പയ്യോളി ഹയര്‍സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം : 3 കോടി രൂപയുടെ ഭരണാനുമതിയായതായി എംഎല്‍എ

പയ്യോളി: മണ്ഡലത്തില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നായ പയ്യോളി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2022 – 23 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍...

Sep 13, 2024, 11:54 am GMT+0000
പയ്യോളി നഗരസഭ മേലടി ബ്ലോക്കിൽ മികച്ച ഹോംഷോപ്പ് പഞ്ചായത്ത്

പയ്യോളി: 2023-24 വർഷത്തെ മേലടി ബ്ലോക്കിലെ മികച്ച ഹോംഷോപ്പ് ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരത്തിന് പയ്യോളിനഗരസഭ അർഹത നേടി ! വാർഡുകൾ തോറും ഹോംഷോപ്പുകൾ സ്ഥാപിച്ച്, കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ...

Sep 13, 2024, 11:48 am GMT+0000
ഇരിങ്ങല്‍ മുതിർന്ന കോൺഗ്രസ്സ് നേതാവും പിഡബ്ല്യുഡി‌ ഉദ്യോഗസ്ഥനുമായ പുന്നോളി കുഞ്ഞികൃഷ്ണൻ നിര്യാതനായി

പയ്യോളി: മുതിർന്ന കോൺഗ്രസ്സ് നേതാവും, പിഡബ്ല്യുഡി‌ ഉദ്യോഗസ്ഥനുമായിരുന്ന പുന്നോളി കുഞ്ഞികൃഷ്ണൻ  (78 ) നിര്യാതനായി. സംസ്കാരം: ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. നാടക – ഗാന രചയിതാവ്, സംവിധായകൻ, പൊതു പ്രവർത്തകൻ...

Sep 13, 2024, 4:49 am GMT+0000
പയ്യോളിയിൽ ‘കാര ചെമ്മീൻ കുഞ്ഞുങ്ങളെ’ കുറ്റ്യാടി പുഴയിൽ നിക്ഷേപിച്ചു

പയ്യോളി : കുറ്റ്യാടി പുഴ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പയ്യോളി നഗരസഭ 2024-25 വർഷത്തെ ‘കാര ചെമ്മീൻ കുഞ്ഞു നിക്ഷേപം’ ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ  വി കെ അബ്ദുറഹിമാൻ നിർവഹിച്ചു. പയ്യോളി...

Sep 12, 2024, 2:46 pm GMT+0000
കൊയിലാണ്ടി സിവിൽ പോലീസ് ഓഫീസറുടെ ‘ചെണ്ടുമല്ലി കൃഷി’ വിളവെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഡ്രൈവർ )ഒ കെ സുരേഷ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ഐ.പി.എസ്. എച്ച്. ഒ .ശ്രീലാൽ...

Sep 12, 2024, 2:02 pm GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം നടത്തി

കൊയി ലാണ്ടി : കൊയിലാണ്ടി ബാർ അസോസിയേഷനും, കോടതി ജീവനക്കാരും, അഡ്വക്കറ്റ്, ക്ലാർക്ക് അസോസിയേഷനും സംയുക്തമായി ഓണഘോഷം സംഘടിപ്പിച്ചു. പൂക്കളമത്സരം, ഓണ സദ്യ , വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ജ്യുഡിഷ്യൽ ഓഫീസർ...

Sep 12, 2024, 1:39 pm GMT+0000
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടി; ആയുഷ് വയോജന ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പയ്യോളി: കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പും പയ്യോളി മുനിസിപ്പാലിറ്റി ആയുഷ് എൻ എച്ച് എം പി എച്ച് സി   ഹോമിയോപ്പതിയും സംയുക്തമായി...

നാട്ടുവാര്‍ത്ത

Sep 12, 2024, 7:56 am GMT+0000
ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക: ഫാർമസിസ്റ്റ്സ് അസോസിയേഷൻ പേരാമ്പ്ര ഏരിയ കൺവെൻഷൻ

പേരാമ്പ്ര: നമ്മുടെ സംസ്ഥാനത്ത് ഔഷധ വിപണിയിൽ വർദ്ധിച്ചു വരുന്ന ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സർക്കാർ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കെ.പി പി എ പേരാമ്പ്ര ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. സർക്കാരിതര മേഖലയിൽ...

Sep 11, 2024, 4:31 pm GMT+0000
ജെ സി ഐ പയ്യോളിയുടെ മാരത്തൺ ‘പയ്യോളി റൺ’ സെപ്റ്റംബർ 29 ന്

പയ്യോളി:  ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ജെ സി ഐ പയ്യോളി സോൺ 21-ാം മാരത്തൺ ‘പയ്യോളി റൺ’ എന്ന പേരിൽ നടത്തപെടുകയാണ്. പയ്യോളി റണ്ണേഴ്സ് ക്ലബ് ആണ് മുഖ്യ പാർട്ണർ. സെപ്റ്റംബർ 29...

Sep 11, 2024, 4:04 pm GMT+0000
‘മാലിന്യ മുക്ത നവകേരളം’; ജനകീയ ക്യാമ്പയിൻ പയ്യോളി നഗരസഭ നിർവ്വഹണ സമിതി രൂപീകരിച്ചു

. പയ്യോളി: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജനകീയമായി നടത്തുന്നതിന്റെ ഭാഗമായി പയ്യോളി നഗരസഭ തല നിർവഹണ സമിതി രൂപീകരിച്ചു. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30...

Sep 11, 2024, 3:17 pm GMT+0000