പയ്യോളി: പോലീസ് കാവലിൽ സ്കൂൾ പിടിഎ തെരഞ്ഞെടുപ്പ്. തൃക്കോട്ടൂർ എയുപി സ്കൂളിലെ പിടിഎ ഭാരവാഹികളുടെ തിരഞ്ഞെടുപ്പാണ് രാഷ്ട്രീയ അതിപ്രസരം...
Oct 5, 2023, 2:35 am GMT+0000പയ്യോളി: ‘കേന്ദ്രമന്ത്രി ആയുഷ് മിശ്രയെ പ്രോസിക്യൂട്ട് ചെയ്യുക’ എന്ന മുദ്രാവാക്യമുയർത്തി സിഐടിയു, എഐകെഎസ്, കെഎസ്കെടിയു നേതൃത്വത്തിൽ ലക്കിം പൂർഖേരി കർഷക കൂട്ടക്കൊലയുടെ രണ്ടാംവാർഷികത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പയ്യോളി ബസ് സ്റ്റാന്റ് പരിസരത്ത്...
പുറക്കാട്: പുറക്കാട് സൗത്ത് എൽ.പി സ്കൂളിൽ പുതുതായി നിർമ്മിച്ച എം.കെ ലക്ഷ്മിയമ്മ സ്മാരക ചിൽഡ്രൻസ് പാർക്ക് എഴുത്തുകാരിയും സാഹിത്യ അക്കാദമി അംഗവുമായ ഡോ. മിനി പ്രസാദ് നാടിന് സമർപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്...
കൊയിലാണ്ടി: കീഴരിയൂരിൽ ഗൃഹനാഥ കിണറ്റിൽ വീണ് മരിച്ചു. ഇന്ന് പുലർച്ചെ 3 മണിയോട് കൂടി കീഴരിയൂർ നടുവത്തൂർ മംഗലത്ത്താഴ വീട്ടിൽ കുഞ്ഞിക്കണാരന്റെ ഭാര്യ സുലോചനേ (52) യാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ...
കൊയിലാണ്ടി: കാരയാട് അരിക്കുളം ഗ്രാമ പഞ്ചായത്ത് ഒന്നാംവാർഡ് ഗ്രാമസഭയിൽ പങ്കെടുക്കാൻ കാരയാട് എ.എൽ.പി സ്കൂളിലേക്ക് പോവുകയായിരുന്ന വയോധിക ബൈക്ക് തട്ടി മരിച്ചു. തിരുവങ്ങായൂർ പിള്ളേന്ന് കണ്ടിമീത്തൽ പെണ്ണുട്ടി (78) യാണ് മരിച്ചത്. ചൊച്ചാഴ്ച...
പയ്യോളി : കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പയ്യോളി ശാഖ എംഎൽഎ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ മുഖ്യാതിഥിയായി. ബാങ്കിന്റെ മുൻ പ്രസിഡണ്ട്...
പയ്യോളി : പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ‘ആയുഷ്മാൻ ഭവ’ ക്യാമ്പയിൻ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ഷെജിമിന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം...
കൊയിലാണ്ടി : വികസനത്തിന്റെ പേരിലുള്ള പകല്‍ക്കൊള്ളയാണ് കൊയിലാണ്ടി കുന്ന്യോറമല ഭാഗത്ത് നടക്കുന്നതെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. പ്രവീണ്‍കുമാര്‍ പറഞ്ഞു. അശാസ്ത്രീയമായി നടത്തുന്ന ബൈപ്പാസ് നിര്‍മ്മാണവും, അനുബന്ധമായ മണല്‍ക്കൊള്ളയും മൂലം കുന്ന്യോറമല...
കൊയിലാണ്ടി:ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി കുന്നിടിച്ചതിനെത്തുടർന്ന് ഭീതിയിലായ കുന്ന്യോറമല നിവാസികളെ എം എൽ എ യും നഗരസഭ ജനപ്രതിനികളുo ഉദ്യോഗസ്ഥരും സന്ദർശിച്ചു. 30 മീറ്റർ ഉയരത്തിൽ കുത്തനെ അശാസ്ത്രീയമായി മണ്ണിടിച്ചതിനെ തുടർന്ന് കഴിഞ്ഞ...
തുറയൂർ : തുറയൂർ ഗ്രാമ പഞ്ചായത്തിന്‍റെയും, തുറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് ആയുഷ്മാൻ സഭ സംഘടിപ്പിച്ചു. സഭയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് നിർവ്വഹിച്ചു. തുറയൂർകുടംബാരോഗ്യ കേന്ദ്രം...
പയ്യോളി : കേരളാ സ്റ്റേറ്റ് സർവീസ്സ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വയോജന ദിനാചരണം കെ.ശശിധരന്റെ അദ്ധ്യക്ഷതയിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്...