കൊയിലാണ്ടി: അരിക്കുളത്ത് ഭാവുകം വീട്ടിൽ നാലാം തവണയും മോഷണംശ്രമം. അരിക്കുളത്തെഅദ്ധ്യാപക ദമ്പതികളായ ബാലകൃഷ്ണൻ്റെയും വിജയകുമാരി ടീച്ചറുടെ വീടായ ഭാവുകത്തിലാണ്...
Sep 22, 2023, 12:06 pm GMT+0000വടകര∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചോറോട് ഗേറ്റിലെ അടിപ്പാതയുടെ പ്രവൃത്തി ഇഴയുന്നു . ആറു മാസം മുൻപ് ആരംഭിച്ച നിർമാണ പ്രവൃത്തി ഇപ്പോൾ രണ്ട് മാസമായി പൂർണമായും നിലച്ചു. നിലവിലുള്ള പാതയിൽ ഗതാഗതം...
മേപ്പയ്യൂർ: സമസ്ത പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസിൽ നിന്നും ഉന്നത വിജയം നേടിയ കെ.കെ റബീഹ്,എ.കെ ഹാനിഷ് മുഹമ്മദ്,കെ സഹൽ എന്നീ വിദ്യാർത്ഥികൾക്ക് കെ.കെ മൊയ്തീൻ-കെ.കെ ഇബ്രായി എന്നിവരുടെ സ്മരണയ്ക്കായി കോരമ്മൻകണ്ടി ഫാമിലി ചാരിറ്റബിൾ...
പയ്യോളി : നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പത്മശ്രീ പള്ളി വളപ്പിൽ വിജയിച്ചു. 21 അംഗങ്ങളുള്ള യുഡിഎഫിലെ 20 അംഗങ്ങളുടെ വോട്ടാണ് ഇവർക്ക് ലഭിച്ചത്. ഒരു ലീഗ് കൗൺസിലറുടെ വോട്ട്...
പയ്യോളി : മുന്നണി ധാരണ പ്രകാരം കോൺഗ്രസിന്റെ വടക്കയിൽ ഷെഫീഖ് രാജിവച്ചൊഴിഞ്ഞ ചെയർമാൻ പദവിയിലേക്ക് മുസ്ലിംലീഗിലെ വി കെ അബ്ദുറഹിമാൻ തിരഞ്ഞെടുക്കപ്പെട്ടത് 21 വോട്ടിന്റെ ബലത്തിൽ. എൽഡിഎഫിലെ ടി അരവിന്താക്ഷന് മുഴുവൻ 14...
പയ്യോളി : പയ്യോളി നഗരസഭ ചെയർമാനെ തിരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി വി കെ അബ്ദുറഹിമാൻ ആണ് പയ്യോളി നഗരസഭ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ...
പയ്യോളി : നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടപടികൾ പൂർത്തിയായി. 36 അംഗങ്ങളിൽ നിന്ന് ഒരംഗം തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ മാറിനിന്നു. 36 ഡിവിഷൻ ബിജെപി അംഗം നിഷ ഗരീഷ് ആണ് വിട്ടുനിന്നത്.
പയ്യോളി: പയ്യോളി നഗരസഭയിലെ ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി വി കെ അബ്ദുറഹിമാന്റെ പേര് ഷെഫീക്ക് വടക്കയിൽ നിർദ്ദേശിച്ചു. രണ്ടാം ഡിവിഷൻ കൗൺസിലർ പി മുഹമ്മദ് അഷ്റഫ് പിന്താങ്ങി.മൂന്നാം ഡിവിഷനിൽ...
പയ്യോളി: മുൻകാല സിപിഐഎം നേതാവും കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലയുടെ പ്രഥമ പ്രസിഡന്റുമായി പ്രവർത്തിച്ചിരുന്ന കെ വി ആര്യൻ മാസ്റ്ററുടെ 46ാം ചരമദിനം ആചരിച്ചു. സിപിഐ എം അയനിക്കാട് സൗത്ത്,...
കൊയിലാണ്ടി : ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ സത്യാഗ്രഹം നടത്തി. കേന്ദ്രസർക്കാരിൻ്റെ ആർട്ടിസാൻസ് തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെയും നിർമ്മാണ തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ 10,000...
കൊയിലാണ്ടി: തട്ടാൻ സർവീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ് വിശ്വകർമ്മജയന്തി ആഘോഷിച്ചു. . ജില്ലാ രക്ഷാധികാരി രവി ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ കുയിയേൽഖണ്ഡി ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. രവീന്ദ്രൻ കോമത്ത്, വത്സൻ കോമത്ത്,...