ. ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് ഇ മെയില്‍ വഴി അന്വേഷണ സംഘത്തെ...

Latest News

Jun 25, 2023, 7:50 am GMT+0000
ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം, കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല: കെ സുധാകരൻ

കണ്ണൂർ : കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ്...

Latest News

Jun 25, 2023, 7:10 am GMT+0000
ലക്ഷദ്വീപ് എംപിയുടെ വീട്ടിലും ഓഫിസിലും ഇ ഡി റെയ്ഡ്

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ ഇ ഡി ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്ത കേസിലാണ് നടപടി. നേരത്തെ വധശ്രമക്കേസിൽ...

Latest News

Jun 25, 2023, 6:35 am GMT+0000
ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: പത്തനംതിട്ട റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന അതുൽ സത്യൻ എന്ന ആളാണ് യുവതിയെ  വെട്ടി കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച...

Jun 25, 2023, 1:49 am GMT+0000
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് കാലവർഷം ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദം മഴ ശക്തമാകാൻ സാഹചര്യമൊരുക്കുമെന്നാണ് അറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, വടക്കൻ ഒഡീഷ – പശ്ചിമ...

Jun 25, 2023, 1:33 am GMT+0000