മേലടി ബ്ലോക്ക് പഞ്ചായത്ത് സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

  പയ്യോളി: കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്തിൽ സംരംഭകത്വ ശിൽപശാല മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് വൈസ് പ്രസിഡന്റ്  പി. പ്രസന്ന അധ്യക്ഷത...

Sep 12, 2023, 3:51 pm GMT+0000
കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദ്ദനം

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ഹോസ്പിറ്റലിൽ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദ്ദനം. സഹകരണ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ അനൂപിനെയാണ്ഇന്നലെ രാത്രി ഹോസ്പിറ്റലിൽ എത്തിയ ആക്രമികൾ മർദ്ദിച്ചത്. ഈ സമയത്ത് ഹോസ്പിറ്റലിൽ വനിത ഡോക്ടർ ഉൾപ്പെടെ...

Sep 12, 2023, 2:10 pm GMT+0000
കൊയിലാണ്ടിയിൽ ദരിദ്രകുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കൊയിലാണ്ടിനഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ കാർഡ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. അഞ്ചുവർഷം കൊണ്ട് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക...

Sep 12, 2023, 1:54 pm GMT+0000
നിപ്പ: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക യോഗം ചേർന്നു; ജാഗ്രത നിർദ്ദേശം

കൊയിലാണ്ടി: ജില്ലയിൽ നിപ്പ സംശയം ഉള്ള രണ്ട് മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാനും, രോഗികളും സന്ദർശകരും നിർബന്ധമായും...

Sep 12, 2023, 1:42 pm GMT+0000
നിർമ്മാണ സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ചില്ല: പയ്യോളി ബസ് സ്റ്റാൻഡിന് മുൻപിൽ അപകടം പതിവാകുന്നു

പയ്യോളി : ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി മണ്ണെടുത്ത സ്ഥലത്ത് വാഹനങ്ങൾ വീഴുന്നത് പതിവാകുന്നു. പയ്യോളി ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമാണ് അപകടകെണിയുള്ളത്. ഇവിടെ ബാരിക്കേഡ് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമാവുന്നത്. ബസ്റ്റാൻഡിലേക്ക്...

Sep 11, 2023, 5:09 pm GMT+0000
ലെൻസ് ഫെഡ് പയ്യോളി യൂണിറ്റ് സമ്മേളനം : അബ്ദുൽ ഗഫൂർ പ്രസിഡണ്ട് – പ്രഭാത് കുമാർ സെക്രട്ടറി – പ്രവീൺ റെയ്സൻ മാത്യു ട്രഷറർ

പയ്യോളി: 13-മത് പയ്യോളി യൂണിറ്റ് ലെൻസ് ഫെഡ് സമ്മേളനം അകലാ പുഴയുടെ തീരത്ത് യൂണിറ്റ് പ്രസിഡണ്ട് അമ്പ്ദുൾ ഗഫൂർ പതാക ഉയർത്തി. പി. അനിൽ കുമാർ അനുശോചന പ്രമേയം നടത്തി. സമ്മേളനം മുടാടി...

Sep 11, 2023, 1:50 pm GMT+0000
കാപ്പാട്‌ സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസ്; വിദേശ പൗരന് രണ്ട് വർഷം കഠിന തടവും പിഴയും

. കൊയിലാണ്ടി: കാപ്പാട്‌വെച്ച്  ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീയെ കടന്ന് പിടിക്കാൻ ശ്രമിച്ച ഒമാൻ സ്വദേശി മുബാറക് മുഹമ്മദ് സെയ്ദ് അൽ നുമാ (56) ന് രണ്ട് വർഷം കഠിന തടവും...

Sep 11, 2023, 1:05 pm GMT+0000
കാപ്പാട് നായയുടെ കടിയേറ്റ കുതിരയ്ക്ക് പേവിഷബാധയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ജാഗ്രത

കൊയിലാണ്ടി: കഴിഞ്ഞമാസം പത്തൊമ്പതാം തീയതി കാപ്പാട് നായയുടെ കടിയേറ്റ് ചത്ത കുതിരയുടെ പോസ്റ്റ് മോർട്ടത്തിൽ കുതിരയ്ക്ക് പേ വിഷബാധ ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു. വയനാട് പൂക്കോട്ട് വെറ്റിനറി കോളേജിൽ പാത്തോളജി വിഭാഗത്തിൽ നിന്നാണ്...

Sep 11, 2023, 12:31 pm GMT+0000
വടകര മേഴ്സി കോളേജിലെ 1995–98 വർഷത്തെ വിദ്യാർത്ഥികൾ ഒത്തുചേർന്നു

വടകര :   വടകര മേഴ്സി കോളേജിലെ 1995–98 വർഷത്തെ ചരിത്ര ബിരുദ ക്ലാസിലെ വിദ്യാർത്ഥികൾ അക്കാലത്തെ കുസൃതിയും കളിചിരിയും നിറഞ്ഞ ഓർമ്മകൾക്ക് പുതുജീവൻ നൽകി വടകര മുൻസിപ്പൽ പാർക്കിൽ ഒത്തുചേർന്നു. ജീവിതത്തിന്റെ വിവിധ...

നാട്ടുവാര്‍ത്ത

Sep 11, 2023, 10:45 am GMT+0000
തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ  മുത്തപ്പൻ ക്ഷേത്രത്തിലെ തീർത്ഥക്കുളം സമർപ്പിച്ചു

തുറയൂർ: തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ  മുത്തപ്പൻ ക്ഷേത്രത്തിലെ തീർത്ഥക്കുളം ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ സമർപ്പിച്ചു. അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിൻ്റെ...

നാട്ടുവാര്‍ത്ത

Sep 11, 2023, 3:31 am GMT+0000