സലഫിയ അസോസിയേഷൻ എൻഎസ്എസ് യൂണിറ്റുകൾ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയൂർ:  സലഫിയ്യ അസോസിയേഷനു കീഴിലെ 3 വിദ്യാഭ്യാസ സ്ഥാപനങ്ങളായ എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് & സയൻസ് കോളേജ്, മേപ്പയൂർ സലഫി ടീച്ചർ എഡ്യൂക്കേഷൻ, മേപ്പയൂർ സലഫി ഹയർ സെക്കന്ററി സ്കൂൾ...

Sep 22, 2025, 12:27 pm GMT+0000
ബുസ്താൻ റിലീഫ് സെല്ലിന്റെ 17-ാം വാർഷികാഘോഷം : ജീവൻ രക്ഷാ ക്ലാസ് നടത്തി

പയ്യോളി : ബുസ്താൻ റിലീഫ് സെല്ലിന്റെ പതിനേഴാം വാർഷികത്തിൻ്റെ ഭാഗമായി  താരേമ്മൽ പള്ളി പരിസരത്ത് ജീവൻ രക്ഷാ ക്ലാസ് സംഘടിപ്പിച്ചു. കൂടാതെ പബ്ലിക് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു....

നാട്ടുവാര്‍ത്ത

Sep 22, 2025, 5:27 am GMT+0000
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കണം: ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ സമ്മേളനം

വടകര: വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഇഴഞ്ഞു നീങ്ങുന്ന ദേശീയപാതയുടെ നിർമാണ പ്രവൃത്തി പൂർത്തിയാക്കുക, തൊഴിലുറപ്പ് പദ്ധതിയെ...

Sep 21, 2025, 3:15 pm GMT+0000
മുയിപ്ര പി വി എൽ പി സ്കൂൾ സംരക്ഷിക്കുക: സംരക്ഷണസമിതി ബഹുജന കൂട്ടായ്മ

ഓർക്കാട്ടേരി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒട്ടുമിക്ക വിദ്യാലയങ്ങളും ഭൗതിക സാഹചര്യങ്ങളും അക്കാദമിക്ക് നിലവാരങ്ങളും മെച്ചപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ മുയിപ്ര പി വി എൽ പി സ്കൂൾ ഇപ്പോഴും വളരെ...

Sep 21, 2025, 3:01 pm GMT+0000
ഇസ്രയേലിന്റെ യുദ്ധ കൊതി പ്രവാസലോകം ആശങ്കയിൽ: പയ്യോളി ജനതാ പ്രവാസി സെൻ്റർ

  പയ്യോളി : ഹമാസിനെയും അനുയായികളെയും കീഴ്പ്പെടുത്താനുള്ള ലക്ഷ്യത്തിൽ ഇസ്രയേൽ ഖത്തറിൽ ബോംബാക്രമണം നടത്തിയത് പ്രവാസികൾ ആശങ്കയിലാണ്. ഇത് മാറ്റാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അടിയന്തരമായി ഇടപെടണമെന്ന് ജനതാ പ്രവാസി സെൻ്റർ ജില്ല...

Sep 21, 2025, 2:52 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ് ഇസ്മായിൽ 7:00 pm to 10 :00 pm ഡോ :...

നാട്ടുവാര്‍ത്ത

Sep 21, 2025, 1:54 pm GMT+0000
കെ.ടെറ്റ് വിഷയം കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുക: എ. ഇ. ഒ ഓഫീസിന് മുന്നിൽ കെ എസ് ടി എ മേലടി സബ്ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ

. പയ്യോളി:കെ എസ് ടി എ മേലടി സബ്ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ മേലടി എ.ഇ.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ  . കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ഭിന്നശേഷി വിഷയം പരിഹരിക്കുക, കെ ടെറ്റ്...

Sep 20, 2025, 5:09 pm GMT+0000
തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം 22 മുതൽ

തിക്കോടി: തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം സപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. സപ്തംബർ 22 മുതൽ എല്ലാ ദിവസവും രവിലെ ഗണപതിഹോമം,...

Sep 20, 2025, 2:44 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM to 6:00 PM 2. ഗൈനക്കോളജി വിഭാഗം...

നാട്ടുവാര്‍ത്ത

Sep 20, 2025, 1:50 pm GMT+0000
വടകരയിൽ ജി വി എച്ച് എസ് സ്കൂളിലെ എൻഎസ്എസ്സിന്റെ ഏകദിന ആയുർവേദ ക്യാമ്പ്

  വടകര: ജി വി എച്ച് എസ് (ടി എച്ച് എസ്) വടകരയുടെ നാഷണൽ സർവീസ് സ്കീമിൻ്റെയും വടകര ഗവ. ആയുർവേദ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ ‘സുഖദം’ എന്ന പേരിൽ വടകര ടി എച്ച്...

Sep 20, 2025, 1:45 pm GMT+0000