പയ്യോളി- കൊയിലാണ്ടി റോഡുകളുടെ ശോചനീയാവസ്ഥ; ബസ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: പയ്യോളി- അയനിക്കാട്, കൊയിലാണ്ടി, കോഴിക്കോട്-മേപ്പയ്യൂർ- മുത്താമ്പി റോഡുകളുടെ ശോചനീയാവസ്ഥ സർവ്വീസ് നടത്താൻ പറ്റാത്ത അവസ്ഥയിൽ ബസ് സർവീസ് നിർത്തിവെച്ച് തൊഴിലാളികൾ അനശ്ചിതകാല  സമരം നടത്തുമെന്ന് കൊയിലാണ്ടി ഏരിയാ മോട്ടോർ എഞ്ചിനീയറിംങ് വർക്കേഴ്സ്...

Jun 11, 2024, 3:12 pm GMT+0000
റോഡിലെ ശോചനീയാവസ്ഥ; കൊയിലാണ്ടി റൂട്ടിലെ പ്രൈവറ്റ് ബസ് ഉടമകൾ സമരത്തിലേക്ക്

കൊയിലാണ്ടി: താലൂക്കിലെ വിവിധ ഭാഗങ്ങളിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാത്ത വിധം പൊട്ടിപ്പൊളിഞ്ഞ റോഡിൽ കൂടി സർവീസ് നടത്താൻ പറ്റാത്ത സാഹചര്യത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സർവീസ് നിർത്തിവെച്ച് സമര പരിപാടികൾ സമര...

Jun 11, 2024, 2:48 pm GMT+0000
കൊയിലാണ്ടി ട്രാഫിക്ക് പോലീസ് സ്റ്റേഷന് കുടകൾ കൈമാറി യമ്മി ഫ്രൈഡ് ചിക്കൻ പാലക്കുളം

കൊയിലാണ്ടി : കൊയിലാണ്ടി ടൗണിൽ ശക്തമായ മഴയത്തും വെയിലത്തും സേവനം ചെയ്യുന്ന പോലീസ് ഉദ്ധ്യോസ്ഥർക്ക് ആശ്വാസമായി കുടകൾ നൽകി യമ്മി ഫ്രൈഡ് ചിക്കൻ പാലക്കുളം . യമ്മി കൊയിലാണ്ടിയുടെ പാർട്ട്ണർ ജലിൽ മൂസ...

Jun 10, 2024, 5:08 pm GMT+0000
യുവകലാസാഹിതി മണിയൂർ ഇ ബാലൻ ഫൗണ്ടേഷൻ അവാര്‍ഡ് ദാനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

പയ്യോളി: ലോക മനസാക്ഷിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഏഴു മാസക്കാലമായി ഗാസാ മുനമ്പിൽ യുദ്ധം നടന്നു കൊണ്ടിരിക്കുന്നതെന്ന് ഡോ.ഖദീജാ മുംതാസ്. പയ്യോളിയിൽ യുവകലാസാഹിതി മണിയൂർ ഇ ബാലൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നവാഗത നോവലിസ്റ്റിനുള്ള ഈ...

Jun 10, 2024, 10:38 am GMT+0000
ഷാഫി പറമ്പിലിന്റെ വിജയത്തിൽ പയ്യോളിയിൽ യുഡിഎഫ് പായസ വിതരണം നടത്തി

പയ്യോളി : വടകര പാർലമെന്റ് മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ വിജയത്തിൽ പയ്യോളി നഗരസഭയിലെ 28, 29, 30 ഡിവിഷൻ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പായസം വിതരണം നടത്തി. കൊയിലാണ്ടി മണ്ഡലം യുഡിഎഫ് ചെയർമാൻ...

Jun 9, 2024, 1:54 pm GMT+0000
അൻസ്വരി ബിരുദം കരസ്ഥമാക്കിയ ബാവ ജീറാനിയെ ജില്ല ആമില സമിതി അനുമോദിച്ചു

കൊയിലാണ്ടി : അൻസ്വരി ബിരുദം കരസ്ഥമാക്കിയ ജില്ല ആമില ജനറൽ കൺവീനർ എ.പി.എം. ബാവ ജീറാനിയെ കോഴിക്കോട് ജില്ല ആമില സമിതി അനുമോദിച്ചു . കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എസ്.വൈ.എസ്...

Jun 9, 2024, 1:16 pm GMT+0000
പയ്യോളി സ്വദേശിയുടെ പുത്തൻ സ്കൂട്ടർ ഓട്ടത്തിനിടയിൽ മൂടാടിയിൽ കത്തിനശിച്ചു- വീഡിയോ

മൂടാടി: ഓട്ടത്തിനിടെ പുതിയ സ്കൂട്ടർ കത്തി നശിച്ചു. പയ്യോളി നെല്ല്യേരി മാണിക്കോത്ത് ആറുകണ്ടത്തിൽ അൻഷാദിന്റെ സ്കൂട്ടറാണ് കത്തി നശിച്ചത്.  രാത്രി 8.30 തോടെ യായിരുന്നു സംഭവം. സ്കൂട്ടറിൽ തീ പടരുന്നത് മറ്റുള്ള യാത്രക്കാരാണ്...

Jun 8, 2024, 5:50 pm GMT+0000
ആയഞ്ചേരിയിൽ തേങ്ങാ കൂടക്ക് തീപ്പിടിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു; ആറു ലക്ഷം രൂപയുടെ നഷ്ടം

ആയഞ്ചേരി : ആയഞ്ചേരിയിൽ തേങ്ങാ കൂടക്ക് തീപ്പിടിച്ച് വീട്ടിലെ ഗൃഹോപകരണങ്ങളും വീടിന്റെ അടുക്കളയും കത്തി നശിച്ചു. ആയഞ്ചേരി തറോപ്പൊയിൽ ഷഫീക്കിന്റെ വീടിന്റെ അടുക്കള ഭാഗമാണ് പൂർണമായും കത്തി നശിച്ചത്. 3,000 ത്തോളം തേങ്ങയും...

Jun 8, 2024, 5:23 pm GMT+0000
വ്യാപാര മന്ത്രാലയം രൂപീകരിക്കണം: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി

മേപ്പയ്യൂർ: വ്യാപാരമേഖലയിലെ കോർപ്പറേറ്റുകളുടെ കടന്നുകയറ്റം തടയാൻ ഒറ്റക്കെട്ടായി അണി നിരക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് പേർ ഉപജീവനത്തിനായി ആശ്രയിക്കുന്ന വ്യാപാര മേഖലയെ...

Jun 8, 2024, 5:02 pm GMT+0000
ട്രാൻസ്ഫറായി പോകുന്ന ഇരിങ്ങൽ വില്ലേജ് ഓഫീസർ പ്രജീഷിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി വില്ലേജ് സമിതി

ഇരിങ്ങൽ: ആറു വർഷത്തിലേറെയായി ഇരിങ്ങൽ വില്ലേജ് ഓഫീസിൽ സ്തുത്യർഹമായ സേവനം നടത്തിവരികയായിരുന്ന സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ. പ്രജീഷ് സ്ഥലം മാറിപോകുന്നതിനോടനുബന്ധിച്ച് വില്ലേജ് സമിതി നേതൃത്വത്തിൽ വികാരനിർഭരമായ യാത്രയയപ്പ് നൽകി. സേവന കാലയളവിൽ...

Jun 8, 2024, 3:09 pm GMT+0000